"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
G.D. ABRAHAM | SRI. GEORGE VARGHESE | FR. JUSTIN THUNDUMANNIL | SRI.P.M .ZACHARUAH | SRI. PHILIP JACOB | SRI. MATHEW PANICKER
G.D. ABRAHAM | SRI. GEORGE VARGHESE | FR. JUSTIN THUNDUMANNIL | SRI.P.M .ZACHARUAH | SRI. PHILIP JACOB | SRI. MATHEW PANICKER
==  
==  
EMINANT FORMER STUDENTS OF THIS INSTITUTION
SMT. NABEEZATHU BEEVI..... FORMER SPEAKER
SMT. NABEEZATHU BEEVI..... FORMER SPEAKER
CARTOONIST YESIDASAN
CARTOONIST YESIDASAN

20:03, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്
വിലാസം
KATTANAM

ALAPPUZHA ജില്ല
സ്ഥാപിതം9 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലALAPPUZHA
വിദ്യാഭ്യാസ ജില്ല MAVELIKARA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMALAYALAM AND ENGLISH
അവസാനം തിരുത്തിയത്
04-12-2009Pphss




ചരിത്രം

മദ്ധ്യ തിരുവിതാംകൂറില പ്ര ത്യേ കിച്ച് ഓണാട്ടുകര പ്ര ദേശ ത്തെ പ്രധാന പ്പെട്ട സ്കൂള്‍ ആയിരുന്നു പോപ്പ് പയസ്സ് സ്കൂള്‍ . ക്രാന്തദര്‍ശിയായിരുന്ന,ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ മാര്‍ഈവാനിയോസ് തിരുമേനി 1934 ല്‍ 13 ആണ്‍ കുട്ടികളും 1 പെണ്‍ കുട്ടിയുമായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തില്‍ ഇന്നു 2512 വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. 87 അധ്യാപകരും 10 അനധ്യാപകരും ഈ സ്കൂളില്‍ സേവനം അനുഷ് ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടര്‍ ലാബ്, സ്കൂള്‍ വാന്‍ സൗകര്യം,ബോര്‍ഡിംഗ് സൗകര്യം. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

SRI. A.K. JOHN | SRI. T.K. NARAYANA IYYAR | FR. K.J ANTONY | FR. ZACHARIAH CHANGANKARI‍ | FR. JOSEPH THAZHATHU VEETTIL | ക 

| SRI. PHILIP | SRI. JOHN JACOB‍ | BRO. ALOYSIUS | SRI. K.C CHANDAPILLAI |SRI. P. VELAYUDHAN NAIR | SRI. T.M. IDICULLA | SRI. P. SREEDHARAN PILLAI| V.T. ACHANKUNJU | SRI. K.O. THOMAS | G.D. ABRAHAM | SRI. GEORGE VARGHESE | FR. JUSTIN THUNDUMANNIL | SRI.P.M .ZACHARUAH | SRI. PHILIP JACOB | SRI. MATHEW PANICKER ==

EMINANT FORMER STUDENTS OF THIS INSTITUTION SMT. NABEEZATHU BEEVI..... FORMER SPEAKER CARTOONIST YESIDASAN DR. PUTHUSSERI RAMACHANDRAN DR. GEORGE KOSHY.....SCIENTIST VSSC

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.