"ജി.യു.പി.എസ്.മേപ്പറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
''''എൻ്റെ ഗ്രാമം കേരളത്തിൽ പാലക്കാട് ജില്ലയിലെ പാലക്കാട് നഗരപരിധിയിൽപ്പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ് ഈ പ്രദേശംപിരായിരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് പള...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
''' | == '''മേപ്പറമ്പ്''' == | ||
[[പ്രമാണം:21645.jpg|thumb|gups mepparamb]] | |||
== പാലക്കാട് ജില്ലയിലെ പാലക്കാട് നഗരപരിധിയിൽപ്പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ് ഈ പ്രദേശം പിരായിരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് പള്ളിപ്പുറം വടക്കന്തറ തിരുനെല്ലായി പാളയം ചക്കാൻ തറ കാളാമ്പുഴ പിരായിരി എന്നിവയാണ് തൊട്ടടുത്ത പ്രദേശങ്ങൾ'മേപ്പറമ്പ് ജംഗ്ഷനിൽ തൊട്ടടുത്ത് തന്നെ പൊതു വിദ്യാലയം ഗവൺമെൻറ് യുപി സ്കൂൾ മേപ്പറമ്പ് സ്ഥിതി ചെയ്യുന്നു .2024 -25 അധ്യായന വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ ജിയുപിഎസ് മേപ്പറമ്പ് ൽ യു.പി വിഭാഗത്തിന് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി മികച്ച നേട്ടം തന്നെ നേടിയെടുത്തിട്ടുണ്ട്. == | |||
മികച്ച രീതിയിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ലഭ്യമാണ്. | മികച്ച രീതിയിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ലഭ്യമാണ്. | ||
== '''ഭൂമിശാസ്ത്രം''' == | |||
പാലക്കാട് ജില്ലയിലെ പാലക്കാട് നഗരപരിധിയിൽപ്പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ് ഈ പ്രദേശം പിരായിരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് ഭൂമിശാസ്ത്രപരമായി പരന്നുകിടക്കുന്ന ഒരു പ്രദേശമാണിത് | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | |||
* പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലായി | |||
* ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് കോർട്ട് തൊണ്ടികുളം | |||
* നോർത്ത് പോലീസ് സ്റ്റേഷൻ പാലക്കാട് മാർക്കറ്റ് റോഡ് | |||
* ഡിസ്ട്രിക്ട് പോലീസ് ഓഫീസ് പുതുപ്പള്ളി തെരുവ് | |||
== '''ശ്രദ്ധേയനായ വ്യക്തികൾ''' == | |||
* എംപി വി കെ ശ്രീകണ്ഠൻ | |||
* എംഎൽഎ ഷാഫി പറമ്പിൽ | |||
== '''ആരാധനാലയങ്ങൾ''' == | |||
* '''ക്ഷേത്രങ്ങൾ''' | |||
* ഭഗവതി മന്ദിരം | |||
* മണ്ണത്ത് ഭഗവതി ക്ഷേത്രം | |||
* ശ്രീ ലോക പരമേശ്വരി ക്ഷേത്രം | |||
=== പള്ളികൾ === | |||
* സി എസ് ഐ ചർച്ച് ഓഫ് ഹോപ്പ് | |||
=== മോസ്കുകൾ === | |||
* മേപ്പറമ്പ് മസ്ജിദ് | |||
* മസ്ജിദുൽ ഇസ്‌ലാഹ് | |||
* സുനിയ ജമാമസ്ജിദ് | |||
* നൂറുൽ മസ്ജിദ് | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ഓർഫനേജ് മോഡൽ ഹൈസ്കൂൾ | |||
