"എസ്.വി.എൽ.പി.എസ് പാലേമാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
MURSHID AP (സംവാദം | സംഭാവനകൾ) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''''പാലേമാട്''''' = | = '''''പാലേമാട്''''' = | ||
[[പ്രമാണം:48433 PALEMAD.jpg|thumb|പാലേമാട്]] | [[പ്രമാണം:48433 PALEMAD.jpg|thumb|പാലേമാട്]] | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ എടക്കര പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പാലേമാട്.. | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ എടക്കര പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പാലേമാട്... | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
[[പ്രമാണം:48433 OLD BRIDGE.jpg|thumb|Old Bridge]] | [[പ്രമാണം:48433 OLD BRIDGE.jpg|thumb|Old Bridge]] | ||
കോഴിക്കോട് - ഊട്ടി ദേശീയപാതയിൽ എടക്കരയിൽ നിന്നും 5 കിലോമീറ്റർ വടക്ക് കിഴക്ക് സഞ്ചരിച്ചാൽ പാലേമാട് എത്തും. കിഴക്കൻ ഏറനാടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമായ ശ്രീ വിവേകാനന്ദ പഠന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഗ്രാമത്തിന്റെ കേന്ദ്രഭാഗത്താണ്. കലക്കൻ പുഴയാൻ ചുറ്റപ്പെട്ട പ്രദേശമാണ് പാലേമാട്. ഇവിടെ നിന്ന് ആറ് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ മരുതയെത്തും, ഈ സ്ഥലം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. പശ്ചിമഘട്ടത്തിന്റെ താഴ് വരയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രകൃതിരമണീയമായ ഗ്രാമമാണിത്. | കോഴിക്കോട് - ഊട്ടി ദേശീയപാതയിൽ എടക്കരയിൽ നിന്നും 5 കിലോമീറ്റർ വടക്ക് കിഴക്ക് സഞ്ചരിച്ചാൽ പാലേമാട് എത്തും. കിഴക്കൻ ഏറനാടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമായ ശ്രീ വിവേകാനന്ദ പഠന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഗ്രാമത്തിന്റെ കേന്ദ്രഭാഗത്താണ്. കലക്കൻ പുഴയാൻ ചുറ്റപ്പെട്ട പ്രദേശമാണ് പാലേമാട്. ഇവിടെ നിന്ന് ആറ് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ മരുതയെത്തും, ഈ സ്ഥലം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. പശ്ചിമഘട്ടത്തിന്റെ താഴ് വരയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രകൃതിരമണീയമായ ഗ്രാമമാണിത്.. | ||
='''= '''പൊതു സ്ഥാപനങ്ങൾ''' == | ='''= '''പൊതു സ്ഥാപനങ്ങൾ''' == | ||