"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 102: വരി 102:
==2016-17 ലെ പ്രവര്‍ത്തനങ്ങള്‍==
==2016-17 ലെ പ്രവര്‍ത്തനങ്ങള്‍==


2016-17 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1 ന്  ആഘോഷപൂര്‍വ്വം നടത്തുകയുണ്ടായി. നവാഗതരായ 574 കുട്ടികള്‍ക്ക് മെഴുകുതിരികള്‍ നല്‍കി ഹൃദ്യമായി സ്വീകരിച്ചു. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ഉദ്ഘാടനം നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു ,അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മെംമ്പര്‍  അംബിക. എല്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.തുടര്‍ന്നു കുട്ടികള്‍ക്ക് മധുരം നല്‍കി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.
2016-17 അധ്യയനവര്‍ഷത്തെ '''പ്രവേശനോത്സവം'''ജൂണ്‍ 1 ന്  ആഘോഷപൂര്‍വ്വം നടത്തുകയുണ്ടായി. നവാഗതരായ 574 കുട്ടികള്‍ക്ക് മെഴുകുതിരികള്‍ നല്‍കി ഹൃദ്യമായി സ്വീകരിച്ചു. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ഉദ്ഘാടനം നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു ,അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മെംമ്പര്‍  അംബിക. എല്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.തുടര്‍ന്നു കുട്ടികള്‍ക്ക് മധുരം നല്‍കി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.


പരിസ്ഥിതിദിനാഘോഷം ജൂണ്‍ 6 ന് എക്കോ ക്ളബ്ബ്, സയന്‍സ് ക്ളബ്ബ് എന്നിവയുടെ  നേതൃത്വത്തില്‍ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. കുമാരി മെര്‍ലിന്  വൃക്ഷത്തെ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ആശംസപ്രസംഗം നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതിദിന റാലി സ്കൂള്‍ മുതല്‍ നെല്ലിമൂട് ജംഗ്ഷന്‍ വരെ നടത്തി.വിശി‍ഷ്ടാതിഥികള്‍ ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.
'''പരിസ്ഥിതിദിനാഘോഷം''' ജൂണ്‍ 6 ന് എക്കോ ക്ളബ്ബ്, സയന്‍സ് ക്ളബ്ബ് എന്നിവയുടെ  നേതൃത്വത്തില്‍ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. കുമാരി മെര്‍ലിന്  വൃക്ഷത്തെ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ആശംസപ്രസംഗം നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതിദിന റാലി സ്കൂള്‍ മുതല്‍ നെല്ലിമൂട് ജംഗ്ഷന്‍ വരെ നടത്തി.വിശി‍ഷ്ടാതിഥികള്‍ ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.


വായനാവാരാചരണത്തിന്റെ ഭാഗമായി ജൂണ്‍ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകന്‍ ശ്രീ. ജയകുമാര്‍ സന്ദേശം നല്‍കി.കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.ക്ലാസ് റൂമില്‍ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂണ്‍ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങള്‍ നല്‍കി വായന നടത്തി.കുട്ടികള്‍ തയ്യാറാക്കിയ വായനാകുറിപ്പുകള്‍ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂണ്‍ 24 ന്  വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആര്‍. സി ട്രെയിനര്‍ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്നു.തദവസരത്തില്‍ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികള്‍ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂണ്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
'''വായനാവാരാചരണ'''ത്തിന്റെ ഭാഗമായി ജൂണ്‍ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകന്‍ ശ്രീ. ജയകുമാര്‍ സന്ദേശം നല്‍കി.കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.ക്ലാസ് റൂമില്‍ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂണ്‍ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങള്‍ നല്‍കി വായന നടത്തി.കുട്ടികള്‍ തയ്യാറാക്കിയ വായനാകുറിപ്പുകള്‍ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂണ്‍ 24 ന്  വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആര്‍. സി ട്രെയിനര്‍ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്നു.തദവസരത്തില്‍ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികള്‍ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂണ്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.


