"എൽ.പി.എസ്. ചക്കമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANJALI T A (സംവാദം | സംഭാവനകൾ)
ANJALI T A (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചക്കമല ==
== ചക്കമല ==
[[പ്രമാണം:40210.jpg|thumb|ചക്കമല ]]
കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിന് തെക്കുകിഴക്ക് അതിർത്തിയിൽ ചിതറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് ചക്കമല.
കൊല്ലം ജില്ലയിലെ ചടയമംഗലം ബ്ലോക്കിന് തെക്കുകിഴക്ക് അതിർത്തിയിൽ ചിതറ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് ചക്കമല.
== '''ഭൂമിശാസ്ത്രം''' ==
ചക്കമല കൊല്ലം ജില്ലയിലെ ഒരു പശ്ചിമ പ്രദേശത്തിലാണ്.സാധാരണയായി കുന്നുകളും താഴ്വരകളും നിറഞ്ഞതാണ് ഈ പ്രദേശം. ഇവിടുത്തെ പ്രധാന കൃഷികൾ റബ്ബർ, ഡ്രാഗൺ ഫ്രൂട്ട് എന്നിവയാണ്.
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
* ഗ്രന്ഥശാല
* കുടുംബാരോഗ്യ കേന്ദ്രം
* പോസ്റ്റ് ഓഫീസ്
== '''ആരാധനാലയങ്ങൾ''' ==
* ഹിദായത് ഇസ്ലാം മദ്രസ
* പാറയിൽ അമ്പലം
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* അംഗനവാടി
"https://schoolwiki.in/എൽ.പി.എസ്._ചക്കമല/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്