"സെന്റ് തോമസ് യു.പി.എസ്. കണമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ADDED DETAILS IN ENTEGRAMAM)
(ചിത്രങ്ങൾ കൂട്ടിചേർത്തു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കണമല /പമ്പാവാലി =
===== കണമല /പമ്പാവാലി =====
<blockquote>[[പ്രമാണം:32351-entegramam-kanamala-church.jpg|ലഘുചിത്രം|സെന്റ്  തോമസ് ചർച് കണമല ]][[എന്റെനാട്‌|പമ്പാവാലി]] (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.ഗ്രാമത്തിലെ കുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നല്കാൻ സ്ഥാപിതമായ സ്കൂളാണ് സെന്റ്  തോമസ് യു പി സ്കൂൾ കണമല.മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.സെന്റ്  തോമസ് ചർച് കണമല സ്കൂളിന് അടുത്ത് തന്നെ സ്ഥിതിചെയുന്നു</blockquote>
<blockquote>[[പ്രമാണം:32351-entegramam-kanamala-school-kids.jpg|ലഘുചിത്രം|എന്റെനാട്‌]][[എന്റെനാട്‌|പമ്പാവാലി]] (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.ഗ്രാമത്തിലെ കുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നല്കാൻ സ്ഥാപിതമായ സ്കൂളാണ് സെന്റ്  തോമസ് യു പി സ്കൂൾ കണമല.മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.സെന്റ്  തോമസ് ചർച് കണമല സ്കൂളിന് അടുത്ത് തന്നെ സ്ഥിതിചെയുന്നു</blockquote>


=== പൊതുസ്ഥാപനം ===
=== പൊതുസ്ഥാപനം ===
 
[[പ്രമാണം:32351-entegramam-school-kanamala.jpg|ലഘുചിത്രം|സെന്റ് തോമസ് യു പി സ്കൂൾ കണമല ]]
* കണമല പോസ്റ്റോഫീസ്  
* കണമല പോസ്റ്റോഫീസ്  


* സാന്തോം ഹൈ സ്കൂൾ  
* സാന്തോം ഹൈ സ്കൂൾ  


* സെന്റ് തോമസ് യു പി സ്കൂൾ കണമല  
* സെന്റ് തോമസ് യു പി സ്കൂൾ കണമല


കണമല പോസ്റ്റോഫീസും സ്കൂളുകളും അടുത്തടുത്തായി പ്രവർത്തിക്കുന്നു  
കണമല പോസ്റ്റോഫീസും സ്കൂളുകളും അടുത്തടുത്തായി പ്രവർത്തിക്കുന്നു  
[[പ്രമാണം:32351-entegramam-kanamala-church.jpg|ലഘുചിത്രം|സെന്റ്  തോമസ് ചർച് കണമല]]


==== ആരാധനാലയം ====
==== ആരാധനാലയം ====


* സെന്റ്  തോമസ് ചർച് കണമല
* സെന്റ്  തോമസ് ചർച് കണമല
===== ''സമീപ പ്രദേശങ്ങൾ'' =====[[പ്രമാണം:32351 .png]]\THUMP| ആറ്‍‍‍]]
* തുലാപ്പള്ളി
* ഉമ്മിക്കുപ്പ
* ഇടകടത്തി
* മൂക്കൻപെട്ടി
* ആറാട്ടുക്കയം
* കാളക്കെട്ടി
=== വിനോദ സഞ്ചാര കേന്ദ്രങ്ങൾ ===
* പെരുന്തേനരുവി
* ഇ‍ഞ്ചിപ്പാറ കോട്ട
* [[പ്രമാണം:Traditional-trekking-path2.jpg|ലഘുചിത്രം|221x221ബിന്ദു|ശബരിമല കാനനപാത]]ശബരിമല കാനനപാത
* ശിവപാർവ്വതി ക്ഷേത്രം
* ഉടുമ്പാറ മല[[പ്രമാണം:Perunthenaruvi-waterfall.jpg|ലഘുചിത്രം|പേരുന്തേനരുവി വെള്ളച്ചാട്ടം]]

16:50, 2 നവംബർ 2024-നു നിലവിലുള്ള രൂപം

കണമല /പമ്പാവാലി
എന്റെനാട്‌

പമ്പാവാലി (കണമല) കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്.ഗ്രാമത്തിലെ കുട്ടികൾക്കു അടിസ്ഥാന വിദ്യാഭ്യാസം നല്കാൻ സ്ഥാപിതമായ സ്കൂളാണ് സെന്റ്  തോമസ് യു പി സ്കൂൾ കണമല.മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.സെന്റ്  തോമസ് ചർച് കണമല സ്കൂളിന് അടുത്ത് തന്നെ സ്ഥിതിചെയുന്നു

പൊതുസ്ഥാപനം

സെന്റ് തോമസ് യു പി സ്കൂൾ കണമല
  • കണമല പോസ്റ്റോഫീസ്
  • സാന്തോം ഹൈ സ്കൂൾ
  • സെന്റ് തോമസ് യു പി സ്കൂൾ കണമല

കണമല പോസ്റ്റോഫീസും സ്കൂളുകളും അടുത്തടുത്തായി പ്രവർത്തിക്കുന്നു

സെന്റ്  തോമസ് ചർച് കണമല


ആരാധനാലയം

  • സെന്റ്  തോമസ് ചർച് കണമല

===== സമീപ പ്രദേശങ്ങൾ =====\THUMP| ആറ്‍‍‍]]

  • തുലാപ്പള്ളി
  • ഉമ്മിക്കുപ്പ
  • ഇടകടത്തി
  • മൂക്കൻപെട്ടി
  • ആറാട്ടുക്കയം
  • കാളക്കെട്ടി

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

  • പെരുന്തേനരുവി
  • ഇ‍ഞ്ചിപ്പാറ കോട്ട
  • ശബരിമല കാനനപാത
    ശബരിമല കാനനപാത
  • ശിവപാർവ്വതി ക്ഷേത്രം
  • ഉടുമ്പാറ മല
    പേരുന്തേനരുവി വെള്ളച്ചാട്ടം