"ജി.യു.പി.എസ്. പുളിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
===== വിനോദ സഞ്ചാര കേന്ദ്രം ===== | ===== വിനോദ സഞ്ചാര കേന്ദ്രം ===== | ||
കാഞ്ഞിുരപ്പുഴ ഡാം | |||
==ചിത്രശാല== == | |||
<gallery> | <gallery> | ||
പ്രമാണം:കാഞ്ഞിരപ്പുഴ ഡാം.jpeg | | |||
പ്രമാണം:കാഞ്ഞിരപ്പുഴ.jpeg | | |||
</gallery> | </gallery> |
21:13, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ജി.യു.പി.എസ്. പുളിക്കൽ/എന്റെ ഗ്രാമം
കാഞ്ഞിരപ്പുഴ
പാലക്കാട് ജില്ലയിലെ മണ്ണാക്കാട് താലുക്കിൽ സ്ഥിതിചചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്.
ഭൂമിശാസ്ത്രം
പൊറ്റശ്ശേരി,ഒന്ന്, പൊറ്റശ്ശേരി രണ്ട് എന്നീ വില്ലേജുകളിൽ പൂ൪ണ്ണമായും പാലക്കയം,കള്ളമല എന്നീ വില്ലേജുകളിൽ ഭാഗികമായും വ്യാപിച്ച്കിടക്കുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്തിന് 58.44 ചതുരശ്ര കിലോമീറ്റ വിസ്തൃതി ഉണ്ട്.പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് ഭാഗത്ത് തച്ചമ്പാറ പഞ്ചായത്തും വടക്ക് ഭാഗത്ത് അഗളി,തെങ്കര പഞ്ചായത്തുകളും,പടിഞ്ഞാറ് ഭാഗത്ത് മണ്ണാ൪ക്കാട് മുനിസിപ്പാലിറ്റിയും, തെക്ക് ഭാഗത്ത് കാരകുശ്ശി,തച്ചമ്പാറ പഞ്ചായത്തുകളുമാണ്.
പൊതുസ്ഥാപനങ്ങൾ
- ജി.യു.പി.എസ് പുളിക്കൽ
- കൃഷിഭവൻ
- പ്രൈമറി ഹെൽത്ത് സെന്റ൪
വിനോദ സഞ്ചാര കേന്ദ്രം
കാഞ്ഞിുരപ്പുഴ ഡാം