"വി.ഒ. യു.പി.എസ്.പുനലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= വി.ഒ. യു.പി.എസ്.പുനലൂർ = | |||
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ടൗണിൽ നിന്നും ചെങ്കോട്ട റൂട്ടിൽ 3 കി. മീ സഞ്ചരിച്ചാൽ കലയനാട് ജംക്ഷൻ. | കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ടൗണിൽ നിന്നും ചെങ്കോട്ട റൂട്ടിൽ 3 കി. മീ സഞ്ചരിച്ചാൽ കലയനാട് ജംക്ഷൻ. | ||
കൊല്ലം ജില്ലയിൽ പുനലൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് കലയനാട് പ്രദേശത്ത് 1956ൽ സ്ഥാപിതമായ ഓർഫനേജ് അതിനോട് അനുബന്ധിച്ച് സ്ഥാപിതമായ സ്കൂളാണ് വിളക്കുവട്ടം ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ അഥവാ വി ഓ യു പി എസ് പുനലൂർ.എം ടി എ ആൻഡ് ഈ എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലകളിൽ മികവ് ഉൾക്കൊള്ളുന്ന മികവിന്റെ വിദ്യാലയമാണ്. | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
* പുനലൂർ മുനിസിപ്പാലിറ്റി | |||
* താലൂക്ക് ഹെഡ് കോട്ടേഴ്സ് ഹോസ്പിറ്റൽ പുനലൂർ | |||
* ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് പുനലൂർ | |||
* പുനലൂർ മുൻസിപ്പൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി | |||
* പുനലൂർ താലൂക്ക് ഓഫീസ് | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുനലൂർ | |||
* താലൂക്ക് സമാജം എച്ച്എസ്എസ് ഫോർ ബോയ്സ് | |||
* എച്ച്എസ് ഫോർ ഗേൾസ് പുനലൂർ | |||
* ഗവൺമെൻറ് എൽപിഎസ് കലയനാട് | |||
=== ചിത്രശാല === | |||
[[പ്രമാണം:Screenshot 20241102-204703 Maps(1).png|ലഘുചിത്രം|[[പ്രമാണം:Screenshot 20241102-204638 Maps.png|ലഘുചിത്രം]]]] | |||
[[പ്രമാണം:Screenshot 20241102-204751 Maps.png|ലഘുചിത്രം]] | |||
20:58, 2 നവംബർ 2024-നു നിലവിലുള്ള രൂപം
വി.ഒ. യു.പി.എസ്.പുനലൂർ
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ടൗണിൽ നിന്നും ചെങ്കോട്ട റൂട്ടിൽ 3 കി. മീ സഞ്ചരിച്ചാൽ കലയനാട് ജംക്ഷൻ.
കൊല്ലം ജില്ലയിൽ പുനലൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് കലയനാട് പ്രദേശത്ത് 1956ൽ സ്ഥാപിതമായ ഓർഫനേജ് അതിനോട് അനുബന്ധിച്ച് സ്ഥാപിതമായ സ്കൂളാണ് വിളക്കുവട്ടം ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ അഥവാ വി ഓ യു പി എസ് പുനലൂർ.എം ടി എ ആൻഡ് ഈ എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലകളിൽ മികവ് ഉൾക്കൊള്ളുന്ന മികവിന്റെ വിദ്യാലയമാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പുനലൂർ മുനിസിപ്പാലിറ്റി
- താലൂക്ക് ഹെഡ് കോട്ടേഴ്സ് ഹോസ്പിറ്റൽ പുനലൂർ
- ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് പുനലൂർ
- പുനലൂർ മുൻസിപ്പൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
- പുനലൂർ താലൂക്ക് ഓഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുനലൂർ
- താലൂക്ക് സമാജം എച്ച്എസ്എസ് ഫോർ ബോയ്സ്
- എച്ച്എസ് ഫോർ ഗേൾസ് പുനലൂർ
- ഗവൺമെൻറ് എൽപിഎസ് കലയനാട്
ചിത്രശാല


