"ജി.എച്.എസ്.എസ് ചാത്തനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:20009 ghss.jpg|ലഘുചിത്രം|കക്കാട്ട് മന]]
[[പ്രമാണം:20009 ghss.jpg|ലഘുചിത്രം|കക്കാട്ട് മന]]
[[പ്രമാണം:GHSS ചാത്തന്നൂർ.jpg|ലഘുചിത്രം|സ്കൂൾ മുറ്റം]]
[[പ്രമാണം:GHSS ചാത്തന്നൂർ.jpg|ലഘുചിത്രം|സ്കൂൾ മുറ്റം]]
[[പ്രമാണം:ആഗ്രഹ മരം.jpg|ലഘുചിത്രം|ആഗ്രഹ മരത്തിൻ്റെ ചുവട്ടിൽ]]
   <big>എന്റെനാട്</big>  
   <big>എന്റെനാട്</big>  
ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ '''തിര‍ുമിറ്റക്കോട്.''' അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്‌ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ  വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്‌ഗതിയുടെ ഫലമായി '''''ചാത്തന്റെ ഊർ'' '''ചാത്തന്നൂർ ആയി പറയപ്പെടുന്നു.

23:08, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കക്കാട്ട് മന
സ്കൂൾ മുറ്റം
ആഗ്രഹ മരത്തിൻ്റെ ചുവട്ടിൽ
  എന്റെനാട് 

ദക്ഷിണ ഗംഗയെന്നും പേരാറെന്നും പ്രകീർത്തിക്കപ്പെടുന്ന ഭാരതപ്പുഴയുടെ പഞ്ചസ്നാന ഘട്ടത്തിൽ ഒന്നത്രേ തിര‍ുമിറ്റക്കോട്. അങ്ങിനെയാണ് നമ്മുടെ ഗ്രാമ പഞ്ചായത്തിന് ആ പേർ കിട്ടിയത്. വടക്കോട്ട് തൂക്കമായി കിടക്കുന്ന ഈ പുണ്യ ഭൂമിയുടെ നാഭീ ദേശമാണ് ചാത്തന്നൂർ. ദക്ഷിണ ഗംഗാ തീരത്ത് തപസ്സനുഷ്ഠിച്ച സനന്ദൻ എന്ന ഒരു ബാലന്റെ കൂട്ടുകാരനായി ഒരു ചാത്തൻ (ഒരു ആദിവാസി ചെറുക്കൻ) ഉണ്ടായിരുന്നെന്നും പിന്നീട് ഈ ചാത്തൻ സദ്‌ഗതിയെ പ്രാപിച്ചെന്നും ഒരു ഐതിഹ്യകഥയുണ്ട്. സനന്ദൻ പിന്നീട് ആചാര്യ ശങ്കരന്റെ വത്സല ശിഷ്ടനായ പത്മപാദനായതും ത്രിശൂർ വടക്കുന്നാഥന്റെ തിരുമുമ്പിൽ സമാധിയായതും പ്രസിദ്ധമാണല്ലൊ. ഈ ചാത്തന്റെ സദ്‌ഗതിയുടെ ഫലമായി ചാത്തന്റെ ഊർ ചാത്തന്നൂർ ആയി പറയപ്പെടുന്നു.

പ്രധാന സ്ഥലങ്ങൾ.

  • തിരുമിറ്റക്കോട് പഞ്ചായത്ത്.
  • അഞ്ചുമൂർത്തി ക്ഷേത്രം.
  • കക്കാട്ട് മന
  • 'ചാത്തന്ന‍ൂർ പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച് എസ് എസ് ചാത്തനൂർ
  • ജി എൽ പി എസ് ചാത്തനൂർ
ജി എൽ പി എസ് ചാത്തനൂർ
  • ASAP കമ്മ്യൂണിറ്റി സ്കിൽ പാർക് ചാത്തനൂർ

ചിത്രശാല