* ജി യു പി സ്കൂൾ മേപ്പറമ്പ് | |||
* കാണിക്ക മാതാ കോൺവെൻറ് ഇ എം ജി എച്ച് എസ് എസ് | |||
* ശിവാസ് ഐഎഎസ് അക്കാദമി പാലക്കാട് | |||
* കെ എൻ എം മസ്ജിദുൽ മുജാഹിദീൻ മദ്രസ | |||
* മേഴ്സി കോളേജ് | |||
* പാലക്കാട് കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് | |||
* വിശ്വവിജയ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് കോമേഴ്സ് ആൻഡ് സയൻസ് | |||
== '''ചിത്രശാല''' == | |||
18:43, 2 നവംബർ 2024-നു നിലവിലുള്ള രൂപം
മേപ്പറമ്പ്

പാലക്കാട് ജില്ലയിലെ പാലക്കാട് നഗരപരിധിയിൽപ്പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ് ഈ പ്രദേശം പിരായിരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് പള്ളിപ്പുറം വടക്കന്തറ തിരുനെല്ലായി പാളയം ചക്കാൻ തറ കാളാമ്പുഴ പിരായിരി എന്നിവയാണ് തൊട്ടടുത്ത പ്രദേശങ്ങൾ'മേപ്പറമ്പ് ജംഗ്ഷനിൽ തൊട്ടടുത്ത് തന്നെ പൊതു വിദ്യാലയം ഗവൺമെൻറ് യുപി സ്കൂൾ മേപ്പറമ്പ് സ്ഥിതി ചെയ്യുന്നു .2024 -25 അധ്യായന വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ ജിയുപിഎസ് മേപ്പറമ്പ് ൽ യു.പി വിഭാഗത്തിന് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി മികച്ച നേട്ടം തന്നെ നേടിയെടുത്തിട്ടുണ്ട്.
മികച്ച രീതിയിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ലഭ്യമാണ്.
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ പാലക്കാട് നഗരപരിധിയിൽപ്പെട്ട ഒരു പ്രദേശമാണ് മേപ്പറമ്പ് ഈ പ്രദേശം പിരായിരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് ഭൂമിശാസ്ത്രപരമായി പരന്നുകിടക്കുന്ന ഒരു പ്രദേശമാണിത്
പ്രധാന പൊതു സ്ഥാപനങ്ങൾ
- പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് തിരുനെല്ലായി
- ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് കോർട്ട് തൊണ്ടികുളം
- നോർത്ത് പോലീസ് സ്റ്റേഷൻ പാലക്കാട് മാർക്കറ്റ് റോഡ്
- ഡിസ്ട്രിക്ട് പോലീസ് ഓഫീസ് പുതുപ്പള്ളി തെരുവ്
ശ്രദ്ധേയനായ വ്യക്തികൾ
- എംപി വി കെ ശ്രീകണ്ഠൻ
- എംഎൽഎ ഷാഫി പറമ്പിൽ
ആരാധനാലയങ്ങൾ
- ക്ഷേത്രങ്ങൾ
- ഭഗവതി മന്ദിരം
- മണ്ണത്ത് ഭഗവതി ക്ഷേത്രം
- ശ്രീ ലോക പരമേശ്വരി ക്ഷേത്രം
പള്ളികൾ
- സി എസ് ഐ ചർച്ച് ഓഫ് ഹോപ്പ്
മോസ്കുകൾ
- മേപ്പറമ്പ് മസ്ജിദ്
- മസ്ജിദുൽ ഇസ്‌ലാഹ്
- സുനിയ ജമാമസ്ജിദ്
- നൂറുൽ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഓർഫനേജ് മോഡൽ ഹൈസ്കൂൾ
- ജി യു പി സ്കൂൾ മേപ്പറമ്പ്
- കാണിക്ക മാതാ കോൺവെൻറ് ഇ എം ജി എച്ച് എസ് എസ്
- ശിവാസ് ഐഎഎസ് അക്കാദമി പാലക്കാട്
- കെ എൻ എം മസ്ജിദുൽ മുജാഹിദീൻ മദ്രസ
- മേഴ്സി കോളേജ്
- പാലക്കാട് കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്
- വിശ്വവിജയ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് കോമേഴ്സ് ആൻഡ് സയൻസ്