"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== പൊതു വിവരം ===
=== '''കരിമണ്ണൂർ''' ===
കൊച്ചിയില് നിന്ന് 90&nbsp;km മാറി തൊടുപുഴയില് നിന്നും 11&nbsp;km കിഴക്ക് മാറി കരിമണൂർ  സ്ഥിതി ചെയ്യുന്നു. തൊടുപുഴയിൽ നിന്നും ഏകദേശം 10 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ '''കരിമണ്ണൂർ'''. തൊടുപുഴ താലൂക്കിന്റെ ഭാഗമായ ഈ ഗ്രാമം കരിമണ്ണൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു<br>
കേരളത്തിൽ ഇടുക്കി ജില്ലയിൽ തൊടുപുഴയില് നിന്നും കിഴക്ക് മാറി കരിമണൂർ  സ്ഥിതി ചെയ്യുന്നു. തൊടുപുഴയിൽ നിന്നും ഏകദേശം 10 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ '''കരിമണ്ണൂർ'''. തൊടുപുഴ താലൂക്കിന്റെ ഭാഗമായ ഈ ഗ്രാമം കരിമണ്ണൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു<br>

ആകെ വിസ്തീർണ്ണം=1210square km<br>
ആകെ വിസ്തീർണ്ണം=1210square km<br>
വരി 8: വരി 8:
പ‍ഞ്ചായത്ത് പ്രസിഡന്റ്= റെജി ജോൺസൺ
പ‍ഞ്ചായത്ത് പ്രസിഡന്റ്= റെജി ജോൺസൺ

== ചരിത്രം ==
== '''ചരിത്രം''' ==
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു.  എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽകേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറിൽ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടിൽ

കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി.ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റപെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെകാലത്താ ണ് കേരളം  പല നാടുകളായി വിഭജിക്കപ്പെട്ടത്.  ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.അതിന്റെ ഭരണകേന്ദ്രമാക്കി കാരിക്കോട് ആയിരുന്നു.ആയിരിത്തിഒരുന്നൂറില് ‍വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട്കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടിൽതന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളിൽ കുടിയേറിയതായി പറയപ്പെടുന്നു.പന്നൂ൪ കാവും പതമൂന്നാം നൂറ്റാണ്ടിൽ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു.പൗരാണികതയുള്ള പന്നൂരിന്റെ സമീപ്രദേശമാണ് കരിമണ്ണൂ൪.

വരി 30: വരി 30:

ഡിവിഷൻ : മധ്യ കേരള
ഡിവിഷൻ : മധ്യ കേരള
=== സാഹിത്യത്തിൽ ===
മലയാള സാഹിത്യത്തിലെ അതികായനായ കാരൂർ നീലകണ്ഠപ്പിള്ളയുടെ  'ഒന്നാം വാദ്ധ്യാർ' എന്ന  പ്രശസ്ത കഥയുടെ മുഖ്യ കഥാപാത്രം  കരിമണ്ണൂർ പ്രൈമറി സ്കൂളിലെ ഒന്നാം വാദ്ധ്യാരാണ്.
== '''ആരാധനാലയങ്ങൾ''' ==
=== '''St.Mary's Forane Church Karimannoor''' ===

==== '''<big>വിദ്യാഭ്യാസ  സ്ഥാപനങ്ങൾ</big>''' ====
==== '''<big>വിദ്യാഭ്യാസ  സ്ഥാപനങ്ങൾ</big>''' ====
വരി 40: വരി 47:
വിലാസം: ''കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ''
വിലാസം: ''കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ''

Karimannoor Govt UP School
'''Nirmala Public School Karimannoor'''
 
വിലാസം: ''കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ''

'''Karimannoor Govt UP School'''

[[പ്രമാണം:29005 lp.jpg|thumb|]]
വിലാസം : കരിമണ്ണൂർ,കരിമണ്ണൂർ,ഇടുക്കി,കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ'''Holy Family LPS Karimannoor'''[[പ്രമാണം:29005 lp.jpg|thumb|]]
[[പ്രമാണം:29005 10.jpg|thumb|]]
[[പ്രമാണം:29005 10.jpg|thumb|]]
[[പ്രമാണം:29005 school 1234.jpg|thumb|SJHSS KARIMANNOOR]]കരിമണ്ണൂർ, കരിമണ്ണൂർ, ഇടുക്കി, കേരളം. പിൻ- 685581, പോസ്റ്റ് - കരിമണ്ണൂർ
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064030...2603149" എന്ന താളിൽനിന്ന് ശേഖരിച്ചത്