"ഗവണ്മെന്റ് ഹൈസ്ക്കൂൾ ചെമ്മണ്ണ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ചെമ്മണ്ണ്   ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചെമ്മണ്ണ്   ==
== ചെമ്മണ്ണ്   ==
ഇടുക്കി ജില്ലയിൽ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഏലപ്പാറ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപ്രദേശമാണ് ചെമ്മണ്ണ് .[[പ്രമാണം:30089ENTE GRAMAM 3.jpeg|thumb|CHEMMANNU]]
=== ഭൂമിശാസ്ത്രം ===
ഇന്ത്യയിലെ കേരളം സംസ്ഥാനത്ത്  ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഏലപ്പാറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെമ്മണ്ണ്.സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സുഖശീതളമായ കാലാവസ്ഥ പ്രധാനം ചെയ്യുന്നു.വിശാലമായ തേയില തോട്ടങ്ങൾക്കു പ്രസിദ്ധമായ ഈ  സ്ഥലം സന്ദർശകരെ അതിശയിപ്പിക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കുന്നു .ഈ തേയില തോട്ടങ്ങൾ എല്ലാം തന്നെ ബ്രിട്ടീഷുകാർ സ്ഥാപിച്ചതായിരുന്നു
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
* ജി .എച്ച് .എസ് .ചെമ്മണ്ണ്
=== ആരാധനാലയങ്ങൾ ===
* ശ്രീ അന്നപൂർണേശ്വരി ടെംപിൾ ചെമ്മണ്ണ്
* സെന്റ് .പോൾസ് സി എസ്  ഐ  ചുര്ച്ച് കിഴക്കേ ചെമ്മണ്ണ്

22:58, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ചെമ്മണ്ണ്  

ഇടുക്കി ജില്ലയിൽ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഏലപ്പാറ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപ്രദേശമാണ് ചെമ്മണ്ണ് .

CHEMMANNU

ഭൂമിശാസ്ത്രം

ഇന്ത്യയിലെ കേരളം സംസ്ഥാനത്ത്  ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഏലപ്പാറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെമ്മണ്ണ്.സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സുഖശീതളമായ കാലാവസ്ഥ പ്രധാനം ചെയ്യുന്നു.വിശാലമായ തേയില തോട്ടങ്ങൾക്കു പ്രസിദ്ധമായ ഈ  സ്ഥലം സന്ദർശകരെ അതിശയിപ്പിക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കുന്നു .ഈ തേയില തോട്ടങ്ങൾ എല്ലാം തന്നെ ബ്രിട്ടീഷുകാർ സ്ഥാപിച്ചതായിരുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി .എച്ച് .എസ് .ചെമ്മണ്ണ്

ആരാധനാലയങ്ങൾ

  • ശ്രീ അന്നപൂർണേശ്വരി ടെംപിൾ ചെമ്മണ്ണ്
  • സെന്റ് .പോൾസ് സി എസ്  ഐ  ചുര്ച്ച് കിഴക്കേ ചെമ്മണ്ണ്