"എ.യു.പി.എസ് പേരകം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പേരകം) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പേരകം == | == പേരകം == | ||
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പൂക്കോട് പഞ്ചായത്തിൽ പേരകം പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
== തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ പൂക്കോട് പഞ്ചായത്തിൽ പേരകം പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു .പൂക്കോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പേരകം അംശം പേരകം ദേശത്തിന്റെ ഏകദേശം കിഴക്കു ഭാഗത്താണ് പേരകം എ. യു . പി.എസ് . സ്കൂൾ സ്റ്റിറ്റിറ്റിചെയുന്നട് . == | |||
[[പ്രമാണം:24267 schoolpicture.jpeg|thumb|SCHOOL]] | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ തീരപ്രദേശത്തോടടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു പേരകം എന്ന ഗ്രാമം .തൊടുകളാൽ ചുറ്റപ്പെട്ടിരുന്ന ഇ പ്രദേശത്തു ഗാതാഗത സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാലാന്തരത്തിൽ ഈ തോടുകൾ മണ്ണിട്ട് നികത്തി ഉയർത്തി റോഡുകൾ നിർമ്മിച്ചു . | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
പൂക്കോട് ഹെൽത്ത് സെന്റർ | |||
പോസ്റ്റ് ഓഫീസ് | |||
കൃഷിഭവൻ | |||
മൃഗാശുപത്രി | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
പോൾ ഡോക്ടർ ,ഉഷ ഡോക്ടർ ,ജോയ് ചീരൻ ,വിനോദ് ഖന്ന,മനോഹരൻ.വി.പേരകം,മുരളി കെ.എസ്, ബീന.കെ.എസ് ,വിനുക്കുട്ടൻ.വി.വി, ജെയ്സൺ, ഫൈസൽ .പി .വി, | |||
== ആരാധനാലയങ്ങൾ == | |||
ചെട്ട്യാലക്കൽ അമ്പലം ,മുതുവട്ടൂർ | |||
പേരകം church | |||
പേരകം ശിവക്ഷേത്രം, മമ്മിയൂർ ശിവക്ഷേത്രം,കൊടുവള്ളിശ്ശേരി ക്ഷേത്രം | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
എൽ .എഫ് .സി .ജി .എച്ച് .എസ് .എസ് .മമ്മിയൂർ | |||
ജി .എച്ച് .എസ് .എസ് .ചാവക്കാട് | |||
ശ്രീകൃഷ്ണ സ്കൂൾ ഗുരുവായൂർ | |||
എ.യു.പി.എസ്.വാഴപ്പുള്ളി | |||
അംഗനവാടികൾ | |||
==ചിത്രശാല == | |||
<gallery> | |||
പ്രമാണം:Perakam school 24267.jpeg|എ .യു .പി .എസ് .പേരകം | |||
പ്രമാണം:Perakam Temple 24267.jpeg|പേരകം ശിവക്ഷേത്രം | |||
</gallery> | |||
<gallery> | |||
പ്രമാണം:24267 church photo.jpeg|പേരകം പളളി | |||
പ്രമാണം:24267 schoolpicture.jpeg|പേരകം വിദ്യാലയം | |||
</gallery> |
00:32, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പേരകം
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ പൂക്കോട് പഞ്ചായത്തിൽ പേരകം പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു .പൂക്കോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പേരകം അംശം പേരകം ദേശത്തിന്റെ ഏകദേശം കിഴക്കു ഭാഗത്താണ് പേരകം എ. യു . പി.എസ് . സ്കൂൾ സ്റ്റിറ്റിറ്റിചെയുന്നട് .
ഭൂമിശാസ്ത്രം
തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ തീരപ്രദേശത്തോടടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു പേരകം എന്ന ഗ്രാമം .തൊടുകളാൽ ചുറ്റപ്പെട്ടിരുന്ന ഇ പ്രദേശത്തു ഗാതാഗത സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാലാന്തരത്തിൽ ഈ തോടുകൾ മണ്ണിട്ട് നികത്തി ഉയർത്തി റോഡുകൾ നിർമ്മിച്ചു .
പ്രധാന പൊതുസ്ഥാപനങ്ങൾ
പൂക്കോട് ഹെൽത്ത് സെന്റർ
പോസ്റ്റ് ഓഫീസ്
കൃഷിഭവൻ
മൃഗാശുപത്രി
ശ്രദ്ധേയരായ വ്യക്തികൾ
പോൾ ഡോക്ടർ ,ഉഷ ഡോക്ടർ ,ജോയ് ചീരൻ ,വിനോദ് ഖന്ന,മനോഹരൻ.വി.പേരകം,മുരളി കെ.എസ്, ബീന.കെ.എസ് ,വിനുക്കുട്ടൻ.വി.വി, ജെയ്സൺ, ഫൈസൽ .പി .വി,
ആരാധനാലയങ്ങൾ
ചെട്ട്യാലക്കൽ അമ്പലം ,മുതുവട്ടൂർ പേരകം church പേരകം ശിവക്ഷേത്രം, മമ്മിയൂർ ശിവക്ഷേത്രം,കൊടുവള്ളിശ്ശേരി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
എൽ .എഫ് .സി .ജി .എച്ച് .എസ് .എസ് .മമ്മിയൂർ
ജി .എച്ച് .എസ് .എസ് .ചാവക്കാട്
ശ്രീകൃഷ്ണ സ്കൂൾ ഗുരുവായൂർ
എ.യു.പി.എസ്.വാഴപ്പുള്ളി
അംഗനവാടികൾ
ചിത്രശാല
-
എ .യു .പി .എസ് .പേരകം
-
പേരകം ശിവക്ഷേത്രം
-
പേരകം പളളി
-
പേരകം വിദ്യാലയം