2015-16 വര്‍ഷത്തെ എസ്.എസ്എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ്  കിട്ടിയ 53 കുട്ടികളെയും 9 എ+ നേടിയ 49 കുട്ടികളെയും അഭിനന്ദിക്കുന്നതിനായി ജൂണ്‍ 23 ന് വിജയോത്സവും തുടര്‍ന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബാലാവകാശ സംപക്ഷണ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ശ്രീമതി. ശോഭാ കോശി ഉദ്ഘാടകയായിരുന്നു.  
2015-16 വര്‍ഷത്തെ എസ്.എസ്എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ്  കിട്ടിയ 53 കുട്ടികളെയും 9 എ+ നേടിയ 49 കുട്ടികളെയും അഭിനന്ദിക്കുന്നതിനായി ജൂണ്‍ 23 ന് '''വിജയോത്സവും''' തുടര്‍ന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബാലാവകാശ സംപക്ഷണ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ശ്രീമതി. ശോഭാ കോശി ഉദ്ഘാടകയായിരുന്നു.  
റവ. ഫാ. യോഹന്നാന്‍ മുളമൂട്ടില്‍ (കറസ്പോണ്ടന്റ് എം. എസ്. സി. സ്കൂള്‍), ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം., ശ്രീമതി. ആര്‍. സുജാത (ജില്ലാ പഞ്ചായത്തംഗം),ശ്രീ. ജെ. ജോണി(അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്),ശ്രീമതി. എല്‍. അംബിക (അതിയന്നൂര്‍ ഗ്രാമ പഞ്ചായത്ത്) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് വിജയികലായ കുട്ടികള്‍ക്ക് ട്രോഫിയും മെഡലും നല്‍കി. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു നന്ദി പ്രകാശിപ്പിച്ചു.
റവ. ഫാ. യോഹന്നാന്‍ മുളമൂട്ടില്‍ (കറസ്പോണ്ടന്റ് എം. എസ്. സി. സ്കൂള്‍), ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം., ശ്രീമതി. ആര്‍. സുജാത (ജില്ലാ പഞ്ചായത്തംഗം),ശ്രീ. ജെ. ജോണി(അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്),ശ്രീമതി. എല്‍. അംബിക (അതിയന്നൂര്‍ ഗ്രാമ പഞ്ചായത്ത്) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് വിജയികലായ കുട്ടികള്‍ക്ക് ട്രോഫിയും മെഡലും നല്‍കി. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു നന്ദി പ്രകാശിപ്പിച്ചു.


ജൂണ്‍ 28 ന് ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയില്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ നെല്ലിമൂട് ജംഗഷന്‍  വരെ ലഹരിവിരുദ്ധസന്ദേശം നല്‍കുന്ന മുദ്രവാക്യങ്ങളുമായി റാലി നടത്തി.
ജൂണ്‍ 28 ന് '''ലഹരിവിരുദ്ധദിന'''ത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയില്‍ ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.തുടര്‍ന്ന് കുട്ടികള്‍ നെല്ലിമൂട് ജംഗഷന്‍  വരെ ലഹരിവിരുദ്ധസന്ദേശം നല്‍കുന്ന മുദ്രവാക്യങ്ങളുമായി റാലി നടത്തി.


ആഗസ്റ്റ് 8 ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. 9എ യിലെ ഗോപിക യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധവിരുദ്ധ പ്രതിജ്ഞ ശരണ്യ . ജി ചൊല്ലി കൊടുത്തു. കുട്ടികള്‍ യുദ്ധത്തിന്റെ ഭീകരത, നാശം ഇവ ഉള്‍പ്പെടുത്തി പ്രസംഗം, ഗാനം ഇവ അവതരിപ്പിച്ചു തുടര്‍ന്ന് നെല്ലിമൂട് ജംഗഷന്‍ വരെ റാലി നടത്തി.
ആഗസ്റ്റ് 8 ന് '''ഹിരോഷിമ ദിന'''ത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. 9എ യിലെ ഗോപിക യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധവിരുദ്ധ പ്രതിജ്ഞ ശരണ്യ . ജി ചൊല്ലി കൊടുത്തു. കുട്ടികള്‍ യുദ്ധത്തിന്റെ ഭീകരത, നാശം ഇവ ഉള്‍പ്പെടുത്തി പ്രസംഗം, ഗാനം ഇവ അവതരിപ്പിച്ചു തുടര്‍ന്ന് നെല്ലിമൂട് ജംഗഷന്‍ വരെ റാലി നടത്തി.


