"എൽ. പി. എസ്. ഇഞ്ചക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sambhu (സംവാദം | സംഭാവനകൾ)
Sambhu (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഇഞ്ചക്കാട്''' ==
== '''ഇഞ്ചക്കാട്''' ==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മൈലം പഞ്ചായത്തിലാണ് ഇഞ്ചക്കാട് എന്ന ഗ്രാമം. പ്രകൃതിരമണീയത ഏറെയുള്ള സ്ഥലമാണ് ഇഞ്ചക്കാട്. ഈ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് 1954 സ്ഥാപിതമായ ഇഞ്ചക്കാട് എൽ പി സ്കൂൾ
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മൈലം പഞ്ചായത്തിലാണ് ഇഞ്ചക്കാട് എന്ന ഗ്രാമം. പ്രകൃതിരമണീയത ഏറെയുള്ള സ്ഥലമാണ് ഇഞ്ചക്കാട്. ഈ പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് 1954 സ്ഥാപിതമായ ഇഞ്ചക്കാട് LPS.
 
=== ഭൂമിശാസ്ത്രം ===
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ മൈലം പഞ്ചായത്തിലാണ് ഇഞ്ചക്കാട് എന്ന ഗ്രാമം. ചെറിയ തോടുകൾ ഉൾപ്പെടെ അനേകം ജലാശയങ്ങൾ ഈ പ്രദേശത്ത് കാണാൻ സാധിക്കും. ഏറെ ഉയരത്തിലുള്ള ആരിവല്ലി പാറ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. എല്ലാത്തരത്തിലുള്ള കൃഷികളും ഈ പ്രദേശത്ത് കാണാൻ കഴിയും
 
==== പൊതുസ്ഥാപനങ്ങൾ ====
. ഇഞ്ചക്കാട് എൽ പി സ്കൂൾ
 
.കൈരളി ഗ്രന്ഥശാല
 
'ബസ് കാത്തിരിപ്പ് കേന്ദ്രം
 
'അക്ഷയ
 
===== ആരാധനാലയങ്ങൾ =====
ഇഞ്ചക്കാട് തിരുവേളികോട് മഹാദേവ ക്ഷേത്രം
 
ക്രിസ്ത്യൻ ആരാധനാലയങ്ങൾ
"https://schoolwiki.in/എൽ._പി._എസ്._ഇഞ്ചക്കാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്