Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 6: |
വരി 6: |
|
| |
|
| == '''<u>പേരിനുപിന്നിൽ</u>''' == | | == '''<u>പേരിനുപിന്നിൽ</u>''' == |
|
| |
| == ഗ്രമാങ്ങൾക്കും കുടുംബങ്ങൾക്കും വ്യക്തികൾക്കുമെല്ലാം പേര് വീഴുന്നതിൽ എന്തെങ്കിലും നിമിത്തങ്ങളുണ്ടാവുക സ്വാഭാവികമാണ്. വാളാടെന്ന പേരിനും അത്തരത്തിൽ ഒരു സംഭവം ഉന്നയിച്ചു കേൾക്കുന്നു. നാട്ടുരാജാക്കന്മാരുടെ ആധിപത്യ കാലത്ത് അവരുടെ പ്രധാനികളായ രണ്ടു കാര്യസ്ഥ കുടുംബങ്ങളായിരുന്നു വാളാടുള്ള വാളാടി നായന്മാരും കുഞ്ഞോത്തുള്ള കുറുമല കുങ്കിയുടെ കുടുംബവും. കോട്ടയം രാജാവിന്റെ നികുതി പിരിവുകാരായിരുന്നു ഇവർ. നികുതി പിരിവുമായി ബന്ധപ്പെട്ട് തർക്കത്തിലാവുകയും അത് കടുത്ത പോരിന് വഴിയൊരുക്കുയും ചെയ്തു. ഇന്ന് കാണുന്ന വാളാട് വച്ച് വലിയ സംഘർഷംതന്നെ അരങ്ങേറി. മാസങ്ങളോളം നിലനിന്ന പോരിൽ ഇരുതറവാട്ടുകാരും വാളെടുത്ത് രംഗത്ത് നിലയുറപ്പിച്ചു. ധീരതയുടെയും അതിജയത്തിന്റെയും പ്രതീകമായി വാളാടി ഇല്ലത്തിന്റെ ഇറയിൽ വാളുകൾ കെട്ടിത്തൂക്കിയിട്ടു. കേട്ടു കേൾവിയനുസരിച്ച് ഈ സംഭവമാണ് വാളാടെന്ന പേരിന് നിമിത്തമായത്. ==
| |
|
| |
|
| == '''<u>സ്ഥാപനങ്ങൾ</u>''' == | | == '''<u>സ്ഥാപനങ്ങൾ</u>''' == |
|
| |
| == <big> </big><u>'''ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്'''</u> ==
| |
|
| |
|
| == '''ആരാധനാലയങ്ങൾ''' == | | == '''ആരാധനാലയങ്ങൾ''' == |
10:39, 2 നവംബർ 2024-നു നിലവിലുള്ള രൂപം
വാളാട്
സഹ്യന്റെ നെറുകയിൽ ഡക്കാൻ പീഠഭൂമിക്ക് അതിർവരമ്പുകൾ തീർക്കുന്ന വയനാട്,ഗോത്ര സംസ്കൃതി കൊണ്ടും,സമൃദ്ധമായചരിത്രശേഷിപ്പുകൾ കൊണ്ടും സമ്പന്നമാണ്.വയനാടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വാളാടും ജൈവസമ്പന്നതയുടെ കാര്യത്തിൽ മികച്ചുനിൽക്കുന്നതായി കാണാം.നീരാളിപ്പച്ച വിരിച്ച വയലേലകളും വാരിളം പുല്ലണി കുന്നിൻപുറങ്ങളും മന്ദഗാമിയായി ഒഴുകുന്ന പുഴയും വാളാടിനെ ലോകവിനോദ സഞ്ചാര ഭൂപടത്തിൽത്തന്നെ ഇടംപിടിക്കാൻ സഹായിച്ചിട്ടുണ്ട്. അന്യം നിന്നുപോകുന്ന സാംസ്കാരികത്തനിമയും ഉപേക്ഷിക്കപ്പട്ടുകൊണ്ടിരിക്കുന്ന ജീവിത സമീപനവും ഒരു ജനതയുടെ സ്വപ്നങ്ങളുമെല്ലാം വയനാടിന്റെ അഥവാ വാളാടിന്റെ ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്നതാണ്.ഭാഷയിലൂടെ തലമുറകൾ കൈമാറിയെത്തുന്ന സാംസാകാരികാവബോധമാണ് ഏതു സമൂഹത്തിന്റെയും ആത്മബലം.നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രദേശം,തവിഞ്ഞാൽ പഞ്ചായത്തിന്റെ ഭാഗമായ വാളാട്,കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശമാണ്.കബനി നദിയുടെ തീരത്താണ് ഈ പ്രദേശം.അധികവും കാർഷിക മേഖലയിൽ അധിഷ്ഠിതമായ ജീവിതം.തോടുകളും പുഴകളും പാടങ്ങളും മലകളും നിറഞ്ഞ കൊച്ചു ഗ്രാമം.
പേരിനുപിന്നിൽ
സ്ഥാപനങ്ങൾ
ആരാധനാലയങ്ങൾ