"ജി.എച്.എസ്.എസ് ചാത്തനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:20009 ghss.jpg|ലഘുചിത്രം|കക്കാട്ട് മന]] | [[പ്രമാണം:20009 ghss.jpg|ലഘുചിത്രം|കക്കാട്ട് മന]] | ||
[[പ്രമാണം:GHSS ചാത്തന്നൂർ.jpg|ലഘുചിത്രം|സ്കൂൾ മുറ്റം]] | |||
[[പ്രമാണം:ആഗ്രഹ മരം.jpg|ലഘുചിത്രം|ആഗ്രഹ മരത്തിൻ്റെ ചുവട്ടിൽ]] | |||
<big>എന്റെനാട്</big> | <big>എന്റെനാട്</big> | ||
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ '''തിരുമിറ്റക്കോട്.''' അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്‌ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്‌ഗതിയുടെ ഫലമായി '''''ചാത്തന്റെ ഊർ'' '''ചാത്തന്നൂർ ആയി പറയപ്പെടുന്നു. | ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ '''തിരുമിറ്റക്കോട്.''' അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്‌ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്‌ഗതിയുടെ ഫലമായി '''''ചാത്തന്റെ ഊർ'' '''ചാത്തന്നൂർ ആയി പറയപ്പെടുന്നു. | ||
വരി 12: | വരി 14: | ||
* '''കക്കാട്ട് മന''' | * '''കക്കാട്ട് മന''' | ||
* '''ചാത്തന്നൂർ പള്ളി'' | * '''''ചാത്തന്നൂർ പള്ളി''''' | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ജി എച് എസ് എസ് ചാത്തനൂർ | |||
* ജി എൽ പി എസ് ചാത്തനൂർ | |||
* ASAP കമ്മ്യൂണിറ്റി സ്കിൽ പാർക് ചാത്തനൂർ | |||
* | |||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery> | <gallery> | ||
20009 chathanur school.jpeg|'''ചാത്തന്നൂർ സ്കൂൾ''' | 20009 chathanur school.jpeg|'''ചാത്തന്നൂർ സ്കൂൾ''' | ||
20009 chathannur mosque.jpeg|'''ചാത്തന്നൂർ പള്ളി''' | 20009 chathannur mosque.jpeg|'''ചാത്തന്നൂർ പള്ളി'''[[പ്രമാണം:ഇടനാഴി.jpg|ലഘുചിത്രം|175x175ബിന്ദു|'''വരാന്തയുടെ ഏകാന്തതയിൽ''']] | ||
20009 panchayath.jpeg|alt= | |||
</gallery> | </gallery> |
00:06, 2 നവംബർ 2024-നു നിലവിലുള്ള രൂപം
എന്റെനാട്
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ തിരുമിറ്റക്കോട്. അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്‌ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്‌ഗതിയുടെ ഫലമായി ചാത്തന്റെ ഊർ ചാത്തന്നൂർ ആയി പറയപ്പെടുന്നു.
പ്രധാന സ്ഥലങ്ങൾ.
- തിരുമിറ്റക്കോട് പഞ്ചായത്ത്.
- അഞ്ചുമൂർത്തി ക്ഷേത്രം.
- കക്കാട്ട് മന
- ചാത്തന്നൂർ പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച് എസ് എസ് ചാത്തനൂർ
- ജി എൽ പി എസ് ചാത്തനൂർ
- ASAP കമ്മ്യൂണിറ്റി സ്കിൽ പാർക് ചാത്തനൂർ
ചിത്രശാല
-
ചാത്തന്നൂർ സ്കൂൾ
-
ചാത്തന്നൂർ പള്ളി
-