"ജി.എച്ച്.എസ്. മാമലക്കണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== മാമലക്കണ്ടം ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== മാമലക്കണ്ടം == | == മാമലക്കണ്ടം == | ||
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം | |||
=== ഭൂമിശാസ്ത്രം === | |||
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം.മാമലകൾക്കിടയിൽ കണ്ഠമായി കിടക്കുന്നതിനാലാണത്രേ ഈ പ്രദേശം പിന്നീട് മാമലക്കണ്ടമായത്. കുന്നുകളും നീരരുവികളും കാട്ടുചോലകളുമെല്ലാം മാമലക്കണ്ടത്തിന് ഭംഗി പകരുന്നു. | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
മാമലക്കണ്ടം സഹകരണ ബാങ്ക് | |||
ജി എച് എസ് മാമലക്കണ്ടം | |||
=== വിദ്യാഭാസ സ്ഥാപനങ്ങൾ === | |||
എസ് എം എൽ പി സ്കൂൾ മാമലക്കണ്ടം | |||
ജി എച് എസ് മാമലക്കണ്ടം |
23:26, 1 നവംബർ 2024-നു നിലവിലുള്ള രൂപം
മാമലക്കണ്ടം
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം
ഭൂമിശാസ്ത്രം
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസം കേന്ദ്രമാണ് മാമലക്കണ്ടം ഗ്രാമം.മാമലകൾക്കിടയിൽ കണ്ഠമായി കിടക്കുന്നതിനാലാണത്രേ ഈ പ്രദേശം പിന്നീട് മാമലക്കണ്ടമായത്. കുന്നുകളും നീരരുവികളും കാട്ടുചോലകളുമെല്ലാം മാമലക്കണ്ടത്തിന് ഭംഗി പകരുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
മാമലക്കണ്ടം സഹകരണ ബാങ്ക്
ജി എച് എസ് മാമലക്കണ്ടം
വിദ്യാഭാസ സ്ഥാപനങ്ങൾ
എസ് എം എൽ പി സ്കൂൾ മാമലക്കണ്ടം
ജി എച് എസ് മാമലക്കണ്ടം