"മട്ടന്നൂര്.എച്ച് .എസ്.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
VIJITHA KK (സംവാദം | സംഭാവനകൾ) (തിരഞ്ഞെടുപ്പു ഫലങ്ങൾ വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ 2021 [5] 189308 148677 കെ.കെ. ശൈലജ, സി.പി.എം., എൽ.ഡി.എഫ്. 96129 ഇല്ലിക്കൽ അഗസ്തി, ആർ.എസ്.പി., യു.ഡി.എഫ്. 35166 2016 [6] 177911 155134 ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്. 84030 കെ.പി. പ്രശാന്ത്, ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്. 40649 2011 [7] 160711 132947 ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്. 75177 ജോസഫ് ചാവറ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. 44665 1960 [8] 71354 62874 എൻ.ഇ. ബലറാം,) |
VIJITHA KK (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 1: | വരി 1: | ||
=== '''<u>മട്ടന്നൂര്</u>''' === | === '''<u>മട്ടന്നൂര്</u>''' === | ||
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും | കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മട്ടന്നൂരായി' | ||
[[പ്രമാണം:Ptb kannur.jpg|അടിസ്ഥാന വിവരങ്ങൾ]] | [[പ്രമാണം:Ptb kannur.jpg|അടിസ്ഥാന വിവരങ്ങൾ]] | ||
====== ''അടിസ്ഥാന വിവരങ്ങൾ'' ====== | ====== ''അടിസ്ഥാന വിവരങ്ങൾ'' ====== | ||
2011ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 47,078 ആണ്. 22,658 പുരുഷന്മാരും 24,420 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.32 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 867ഉം സ്ത്രീപുരുഷ അനുപാതം 1078:1000വും ആണ്. ആകെ സാക്ഷരത 94.8 ശതമാനം ആണ്. പുരുഷ സാക്ഷരത 97.6ഉം സ്ത്രീ സാക്ഷരത 92.2 ആണ്. | 2011ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 47,078 ആണ്. 22,658 പുരുഷന്മാരും 24,420 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.32 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 867ഉം സ്ത്രീപുരുഷ അനുപാതം 1078:1000വും ആണ്. ആകെ സാക്ഷരത 94.8 ശതമാനം ആണ്. പുരുഷ സാക്ഷരത 97.6ഉം സ്ത്രീ സാക്ഷരത 92.2 ആണ്. | ||
11:44, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മട്ടന്നൂര്
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് മട്ടന്നൂർ. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മട്ടന്നൂരായി'
അടിസ്ഥാന വിവരങ്ങൾ
2011ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 47,078 ആണ്. 22,658 പുരുഷന്മാരും 24,420 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.32 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 867ഉം സ്ത്രീപുരുഷ അനുപാതം 1078:1000വും ആണ്. ആകെ സാക്ഷരത 94.8 ശതമാനം ആണ്. പുരുഷ സാക്ഷരത 97.6ഉം സ്ത്രീ സാക്ഷരത 92.2 ആണ്.
ആകർഷണങ്ങൾ
പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കായി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാൽ കുഴിച്ചിട്ടുണ്ട്. ചലയിൽ മഹാവിഷ്ണു ക്ഷേത്രം മുതൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനടുത്തുള്ള ഇല്ലം മൂലവരെഒരു ഭൂഗർഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് മട്ടന്നൂർ ശ്രീ മഹാദേവക്ഷേത്രം, പെരിയച്ചൂർ ചാലാടൻകണ്ടി മഠപ്പുര ക്ഷേത്രം, പരിയാരംസുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകൻ ക്ഷേത്രം, കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, മട്ടന്നൂർ വള്ളിയോട്ടുചാൽ ശ്രീ ഭദ്രകാളി കലശസ്ഥാനം തുടങ്ങിയവ.. നഗരവൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച നെൽപ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള വെമ്പടിക്ക് അടുത്ത കന്യാവനങ്ങൾ പ്രശസ്തമാണ്. പെരിയച്ചൂരിലെ പുളിയനാനം വെളളച്ചാട്ടം വർഷകാലത്ത് ഏറെ ആകർഷണീയമാണ്
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് മട്ടന്നൂരിനടുത്താണ്. കേരളത്തിലെ ഏറ്റവും സൗകര്യം നിറഞ്ഞ വിമാനത്താവളം കണ്ണൂർ വിമാനത്താവളം ആണെന്ന് കണക്കാക്കുന്നു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പഴശ്ശിരാജാ എൻ.എസ്.എസ് കോളേജ്, മട്ടന്നൂർ. വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.
- ഗവൺമെന്റ് പോളിടെൿനിക് കോളേജ്, മട്ടന്നൂർ
- രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, മട്ടന്നൂർ
- സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ശിവപുരം. മട്ടന്നൂർ നഗരത്തിൽ നിന്ന് 8 കി.മീ അകലെ
- ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, മട്ടന്നൂർ. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയമാണ് ഇത്.
- ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ, മട്ടന്നൂർ
- ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ചാവശേരി. മട്ടന്നൂരിൽ നിന്ന് 5 കി.മീ അകലെ
- ഗവൺമെൻ്റ് യു.പി. സ്കൂൾ, മട്ടന്നൂർ.
ചിത്രശാല
തിരഞ്ഞെടുപ്പു ഫലങ്ങൾ
[തിരുത്തുക]
| വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ |
|---|---|---|---|---|---|---|
| 2021 | 189308 | 148677 | കെ.കെ. ശൈലജ, സി.പി.എം., എൽ.ഡി.എഫ്. | 96129 | ഇല്ലിക്കൽ അഗസ്തി, ആർ.എസ്.പി., യു.ഡി.എഫ്. | 35166 |
| 2016 | 177911 | 155134 | ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്. | 84030 | കെ.പി. പ്രശാന്ത്, ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്. | 40649 |
| 2011 | 160711 | 132947 | ഇ.പി. ജയരാജൻ, സി.പി.എം., എൽ.ഡി.എഫ്. | 75177 | ജോസഫ് ചാവറ, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്), യു.ഡി.എഫ്. | 44665 |
| 1960 | 71354 | 62874 | എൻ.ഇ. ബലറാം, സി.പി.ഐ. | 31119 | അച്ചുതൻ, പി.എസ്.പി. | 31034 |
| 1957 | 70385 | 46092 | എൻ.ഇ. ബലറാം, സി.പി.ഐ. | 23540 | കുഞ്ഞിരാമൻ നായർ, കോൺഗ്രസ്സ്(ഐ) | 13089 |
