"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെയർമാനാകുകയും ,കാരിക്കോട് |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== '''തൊടുപുഴ''' === | === '''തൊടുപുഴ''' === | ||
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വ്യാപാര കേന്ദ്രവുമാണ് തൊടുപുഴ. ഹൈറേഞ്ചിന്റെ പ്രവേശന കവാടം എന്നാണ് തൊടുപുഴ അറിയപ്പെടുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷനുകളാണു തൊടുപുഴയും പ്രാന്ത പ്രദേശങ്ങളും. തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള പ്രശാന്ത | ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വ്യാപാര കേന്ദ്രവുമാണ് തൊടുപുഴ. ഹൈറേഞ്ചിന്റെ പ്രവേശന കവാടം എന്നാണ് തൊടുപുഴ അറിയപ്പെടുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലോക്കേഷനുകളാണു തൊടുപുഴയും പ്രാന്ത പ്രദേശങ്ങളും. തോടുകളും, വയലുകളും, പുഴയും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള പ്രശാന്ത സുന്ദരമായ നാടാണു തൊടുപുഴ. | ||
=== '''തൊടുപുഴയാർ''' === | === '''തൊടുപുഴയാർ''' === | ||
| വരി 9: | വരി 9: | ||
=== മുൻസിപ്പാലിറ്റി === | === മുൻസിപ്പാലിറ്റി === | ||
വർഷങ്ങളോളം തൊടുപുഴ ഗ്രാമപഞ്ചായത്തും വില്ലേജ് യൂണിയനും ഭരിച്ചിരുന്നെങ്കിലും 1978 സെപ്റ്റംബർ 1-ന് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. തൊടുപുഴ പഞ്ചായത്തും സമീപ പഞ്ചായത്തുകളായ കുമാരമംഗലം, | വർഷങ്ങളോളം തൊടുപുഴ ഗ്രാമപഞ്ചായത്തും വില്ലേജ് യൂണിയനും ഭരിച്ചിരുന്നെങ്കിലും 1978 സെപ്റ്റംബർ 1-ന് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. തൊടുപുഴ പഞ്ചായത്തും സമീപ പഞ്ചായത്തുകളായ കുമാരമംഗലം, കാരിക്കോട്, മണക്കാട് എന്നിവയും സംയോജിപ്പിച്ചാണ് നഗരസഭ രൂപീകരിച്ചത്. പത്തുവർഷമായി സ്‌പെഷ്യൽ ഓഫീസറായിരുന്നു നഗരസഭയുടെ ഭരണം. 1988-ൽ തിരഞ്ഞെടുപ്പ് നടക്കുകയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുനിസിപ്പൽ കൗൺസിൽ രൂപീകരിക്കുകയും എൻ. ചന്ദ്രൻ ചെയർമാനാകുകയും ചെയ്തു. | ||
=== '''സമ്പദ്‌വ്യവസ്ഥ''' === | === '''സമ്പദ്‌വ്യവസ്ഥ''' === | ||
| വരി 25: | വരി 25: | ||
* സ്മിത മെമ്മോറിയൽ ആശുപത്രി ആൻഡ് റിസർച്ച് സെന്റർ,വെങ്ങല്ലൂർ | * സ്മിത മെമ്മോറിയൽ ആശുപത്രി ആൻഡ് റിസർച്ച് സെന്റർ,വെങ്ങല്ലൂർ | ||
* ധന്വന്തരി ആയുർവേദ ആശുപത്രി | * ധന്വന്തരി ആയുർവേദ ആശുപത്രി | ||
* ഹോളി ഫാമിലി ആശുപത്രി, | * ഹോളി ഫാമിലി ആശുപത്രി, മുതലക്കോടം | ||
=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' === | === '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' === | ||
| വരി 33: | വരി 33: | ||
* ഡയറ്റ് ഇടുക്കി | * ഡയറ്റ് ഇടുക്കി | ||
* ന്യൂമാൻ കോളേജ്, തൊടുപുഴ | * ന്യൂമാൻ കോളേജ്, തൊടുപുഴ | ||
* കോ-ഓപ്പറേറ്റീവ് കോളേജ്, വെങ്ങല്ലൂർ | * കോ-ഓപ്പറേറ്റീവ് ലോ കോളേജ്, വെങ്ങല്ലൂർ | ||
* കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, മൈലക്കൊമ്പ് | * കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, മൈലക്കൊമ്പ് | ||
* യൂണിവേഴ്സിറ്റി ഓഫ് ടീച്ചർ എഡ്യുക്കേഷൻ, തൊടുപുഴ | * യൂണിവേഴ്സിറ്റി ഓഫ് ടീച്ചർ എഡ്യുക്കേഷൻ, തൊടുപുഴ | ||
* അൽ | * അൽ അസ്ഹർ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ | ||
* അൽ | * അൽ അസ്ഹർ മെഡിക്കൽ കോളേജ്, പെരുമ്പിള്ളിച്ചിറ, തൊടുപുഴ | ||
* അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ | * അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ | ||
* വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ | * വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ | ||
| വരി 47: | വരി 47: | ||
=== ബൈപ്പാസുകളിലൂടെ === | === ബൈപ്പാസുകളിലൂടെ === | ||
തൊടുപുഴ പട്ടണത്തിൽ കയറാതെ ഏതു ദിശയിലേക്കും എളുപ്പത്തിൽ കടന്നുപോകാവുന്ന | തൊടുപുഴ പട്ടണത്തിൽ കയറാതെ ഏതു ദിശയിലേക്കും എളുപ്പത്തിൽ കടന്നുപോകാവുന്ന ബൈപ്പാസുകൾ തൊടുപുഴയുടെ പ്രത്യേകതയാണ്. ദീർഘ വീക്ഷണത്തോടെ ശ്രീ പി ജെ ജോസഫ് എം എൽ എ ചെയ്ത വികസന പ്രവർത്തനങ്ങളുട നേർക്കാഴ്ചയാണ് ഈ ബൈപ്പാസുകൾ. വെങ്ങല്ലൂർ - മങ്ങാട്ടുകവല ബൈപ്പാസ്, വെങ്ങല്ലൂർ - കോലാനി ബൈപ്പാസ് എന്നിവയാണ് പ്രധാനമായവ. മറ്റുള്ള ബൈപ്പാസുകളും തൊടുപുഴ നഗരത്തിലെ തിരക്കു കുറക്കുന്നതിൽ വഹിക്കുന്ന പങ്ക് ഒട്ടുമേ ചെറുതല്ല. ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്ന പുഴയോരം ബൈപ്പാസ് തൊടുപുഴയാറിന്റെ സൗന്ദര്യം ആസ്വദിച്ചു യാത്ര ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ്. | ||
=== തൊടുപുഴ ഫിലിം ഫെസ്റ്റിവൽ === | |||
തൊടുപുഴയിലെ സിനിമ ആസ്വാദകർക്കായി വർഷത്തിലൊരിക്കൽ ലഭിക്കുന്ന സുവർണ്ണാവസരമാണ് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ. കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ, ഫ്രെയിംസ്-സിനിമ മീഡിയ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ തൊടുപുഴ നഗരസഭയും, തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇത് പതിനാറാമത്തെ വർഷമാണ് തുടർച്ചയായി തൊടുപുഴയിൽ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കുന്ന മേളയിൽ നാല് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. | |||
* | * | ||