ആഗസ്റ്റ് 15 ന് സ്വാതന്ത്യദിനത്തില്‍ 8.30 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ,പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി ദേശീയഗാനം ആലപിച്ചു.സ്കൂള്‍ ലീ‍ഡര്‍ പ്യാരിജ എസ് ലാല്‍ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.മാഗസിന്‍ പ്രകാശനം നടന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് മധുരം നല്കി സന്തോഷത്തോടെ പിരിഞ്ഞു.
ആഗസ്റ്റ് 15 ന് '''സ്വാതന്ത്യദിന'''ത്തില്‍ 8.30 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ,പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി ദേശീയഗാനം ആലപിച്ചു.സ്കൂള്‍ ലീ‍ഡര്‍ പ്യാരിജ എസ് ലാല്‍ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.മാഗസിന്‍ പ്രകാശനം നടന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് മധുരം നല്കി സന്തോഷത്തോടെ പിരിഞ്ഞു.


ആഗസ്റ്റ് 22 ന്  ഓണാഘോഷം വിപുലമായി നടത്തി. 4 ഗ്രൂപ്പുകളിലായി നാടന്‍ പാട്ട്, ഓണപ്പാട്ട്, മാവേലി എന്നിവയുടെ മത്സരം നടത്തി. കുട്ടികള്‍ അത്തപ്പുക്കളം ഒരുക്കി. അതിനുശേഷം എല്ലാവര്‍ക്കും പായസം നല്‍കി.
ആഗസ്റ്റ് 22 ന്  '''ഓണാഘോഷം''' വിപുലമായി നടത്തി. 4 ഗ്രൂപ്പുകളിലായി നാടന്‍ പാട്ട്, ഓണപ്പാട്ട്, മാവേലി എന്നിവയുടെ മത്സരം നടത്തി. കുട്ടികള്‍ അത്തപ്പുക്കളം ഒരുക്കി. അതിനുശേഷം എല്ലാവര്‍ക്കും പായസം നല്‍കി.


ഒക്ടോബര്‍ 2 മുതല്‍ ഗാന്ധിജയന്തി വാരാഘോഷം നടന്നു. ഇതോടനുബന്ധിച്ച് ക്വിസ്,പ്രസംഗം,ഉപന്യാസം, ദേശഭക്തിഗാനം ഇവയുടെ മത്സരം നടത്തി. സ്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കി. ഒക്ടോബര്‍ 4 ന് നടന്ന യോഗത്തില്‍ പ്രതിജ്ഞ സ്കൂള്‍ ലീ‍ഡര്‍ പ്യാരിജ എസ് ലാല്‍ ചൊല്ലികൊടുത്തു. നന്ദന ‍ഡി. ബിജു ഗാന്ധിജിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു ഗാന്ധിജയന്തിദിന സന്ദേശം നല്‍കി.
ഒക്ടോബര്‍ 2 മുതല്‍ '''ഗാന്ധിജയന്തി''' വാരാഘോഷം നടന്നു. ഇതോടനുബന്ധിച്ച് ക്വിസ്,പ്രസംഗം,ഉപന്യാസം, ദേശഭക്തിഗാനം ഇവയുടെ മത്സരം നടത്തി. സ്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കി. ഒക്ടോബര്‍ 4 ന് നടന്ന യോഗത്തില്‍ പ്രതിജ്ഞ സ്കൂള്‍ ലീ‍ഡര്‍ പ്യാരിജ എസ് ലാല്‍ ചൊല്ലികൊടുത്തു. നന്ദന ‍ഡി. ബിജു ഗാന്ധിജിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. രാജു ഗാന്ധിജയന്തിദിന സന്ദേശം നല്‍കി.
കേരളഗാന്ധി സ്മാരകന്ധി വിദ്യാഭ്യാസ വകുപ്പ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍ തിരുവനന്തപുരം ജില്ലയിലെ മികച്ച ഗാന്ധി സ്കൂള്‍,മികച്ച ഹെഡ്മിസ്ട്രസ്, മികച്ച കൈയ്യെഴുത്തുമാസിക എന്നിവയ്ക്കുള്ള അവാര്‍ഡ് സ്കൂളിനു ലഭിച്ചു.
കേരളഗാന്ധി സ്മാരകന്ധി വിദ്യാഭ്യാസ വകുപ്പ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍ തിരുവനന്തപുരം ജില്ലയിലെ മികച്ച ഗാന്ധി സ്കൂള്‍,മികച്ച ഹെഡ്മിസ്ട്രസ്, മികച്ച കൈയ്യെഴുത്തുമാസിക എന്നിവയ്ക്കുള്ള അവാര്‍ഡ് സ്കൂളിനു ലഭിച്ചു.


68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/259894" എന്ന താളിൽനിന്ന് ശേഖരിച്ചത്