"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Neethujose (സംവാദം | സംഭാവനകൾ) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:കൊട്ടാരക്കര.png|ലഘുചിത്രം]] | |||
== '''കിഴക്കെത്തെരുവ്''' == | == '''കിഴക്കെത്തെരുവ്''' == | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കിഴക്കെതെരുവ്. കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ട് 32 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്; കൊട്ടാരക്കരയിൽ നിന്ന് 6 കിലോമീറ്റർ. വെട്ടിക്കവല (5 KM), തലവൂർ (6 KM), നെടുവത്തൂർ (8 KM), ഉമ്മന്നൂർ (9 KM), പട്ടാഴി (9 KM) എന്നിവയാണ് കിഴക്കെതെരുവിനു സമീപമുള്ള ഗ്രാമങ്ങൾ. കിഴക്കേത്തെരുവ് പടിഞ്ഞാറ് കൊട്ടാരക്കര ബ്ലോക്ക്, വടക്ക് പത്തനാപുരം ബ്ലോക്ക്, കിഴക്കോട്ട് പുനലൂർ ബ്ലോക്ക്, വടക്ക് പറക്കോട് ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. | കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കിഴക്കെതെരുവ്. കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ട് 32 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്; കൊട്ടാരക്കരയിൽ നിന്ന് 6 കിലോമീറ്റർ. വെട്ടിക്കവല (5 KM), തലവൂർ (6 KM), നെടുവത്തൂർ (8 KM), ഉമ്മന്നൂർ (9 KM), പട്ടാഴി (9 KM) എന്നിവയാണ് കിഴക്കെതെരുവിനു സമീപമുള്ള ഗ്രാമങ്ങൾ. കിഴക്കേത്തെരുവ് പടിഞ്ഞാറ് കൊട്ടാരക്കര ബ്ലോക്ക്, വടക്ക് പത്തനാപുരം ബ്ലോക്ക്, കിഴക്കോട്ട് പുനലൂർ ബ്ലോക്ക്, വടക്ക് പറക്കോട് ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.പുനലൂർ, കൊല്ലം, പരവൂർ, പത്തനംതിട്ട എന്നിവയാണ് കിഴക്കെത്തെരുവിനു സമീപമുള്ള നഗരങ്ങൾ. | ||
==== കൊട്ടാരക്കര താലൂക്ക് ==== | |||
കൊല്ലം ജില്ലയിലെ ആറ് താലൂക്കുകളിൽ ഒന്നാണ് കൊട്ടാരക്കര. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കൊട്ടാരക്കര താലൂക്കിൽ 27 റവന്യൂ ഗ്രാമങ്ങളാണ് ഉള്ളത്. | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* സെന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂൾ കിഴക്കേക്കര. | |||
* സെന്റ് മേരിസ് എം .എസ്സി എൽ പി സ്കൂൾ കിഴക്കേക്കര. | |||
* പോസ്റ്റ് ഓഫീസ്. | |||
* കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം. | |||
===== കഥകളിയുടെ ജന്മസ്ഥലം ===== | |||
ക്രി.പി. പതിനേഴാം ദശകത്തിലാണ് കഥകളി ഉത്ഭവിച്ചത്. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീര കേരള വർമ്മ(ക്രി.വ. 1653-1694) രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് നിർമിച്ച രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്. കോഴിക്കോട്ടെ മാനവേദ രാജാവ് എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഐതിഹ്യം. രാമനാട്ടം വാല്മീകി രാമായണത്തെ ആസ്പദമാക്കി രാമന്റെ അവതാരം, വിവാഹം, വാനപ്രസ്ഥം, സീതാപഹരണം, രാമ രാവണ യുദ്ധം, രാവണ വധം, രാമന്റെ പട്ടാഭിഷേകം എന്നി സംഭവങ്ങളായാണ് രചിച്ചിരിക്കുന്നത്. ഇത് എട്ട് പദ്യ ഖണ്ഡികയാക്കി തിരിച്ചിരിക്കുന്നു. പുത്രകാമേഷ്ടി, സീതാ സ്വയംവരം, വിചിന്നാഭിഷേകം, ഖാരവധം, ബാലിവധം, തോരണായുധം, സേതുബന്ധനം, യുദ്ധം എന്നിവയാണ്. രാമായണത്തെ നൃത്തരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് തമ്പുരാൻ ചെയ്തത് അതിനാൽ പദ്യങ്ങളുടെ സാഹിത്യ ഭംഗിയിൽ അധികം ശ്രദ്ധ ചെലുത്തപ്പെട്ടില്ല. | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
