ജി.എച്.എസ്.എസ് ചാത്തനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:06, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:20009 ghss.jpg|ലഘുചിത്രം|കക്കാട്ട് മന]] | |||
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ ''' | [[പ്രമാണം:GHSS ചാത്തന്നൂർ.jpg|ലഘുചിത്രം|സ്കൂൾ മുറ്റം]] | ||
[[പ്രമാണം:ആഗ്രഹ മരം.jpg|ലഘുചിത്രം|ആഗ്രഹ മരത്തിൻ്റെ ചുവട്ടിൽ]] | |||
<big>എന്റെനാട്</big> | |||
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ '''തിരുമിറ്റക്കോട്.''' അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്‌ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്‌ഗതിയുടെ ഫലമായി '''''ചാത്തന്റെ ഊർ'' '''ചാത്തന്നൂർ ആയി പറയപ്പെടുന്നു. | |||
'''<u>പ്രധാന സ്ഥലങ്ങൾ.</u>''' | |||
* '''തിരുമിറ്റക്കോട് പഞ്ചായത്ത്.''' | |||
* '''അഞ്ചുമൂർത്തി ക്ഷേത്രം.''' | |||
* '''കക്കാട്ട് മന''' | |||
* '''''ചാത്തന്നൂർ പള്ളി''''' | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ജി എച് എസ് എസ് ചാത്തനൂർ | |||
* ജി എൽ പി എസ് ചാത്തനൂർ | |||
* ASAP കമ്മ്യൂണിറ്റി സ്കിൽ പാർക് ചാത്തനൂർ | |||
* | |||
==ചിത്രശാല== | |||
<gallery> | |||
20009 chathanur school.jpeg|'''ചാത്തന്നൂർ സ്കൂൾ''' | |||
20009 chathannur mosque.jpeg|'''ചാത്തന്നൂർ പള്ളി'''[[പ്രമാണം:ഇടനാഴി.jpg|ലഘുചിത്രം|175x175ബിന്ദു|'''വരാന്തയുടെ ഏകാന്തതയിൽ''']] | |||
20009 panchayath.jpeg|alt= | |||
</gallery> |