ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. കക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
JIJINOVEMBER30 (സംവാദം | സംഭാവനകൾ)
'== ഗവ. എൽ. പി. എസ്. കക്കാട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
JIJINOVEMBER30 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഗവ. എൽ. പി. എസ്. കക്കാട് ==
== ഗവ. എൽ. പി. എസ്. കക്കാട് ==
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കക്കാട്
=== ചരിത്രം ===
788-)0 നമ്പർ ഈഴവ പരസ്പര സഹായ സംഘം പ്രസിഡന്റ്‌ തയ്യിലെത്തു ശ്രീ. നീലകണ്ഠൻ അവർകളുടെ മാനേജ്‍മെന്റിൽ AD-1935 ൽ ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂളിന്റെ ആദ്യകാല പേര് "മാധവ വിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ" എന്നും പിന്നീട് "മാധവ വിലാസം പ്രൈമറി സ്കൂൾ " മാറ്റമുണ്ടായി.1947-ൽ കേവലം ഒരു ചക്രം പ്രതിഫലമായി സ്വീകരിച്ചു കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറിയപ്പോഴാണ് ഇപ്പോഴത്തെ പേരായ "ഗവ.എൽ. പി. സ്കൂൾ കക്കാട് " ലഭ്യമായത്. സ്കൂളിന്റെ സർവതോൻമുഖമായ പുരോഗതിക്കും പ്രവർത്തനത്തിനും ബഹു. ഗ്രാമ പഞ്ചായത്ത്‌ അധികൃതരും നല്ലവരായ നാട്ടുകാരും സർവ്വ പിൻതുണയും നൽകി വരുന്നു...
'''വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങൾ'''
ശബരിമല '''·''' കോന്നി ആനക്കൂട്  '''·''' ആറന്മുള ക്ഷേത്രം  '''·''' കാട്ടാത്തിപ്പാറ  '''·''' പരുമല പള്ളി '''·''' പെരുന്തേനരുവി വെള്ളച്ചാട്ടം  '''·''' ഗവി '''·'''
===== പൊതുസ്ഥാപനങ്ങൾ =====
* പോസ്റ്റ് ഓഫസ്
* വിദ്യാലയം
* പോലീസ് സ്റ്റേഷൻ                                                                 
* ആശുപത്രി
* റേഷൻകട
===== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ =====
Dr. വിജയൻ (തിരുവനന്തപുരം മെഡി. കോളേജ് )
എം. എൻ ജയപ്രകാശ് (DYSP പത്തനംതിട്ട )
കെ.എൻ രാജൻ (DYSP പുനലൂർ )
===== പാഠ്യേതര പ്രവർത്തനങ്ങൾ =====
മലയാള തിളക്കം
അമ്മ വായന                                            [[പ്രമാണം:38504eco club 2.jpg|thumb|ecoclub]]
ഇംഗ്ലീഷ് കോർണർ
ബാലസഭ
കണക്കിലെ കളികൾ
=== ക്ലബ് പ്രവർത്തനങ്ങൾ ===
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ലബ്
എക്കോ ക്ലബ്ബ്       
ഗണിത ക്ലബ്ബ്

15:45, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ഗവ. എൽ. പി. എസ്. കക്കാട്

പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കക്കാട്

ചരിത്രം

788-)0 നമ്പർ ഈഴവ പരസ്പര സഹായ സംഘം പ്രസിഡന്റ്‌ തയ്യിലെത്തു ശ്രീ. നീലകണ്ഠൻ അവർകളുടെ മാനേജ്‍മെന്റിൽ AD-1935 ൽ ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂളിന്റെ ആദ്യകാല പേര് "മാധവ വിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ" എന്നും പിന്നീട് "മാധവ വിലാസം പ്രൈമറി സ്കൂൾ " മാറ്റമുണ്ടായി.1947-ൽ കേവലം ഒരു ചക്രം പ്രതിഫലമായി സ്വീകരിച്ചു കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറിയപ്പോഴാണ് ഇപ്പോഴത്തെ പേരായ "ഗവ.എൽ. പി. സ്കൂൾ കക്കാട് " ലഭ്യമായത്. സ്കൂളിന്റെ സർവതോൻമുഖമായ പുരോഗതിക്കും പ്രവർത്തനത്തിനും ബഹു. ഗ്രാമ പഞ്ചായത്ത്‌ അധികൃതരും നല്ലവരായ നാട്ടുകാരും സർവ്വ പിൻതുണയും നൽകി വരുന്നു...

വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങൾ

ശബരിമല · കോന്നി ആനക്കൂട്  · ആറന്മുള ക്ഷേത്രം  · കാട്ടാത്തിപ്പാറ  · പരുമല പള്ളി · പെരുന്തേനരുവി വെള്ളച്ചാട്ടം  · ഗവി ·

പൊതുസ്ഥാപനങ്ങൾ
  • പോസ്റ്റ് ഓഫസ്
  • വിദ്യാലയം
  • പോലീസ് സ്റ്റേഷൻ
  • ആശുപത്രി
  • റേഷൻകട
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

Dr. വിജയൻ (തിരുവനന്തപുരം മെഡി. കോളേജ് )

എം. എൻ ജയപ്രകാശ് (DYSP പത്തനംതിട്ട )

കെ.എൻ രാജൻ (DYSP പുനലൂർ )

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാള തിളക്കം

അമ്മ വായന

ecoclub

ഇംഗ്ലീഷ് കോർണർ

ബാലസഭ

കണക്കിലെ കളികൾ

ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

സയൻസ് ക്ലബ്

എക്കോ ക്ലബ്ബ് ഗണിത ക്ലബ്ബ്