"ജി.യു.പി.എസ്. വെള്ളാഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramya K P (സംവാദം | സംഭാവനകൾ)
Ramya K P (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വെള്ളാഞ്ചേരി''' ==
== '''വെള്ളാഞ്ചേരി''' ==
[[പ്രമാണം:19255 Vellanchery kavala.jpg|thumb|Vellanchery kavala]]
കേരളത്തിലെ മലപ്പുറം ജില്ലയിലെ തവനൂർ പഞ്ചായത്തിലെ ഒരു ചെറിയ നദീതീര ഗ്രാമപട്ടണമാണ് വെള്ളാഞ്ചേരി. ഭാരതപ്പുഴയുടെ (നിലാ നദി) തെക്കേ കരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തവനൂർ ഗ്രാമപഞ്ചായത്തിലെ ഒരു തദ്ദേശ സ്ഥാപന വാർഡാണ് വെള്ളാഞ്ചേരി. റോഡ്, റെയിൽ ശൃംഖല വഴി ഇത് നന്നായി ബന്ധിപ്പിച്ചിരിക്കുന്നു. പൻവേലിനെയും മുംബൈയെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന NH 66 വെള്ളാഞ്ചേരിയുടെ സമീപപ്രദേശമായ മിനി പമ്പയിലൂടെയാണ് കടന്നുപോകുന്നത്. തൃശ്ശൂരിനെയും തൃക്കണാപുരത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 69 മിനി പമ്പയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഇവിടെ നിന്ന് 3 കിലോമീറ്റർ അകലെയുള്ള കുറ്റിപ്പുറമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

വരി 7: വരി 8:

=== ജി.യു.പി.എസ്. വെള്ളാഞ്ചേരി ===
=== ജി.യു.പി.എസ്. വെള്ളാഞ്ചേരി ===
[[പ്രമാണം:19255 GUPS Vellanchery.jpg|thumb|ജി.യു.പി.എസ്. വെള്ളാഞ്ചേരി]]
തവനൂർ പഞ്ചായതത്തിലെ ജി.യു.പി.എസ്. വെള്ളാഞ്ചേരി എന്ന സ്കൂൾ 1926 ൽ ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ സ്ഥാപിതമായി. പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തവനൂർ വില്ലേജിലെ കടകശ്ശേരി, വെള്ളാഞ്ചേരി, മദിരശ്ശേരി, കൂരട പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം ഏകാശ്രയമായിരുന്നു ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയം തവനൂർ പഞ്ചായത്തിലെ വെള്ളാഞ്ചേരി ഗ്രാമത്തിൽ 6,7 വാർഡുകളിലെ രണ്ടു കെട്ടിടത്തിലായിട്ടാണ് സ്ഥിതിചെയ്യുന്നത്.

വരി 14: വരി 16:

* ശ്രീ കരിമ്പിയൻ കാവ് ക്ഷേത്രം
* ശ്രീ കരിമ്പിയൻ കാവ് ക്ഷേത്രം
[[പ്രമാണം:19255 Sree Karimbiyankavu Temble.jpg|thumb|Sree Karimbiyankavu Temble]]