യു.പി.എസ്സ് മുരുക്കുമൺ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:18, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→സ്ഥിതിവിവരക്കണക്കുകൾ
Athira2002 (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Athira2002 (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
പഞ്ചായത്തിന്റെ ഭൂരിഭാഗവും നിലവും ബാക്കി ഉയർന്ന പ്രദേശങ്ങളുമായിരുന്നു. നിലം നികത്തി അതിനുമേൽ സ്ഥാപിതമായ സ്ഥലമായതു കൊണ്ട് ‘നിലമേൽ ‘ എന്ന പേര് സ്ഥലത്തിനു ലഭിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. നിലത്തിനു സമീപം ഉയർന്ന (മേൽ ) പ്രദേശത്തു ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം നിലകൊള്ളുന്നതുകൊണ്ട് ‘നിലമേൽ ‘ എന്ന പേരു ലഭിച്ചതായും പഴമക്കാരിൽ ചിലർ | പഞ്ചായത്തിന്റെ ഭൂരിഭാഗവും നിലവും ബാക്കി ഉയർന്ന പ്രദേശങ്ങളുമായിരുന്നു. നിലം നികത്തി അതിനുമേൽ സ്ഥാപിതമായ സ്ഥലമായതു കൊണ്ട് ‘നിലമേൽ ‘ എന്ന പേര് സ്ഥലത്തിനു ലഭിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. നിലത്തിനു സമീപം ഉയർന്ന (മേൽ ) പ്രദേശത്തു ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം നിലകൊള്ളുന്നതുകൊണ്ട് ‘നിലമേൽ ‘ എന്ന പേരു ലഭിച്ചതായും പഴമക്കാരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട് . ആദ്യകാല നാമം ‘നിലയ്ക്കൽ ‘ എന്നായിരുന്നെന്നും കാലക്രമത്തിൽ ‘നിലമേൽ ‘ ആയിത്തീർന്നതാണെന്നും എൺപത്തിയഞ്ചു വയസ്സിനുമേൽ പ്രായമുള്ള സ്ഥലവാസികൾ ഓർക്കുന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും അടക്കി വാണിരുന്ന കുടുംബത്തിന്റെ പേര് ‘നിലമേൽ വീട്’ എന്നായിരുന്നു. ആ കുടുംബപ്പേര് പിന്നീട് സ്ഥലനാമമായി പരിണമിച്ചു എന്നും വിവക്ഷയുണ്ട്. എന്തായാലും ‘കൊട്ടാരക്കര താലൂക്കിന്റെ നെല്ലറ’ എന്നു മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ശോഭനമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്ന് കരുതാം. പ്രദേശത്ത് അധിവസിച്ചിരുന്ന ജനവിഭാഗങ്ങളുടെ ജാതിപ്പേരുകൾ പിൽക്കാലത്തു സ്ഥലനാമങ്ങളായി അറിയപ്പെടാനിടയായി. പഞ്ചായത്തിലെ പാണൻകോണം, പറയരുകോണം എന്നിവ ഉദാഹരണം. കൈത്തോടുകൾ ധാരാളമുണ്ടായിരുന്ന കൈതോടും, വെറ്റിലക്കൊടിയുടെ കേന്ദ്രമായിരുന്ന കൊടിക്കോണവും വൃക്ഷങ്ങളുടെ പേരുമായി ബന്ധപ്പെട്ട മുളയക്കോണം, മുരുക്കുമൺ , കൈതക്കുഴി, ആഴാന്തക്കുഴി എന്നിവയും സ്ഥല നാമങ്ങളുടെ പട്ടികയിൽപ്പെടുന്നു. ലൂഥറൻ മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിലമേലിലെ ഉയർന്ന പ്രദേശത്ത് അമേരിക്കൻ മിഷനറിമാർ നിർമ്മിച്ച മനോഹരമായ ബംഗ്ളാവുണ്ട്. ഈ സ്ഥലം ‘ബംഗ്ളാവുകുന്ന്’- ഇപ്പോൾ ബംഗ്ളാംകുന്ന് - എന്നറിയപ്പെടുന്നു. വേയ്ക്കൽ , കരുന്തലക്കോട്, കണ്ണൻകോട്, പരുത്തിയിൽ , മണലയം, നെട്ടയം, ചേറാടുകുഴി, വെളളരി എന്നിവയൊക്കെ പ്രകൃതിയുമായും സമൂഹവുമായും ബന്ധപ്പെട്ട സ്ഥലനാമങ്ങളിൽപെടും. | ||
==='''<u>സ്വാതന്ത്ര്യ സമരചരിത്രം</u>'''=== | ==='''<u>സ്വാതന്ത്ര്യ സമരചരിത്രം</u>'''=== | ||
വരി 39: | വരി 40: | ||
=== <u>സ്ഥിതിവിവരക്കണക്കുകൾ</u> === | === <u>സ്ഥിതിവിവരക്കണക്കുകൾ</u> === | ||
🔸ജില്ല -കൊല്ലം | |||
🔸ബ്ലോക്ക് -ചടയമംഗലം | |||
🔸വിസ്തീര്ണ്ണം- 22.02 ചതുരശ്ര കിലോമീറ്റർ | |||
🔸ജനസംഖ്യ -14208 | |||
🔸പുരുഷന്മാർ -6802 | |||
🔸സ്ത്രീകൾ -7406 | |||
🔸ജനസാന്ദ്രത- 645 | |||
🔸സ്ത്രീ : പുരുഷ അനുപാതം -1089 | |||
🔸സാക്ഷരത -89.57% | |||
=== <u>പൊതുസ്ഥാപനങ്ങൾ</u> === | === <u>പൊതുസ്ഥാപനങ്ങൾ</u> === | ||
വരി 66: | വരി 67: | ||
*ഗവ:ഹോസ്പിറ്റൽ നിലമേൽ | *ഗവ:ഹോസ്പിറ്റൽ നിലമേൽ | ||
*എം എം എച്ച് എസ് എസ് നിലമേൽ | *എം എം എച്ച് എസ് എസ് നിലമേൽ | ||
*ബി ആർ സി ചടയമംഗലം |