ഉള്ളടക്കത്തിലേക്ക് പോവുക

"വി.ഒ. യു.പി.എസ്.പുനലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
CHRISTEENAVBENNY (സംവാദം | സംഭാവനകൾ)
CHRISTEENAVBENNY (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

കൊല്ലം ജില്ലയിൽ പുനലൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് കലയനാട് പ്രദേശത്ത് 1956ൽ സ്ഥാപിതമായ ഓർഫനേജ് അതിനോട് അനുബന്ധിച്ച് സ്ഥാപിതമായ സ്കൂളാണ് വിളക്കുവട്ടം ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ അഥവാ വി ഓ യു പി എസ് പുനലൂർ.എം ടി എ ആൻഡ് ഈ എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം   പാഠ്യ പാഠ്യേതര മേഖലകളിൽ മികവ് ഉൾക്കൊള്ളുന്ന മികവിന്റെ വിദ്യാലയമാണ്.

=== പ്രധാന  പൊതു സ്ഥാപനങ്ങൾ ===
* പുനലൂർ മുനിസിപ്പാലിറ്റി
* താലൂക്ക് ഹെഡ് കോട്ടേഴ്സ് ഹോസ്പിറ്റൽ പുനലൂർ
* ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് പുനലൂർ
* പുനലൂർ മുൻസിപ്പൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
* പുനലൂർ താലൂക്ക് ഓഫീസ്
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുനലൂർ
* താലൂക്ക് സമാജം എച്ച്എസ്എസ് ഫോർ ബോയ്സ്
* എച്ച്എസ് ഫോർ ഗേൾസ് പുനലൂർ
* ഗവൺമെൻറ് എൽപിഎസ് കലയനാട്
=== ചിത്രശാല ===
[[പ്രമാണം:Screenshot 20241102-204703 Maps(1).png|ലഘുചിത്രം|[[പ്രമാണം:Screenshot 20241102-204638 Maps.png|ലഘുചിത്രം]]]]
[[പ്രമാണം:Screenshot 20241102-204751 Maps.png|ലഘുചിത്രം]]

20:58, 2 നവംബർ 2024-നു നിലവിലുള്ള രൂപം

വി.ഒ. യു.പി.എസ്.പുനലൂർ

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ടൗണിൽ നിന്നും ചെങ്കോട്ട റൂട്ടിൽ 3 കി. മീ സഞ്ചരിച്ചാൽ കലയനാട് ജംക്ഷൻ.

കൊല്ലം ജില്ലയിൽ പുനലൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് കലയനാട് പ്രദേശത്ത് 1956ൽ സ്ഥാപിതമായ ഓർഫനേജ് അതിനോട് അനുബന്ധിച്ച് സ്ഥാപിതമായ സ്കൂളാണ് വിളക്കുവട്ടം ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ അഥവാ വി ഓ യു പി എസ് പുനലൂർ.എം ടി എ ആൻഡ് ഈ എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം   പാഠ്യ പാഠ്യേതര മേഖലകളിൽ മികവ് ഉൾക്കൊള്ളുന്ന മികവിന്റെ വിദ്യാലയമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പുനലൂർ മുനിസിപ്പാലിറ്റി
  • താലൂക്ക് ഹെഡ് കോട്ടേഴ്സ് ഹോസ്പിറ്റൽ പുനലൂർ
  • ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് പുനലൂർ
  • പുനലൂർ മുൻസിപ്പൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
  • പുനലൂർ താലൂക്ക് ഓഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുനലൂർ
  • താലൂക്ക് സമാജം എച്ച്എസ്എസ് ഫോർ ബോയ്സ്
  • എച്ച്എസ് ഫോർ ഗേൾസ് പുനലൂർ
  • ഗവൺമെൻറ് എൽപിഎസ് കലയനാട്

ചിത്രശാല