"സെന്റ് കൊർണേലിയൂസ് .എച്ച് .എസ്.കോളയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 1: | വരി 1: | ||
== സ്കൂൾ ചരിത്രം == | == സ്കൂൾ ചരിത്രം == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും നല്ല വിശ്രമസ്ഥലവും സ്കൂളിനുണ്ട്.മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട് . | == കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിന് സമീപം കോളയാട് ഗ്രാമത്തിലെ ഏകഹൈസ്കൂളാണ് സെൻറ് കൊർണേലിയൂസ് ഹൈസ്കൂൾ. ഏഴാം ക്ലാസ് ജയിക്കുന്ന കുട്ടികൾ എട്ടും പത്തും മൈലുകൾ നടന്നു പോയി, ഹൈസ്കൂൾ വിദ്യാഭ്യാസം നേടേണ്ട ഒരു കാലത്തായിരുന്നു ഫാ. മൈക്കിൾ കോളയാടിന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായകരമായ ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. ''<u>1968 ജൂൺ 3 ന് സെന്റ് കൊർണേലിയൂസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.</u>'' വേണ്ടത്ര കെട്ടിടസൗകര്യം ഇല്ലാത്തതിനാൽ സെന്റ് സേവിയേഴ്സ് യുപി സ്കൂളിലും ,പള്ളിക്കെട്ടിടത്തിലും ആയാണ് ക്ലാസുകൾ നടത്തിയത് . 1968 സെപ്റ്റംബർ 26 ന് പുതിയ കെട്ടിടത്തിന്റെ ആശിർവാദം റവ. ഫാ. പീറ്റർ ഒ.സി.ഡി. നിർവഹിച്ചു . '''''ഫാ. മൈക്കിൾ കളത്തിൽ ഒ.സി.ഡി. പ്രഥമ ഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു.''''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും നല്ല വിശ്രമസ്ഥലവും സ്കൂളിനുണ്ട്. | |||
[[പ്രമാണം:School-14024.jpg|ലഘുചിത്രം]] | |||
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട് . | |||
വിദ്യാർത്ഥികളുടെ സമഗ്ര പരിശീലനത്തിന്റെ ഭാഗമായി താഴെപ്പറയുന്ന പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തപ്പെടുന്നു | വിദ്യാർത്ഥികളുടെ സമഗ്ര പരിശീലനത്തിന്റെ ഭാഗമായി താഴെപ്പറയുന്ന പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തപ്പെടുന്നു |
22:54, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ചരിത്രം
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പട്ടണത്തിന് സമീപം കോളയാട് ഗ്രാമത്തിലെ ഏകഹൈസ്കൂളാണ് സെൻറ് കൊർണേലിയൂസ് ഹൈസ്കൂൾ. ഏഴാം ക്ലാസ് ജയിക്കുന്ന കുട്ടികൾ എട്ടും പത്തും മൈലുകൾ നടന്നു പോയി, ഹൈസ്കൂൾ വിദ്യാഭ്യാസം നേടേണ്ട ഒരു കാലത്തായിരുന്നു ഫാ. മൈക്കിൾ കോളയാടിന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായകരമായ ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. 1968 ജൂൺ 3 ന് സെന്റ് കൊർണേലിയൂസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വേണ്ടത്ര കെട്ടിടസൗകര്യം ഇല്ലാത്തതിനാൽ സെന്റ് സേവിയേഴ്സ് യുപി സ്കൂളിലും ,പള്ളിക്കെട്ടിടത്തിലും ആയാണ് ക്ലാസുകൾ നടത്തിയത് . 1968 സെപ്റ്റംബർ 26 ന് പുതിയ കെട്ടിടത്തിന്റെ ആശിർവാദം റവ. ഫാ. പീറ്റർ ഒ.സി.ഡി. നിർവഹിച്ചു . ഫാ. മൈക്കിൾ കളത്തിൽ ഒ.സി.ഡി. പ്രഥമ ഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലവും നല്ല വിശ്രമസ്ഥലവും സ്കൂളിനുണ്ട്.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട് .
വിദ്യാർത്ഥികളുടെ സമഗ്ര പരിശീലനത്തിന്റെ ഭാഗമായി താഴെപ്പറയുന്ന പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തപ്പെടുന്നു
- എൻ.സി.സി
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെഡ് ക്രോസ്സ്
- സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
ഇന്ന് കോളയാടിനും സമീപപ്രദേശത്തുനിന്നുമായി നിരവധി വിദ്യാർത്ഥികൾ ആണ് ഇവിടെ ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിദ്യാഭ്യാസം പരിശീലിക്കുന്നത് .