"എസ്.എ.എച്ച്.എസ് വണ്ടൻമേട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manjupmichel (സംവാദം | സംഭാവനകൾ)
No edit summary
Manjupmichel (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:

ന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനത്താണ് വണ്ടൻമേട് പ്രദേശം. കുരുമുളക്,ഗ്രാമ്പൂ ആദിയായ സുഗന്ധ വിളകളും ഈ പ്രദേശത്ത് സമൃദ്ധമാണ്. പ്രകൃതിദത്തമായ ശീതികരണ സംവിധാനം ഈ നാടിന്റെ അനുഗ്രഹമാണ്. ജനസാന്ദ്രതയിൽ സാമാന്യനിലവാരം പുലർത്തുന്ന ഈ ഗ്രാമം സർവ്വ മത സൗഹാർദത്തിന്റെ സൗന്ദര്യവും സംഗമിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ വണ്ടൻമേട് സെന്റ് ആന്റണീസ്  യു പി സ്കൂളും നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്കൂളും ആദ്യകാല പുരോഗതിക്ക് ചുക്കാൻ പിടിച്ചു. പിന്നീട് സെന്റ് ആന്റണീസ് യു പി സ്കൂൾ ഹൈസ്കൂളായും നെഹ്റു സ്മാരക സ്കൂൾ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.  

'''ഭൂമിശാസ്ത്രം'''  
പുറ്റടി ഹോളിക്രോസ് കോളേജും, ആമയാർ എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളും പിൻമുറക്കാരായി  അവരുടെ സേവനവും ആത്മാർത്ഥമായി അനുഷ്ഠിക്കുന്നു. ഹരിതാഭമായ ഈ ഗ്രാമം നഗരവത്കരണത്തിന്റെ കിരണങ്ങൾ  ഇനിയുമേശാതെ ഗ്രാമീണ കന്യകയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നു.സമകാല പുരോഗതിയുടെ സ്പന്ദനങ്ങൾ ആവാഹിച്ചു കൊണ്ട് തായിവേരുകളെ കരുത്തുറ്റതാക്കികൊണ്ട് നവയുഗ ശില്പികളെ സൃഷ്ടിക്കാൻ ഈ ഗ്രാമം വെമ്പുകയാണ്.അതിന് സാക്ഷാത്കാരമേകുവാൻ ഞങ്ങളും
 
'''ഭൂമിശാസ്ത്രം'''
 
വടക്ക് - കരുണാപുരം ഗ്രാമപഞ്ചായത്ത്
 
കിഴക്ക് - തമിഴ്നാട് സംസ്ഥാനം

പുറ്റടി ഹോളിക്രോസ് കോളേജും, ആമയാർ എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളും പിൻമുറക്കാരായി  അവരുടെ സേവനവും ആത്മാർത്ഥമായി അനുഷ്ഠിക്കുന്നു. ഹരിതാഭമായ ഈ ഗ്രാമം നഗരവത്കരണത്തിന്റെ കിരണങ്ങൾ  ഇനിയുമേശാതെ ഗ്രാമീണ കന്യകയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നു.സമകാല പുരോഗതിയുടെ സ്പന്ദനങ്ങൾ ആവാഹിച്ചു കൊണ്ട് തായിവേരുകളെ കരുത്തുറ്റതാക്കികൊണ്ട് നവയുഗ ശില്പികളെ സൃഷ്ടിക്കാൻ ഈ ഗ്രാമം വെമ്പുകയാണ്.അതിന് സാക്ഷാത്കാരമേകുവാൻ ഞങ്ങളും
തെക്ക് - ചക്കുപള്ളം ഗ്രാമപഞ്ചായത്ത്
 
പടിഞ്ഞാറ് - കട്ടപ്പന, അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത്

'''പ്രധാന പൊതു സ്ഥാപനങ്ങൾ'''
'''പ്രധാന പൊതു സ്ഥാപനങ്ങൾ'''

banks,,police stations ,post office ,village office
* banks,,police stations ,post office ,village office
 
'''ശ്രദ്ധേയരായ വ്യക്തികൾ'''
 
'''ആരാധനാലയങ്ങൾ'''
 
<nowiki>''''''''''''''''''''''''''''''''''''''</nowiki>ഗ്രാമത്തിലെ പ്രമുഖ ആരാധനാലയങ്ങൾ
 
* അണക്കര സെൻ്റ് തോമസ് ഫൊറോന കത്തോലിക്കാ ദേവാലയം
* മരിയൻ റിട്രീറ്റ് സെൻ്റർ, അണക്കര
* ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് , അണക്കര
* ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ , അണക്കര
* അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്, ചെല്ലാർകോവിൽ റോഡ്, അണക്കര
* സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ , ഏഴാം മൈൽ- അണക്കര
* മാർ ഗ്രിഗോറിയസ് കാർമൽ കുരിശുമല പിൽഗ്രിം സെൻ്റർ പുറ്റടി (സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്) [ 7 ]
* അണക്കര ഏഴാംമൈൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി
* കടശ്ശിക്കടവ് മസ്ജിദ്
* ശിവപാർവ്വതി ഹിന്ദു ക്ഷേത്രം അണക്കര
* ചക്കുളത്തമ്മ ഹിന്ദു ക്ഷേത്രം സുൽത്താങ്കട
* ചിറ്റമ്പാറ വിനായഗർ ക്ഷേത്രം , സുൽത്താങ്കട
* ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഭജന മാടം, ഏഴാം മൈൽ അണക്കര
* മാരിയമ്മൻ ഹിന്ദു ക്ഷേത്രം, പാമ്പുപാറ
* പെന്തക്കോസ്ത് സഭകൾ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ  …<nowiki>''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''</nowiki>
 
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''
 
* MES HIGHER SCHOOL VANDANMEDU
* ST ANTONYS HIGH SCHOOL VANDANMEDU

'''ശ്രദ്ധേയരായ വ്യക്തികൾ'''<!--visbot  verified-chils->-->
'''ചിത്രശാല'''<!--visbot  verified-chils->-->