കുരുകേഷ് മാത്യു- വിരമിച്ച ഡെപ്യൂട്ടി കമാൻഡർ; 1993 സന്തോഷ് ട്രോഫിയുടെ ക്യാപ്റ്റൻ. | |||
[[പ്രമാണം:കൊട്ടാരക്കര കൊട്ടാരം ,കലാകേൻദ്രം.png|ലഘുചിത്രം|കൊട്ടാരക്കര കൊട്ടാരം]] | |||
=== ചിത്രശാല === | |||
<gallery> | |||
പ്രമാണം:39016-School.jpg | സെന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂൾ കിഴക്കേക്കര | |||
പ്രമാണം:39016-LS.jpg |സെന്റ് മേരിസ് എം .എസ്സി എൽ പി സ്കൂൾ കിഴക്കേക്കര. | |||
പ്രമാണം:39016-postoffice.jpg | പോസ്റ്റ് ഓഫീസ്. | |||
പ്രമാണം:39016-ks.jpg | കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം. | |||
</gallery> | |||
[[വർഗ്ഗം:39016-]] | |||
[[വർഗ്ഗം:Ente gramam]] |
17:47, 2 നവംബർ 2024-നു നിലവിലുള്ള രൂപം
കിഴക്കെത്തെരുവ്
കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് കിഴക്കെതെരുവ്. കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ട് 32 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്; കൊട്ടാരക്കരയിൽ നിന്ന് 6 കിലോമീറ്റർ. വെട്ടിക്കവല (5 KM), തലവൂർ (6 KM), നെടുവത്തൂർ (8 KM), ഉമ്മന്നൂർ (9 KM), പട്ടാഴി (9 KM) എന്നിവയാണ് കിഴക്കെതെരുവിനു സമീപമുള്ള ഗ്രാമങ്ങൾ. കിഴക്കേത്തെരുവ് പടിഞ്ഞാറ് കൊട്ടാരക്കര ബ്ലോക്ക്, വടക്ക് പത്തനാപുരം ബ്ലോക്ക്, കിഴക്കോട്ട് പുനലൂർ ബ്ലോക്ക്, വടക്ക് പറക്കോട് ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.പുനലൂർ, കൊല്ലം, പരവൂർ, പത്തനംതിട്ട എന്നിവയാണ് കിഴക്കെത്തെരുവിനു സമീപമുള്ള നഗരങ്ങൾ.
കൊട്ടാരക്കര താലൂക്ക്
കൊല്ലം ജില്ലയിലെ ആറ് താലൂക്കുകളിൽ ഒന്നാണ് കൊട്ടാരക്കര. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കൊട്ടാരക്കര താലൂക്കിൽ 27 റവന്യൂ ഗ്രാമങ്ങളാണ് ഉള്ളത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സെന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂൾ കിഴക്കേക്കര.
- സെന്റ് മേരിസ് എം .എസ്സി എൽ പി സ്കൂൾ കിഴക്കേക്കര.
- പോസ്റ്റ് ഓഫീസ്.
- കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം.
കഥകളിയുടെ ജന്മസ്ഥലം
ക്രി.പി. പതിനേഴാം ദശകത്തിലാണ് കഥകളി ഉത്ഭവിച്ചത്. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീര കേരള വർമ്മ(ക്രി.വ. 1653-1694) രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് നിർമിച്ച രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്. കോഴിക്കോട്ടെ മാനവേദ രാജാവ് എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഐതിഹ്യം. രാമനാട്ടം വാല്മീകി രാമായണത്തെ ആസ്പദമാക്കി രാമന്റെ അവതാരം, വിവാഹം, വാനപ്രസ്ഥം, സീതാപഹരണം, രാമ രാവണ യുദ്ധം, രാവണ വധം, രാമന്റെ പട്ടാഭിഷേകം എന്നി സംഭവങ്ങളായാണ് രചിച്ചിരിക്കുന്നത്. ഇത് എട്ട് പദ്യ ഖണ്ഡികയാക്കി തിരിച്ചിരിക്കുന്നു. പുത്രകാമേഷ്ടി, സീതാ സ്വയംവരം, വിചിന്നാഭിഷേകം, ഖാരവധം, ബാലിവധം, തോരണായുധം, സേതുബന്ധനം, യുദ്ധം എന്നിവയാണ്. രാമായണത്തെ നൃത്തരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് തമ്പുരാൻ ചെയ്തത് അതിനാൽ പദ്യങ്ങളുടെ സാഹിത്യ ഭംഗിയിൽ അധികം ശ്രദ്ധ ചെലുത്തപ്പെട്ടില്ല.
ശ്രദ്ധേയരായ വ്യക്തികൾ
കുരുകേഷ് മാത്യു- വിരമിച്ച ഡെപ്യൂട്ടി കമാൻഡർ; 1993 സന്തോഷ് ട്രോഫിയുടെ ക്യാപ്റ്റൻ.
ചിത്രശാല
-
സെന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂൾ കിഴക്കേക്കര
-
സെന്റ് മേരിസ് എം .എസ്സി എൽ പി സ്കൂൾ കിഴക്കേക്കര.
-
പോസ്റ്റ് ഓഫീസ്.
-
കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം.