"ജി എച്ച് എസ് ചെറുതാഴം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NAJEEB (സംവാദം | സംഭാവനകൾ)
'ഗവ ഹയർ സെക്കണ്ടറി സ്കൂൾ ചെറുതാഴം സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ നടന്നു. ബോധവത്കരണ ക്ലാസ് , ലഘുലേഖ വിതരണം, മോക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
NAJEEB (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


== ലഹരി വിരുദ്ധ സന്ദേശം ==
== ലഹരി വിരുദ്ധ സന്ദേശം ==
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഇതാണ്:
 
 
 
'''ലഹരി വിരുദ്ധ സന്ദേശങ്ങൾ ഇതാണ്:'''


1. ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തെയും സമൂഹത്തെയും തകർക്കുന്നു.
1. ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തെയും സമൂഹത്തെയും തകർക്കുന്നു.
വരി 31: വരി 34:


== ലഹരി വിരുദ്ധ ദിന മുദ്രാവാക്യങ്ങൾ ==
== ലഹരി വിരുദ്ധ ദിന മുദ്രാവാക്യങ്ങൾ ==
ലഹരി വസ്തുക്കളെ മറക്കാം...
നല്ലൊരു നാളെയെ സ്വപ്നം കാണാം...
ലഹരിയുടെ ലോകം ഇരുളടഞ്ഞതാണ്...
നമുക്ക് നന്മയുടെ ലോകത്തേക്കുയരാം..
‘ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കു
ആരോഗ്യം സംരക്ഷിക്കൂ‘
‘എരിഞ്ഞു തീരു ജീവിതം ഈ സിഗരറ്റ് പോലെ‘
‘ലഹരി ഉപേക്ഷിക്കൂ മനുഷ്യനായി ജീവിക്കു‘
"മദ്യം വേണ്ടാ.. പുകവലി വേണ്ടാ..
മർത്യർക്കിനിമേൽ ലഹരികൾ വേണ്ടാ.. !!!"
"Drugs : You use, You lose"
"Just say no to DRUGS"
"വേണ്ടേ വേണ്ടാ..
വേണ്ടേ  വേണ്ടാ..
ലഹരികൾ നമുക്കിനി വേണ്ടേ വേണ്ടാ"
"ആരോഗ്യത്തിന്റെ കടക്കൽ വെയ്ക്കുന്ന മഴുവാണ് ലഹരി !"
"പുകച്ചു കളയാം
കുടിച്ചു തീർക്കാം


എരിഞ്ഞമരുന്നത് പക്ഷെ.. നമ്മൾ തന്നെ"
* ലഹരി വസ്തുക്കളെ മറക്കാം...
* നല്ലൊരു നാളെയെ സ്വപ്നം കാണാം...
* ലഹരിയുടെ ലോകം ഇരുളടഞ്ഞതാണ്...
* നമുക്ക് നന്മയുടെ ലോകത്തേക്കുയരാം..
* ‘ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കു
* ആരോഗ്യം സംരക്ഷിക്കൂ‘
* ‘എരിഞ്ഞു തീരു ജീവിതം ഈ സിഗരറ്റ് പോലെ‘
* ‘ലഹരി ഉപേക്ഷിക്കൂ മനുഷ്യനായി ജീവിക്കു‘
* "മദ്യം വേണ്ടാ.. പുകവലി വേണ്ടാ..
* മർത്യർക്കിനിമേൽ ലഹരികൾ വേണ്ടാ.. !!!"
* "Drugs : You use, You lose"
* "Just say no to DRUGS"
* "വേണ്ടേ വേണ്ടാ..
* വേണ്ടേ  വേണ്ടാ..
* ലഹരികൾ നമുക്കിനി വേണ്ടേ വേണ്ടാ"
* "ആരോഗ്യത്തിന്റെ കടക്കൽ വെയ്ക്കുന്ന മഴുവാണ് ലഹരി !"
* "പുകച്ചു കളയാം
* കുടിച്ചു തീർക്കാം
* എരിഞ്ഞമരുന്നത് പക്ഷെ.. നമ്മൾ തന്നെ"
"https://schoolwiki.in/ജി_എച്ച്_എസ്_ചെറുതാഴം/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്