"പാലയത്തുവയൽ ജിയുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പെരുവ''' == | == '''പെരുവ''' == | ||
കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിൽപ്പെട്ട കണ്ണവം ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന ചെറിയൊരു ഗ്രാമമാണ് പെരുവ. തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ പെരുവയിലെത്താം. കുറിച്യ വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇവിടെയുള്ള ജനങ്ങൾ. | കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിൽപ്പെട്ട കണ്ണവം ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന ചെറിയൊരു ഗ്രാമമാണ് പെരുവ. തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ പെരുവയിലെത്താം. കുറിച്യ വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇവിടെയുള്ള ജനങ്ങൾ. | ||
== '''പൊതുസ്ഥാപനങ്ങൾ''' == | |||
* ജിയുപിഎസ് പാലയത്തുവയൽ | |||
* പെരുവ ഹെൽത്ത് സെന്റർ | |||
* റേഷൻ കട | |||
* വായന ശാല | |||
* പോസ്റ്റ് ഓഫീസ് | |||
== '''ആരാധനാലയങ്ങൾ''' == | |||
* പെരുവ ജുമാ മസ്ജിദ് | |||
* പെരുവ ക്ഷേത്രം | |||
* പെരുവ ചർച്ച് | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ജിയുപിഎസ് പാലയത്തുവയൽ | |||
* പെരുവ മദ്രസ്സ | |||