"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '<nowiki/>'''''പൂവത്തൂർ''' ''' ==
== '''പൂവത്തൂർ ഗ്രാമം''' ==
[[പ്രമാണം:42039 entegramam.jpg|thump| എന്റെ ഗ്രാമം ]]
[[പ്രമാണം:WhatsApp Image 2024-11-01 at 8.38.35 PM.jpeg|thumb|GHSS Poovathoor School Gate]
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണു  പൂവത്തൂർ.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ അതിമനോഹരമായ കോടമഞ്ഞിറങ്ങുന്ന കുന്നുകളും മനോഹരമായ വയലേലകളും കൃഷിസ്ഥലങ്ങളും ക്ഷേത്രങ്ങളും കാവുകളും വിദ്യാലയങ്ങളും നന്മ നിറഞ്ഞ മനുഷ്യരും കൊണ്ട് അനുഗ്രഹീതമായ നാടാണ് പൂവത്തൂർ.ഇവിടെയാണ് പ്രസിദ്ധമായ ജി എച് എസ് എസ് പൂവത്തൂർ എന്ന വിദ്യാലയം .ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് ഇത് .അതിനൂതന കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട് ക്ലാസ്റൂമുകളും കുട്ടികളുടെ പഠനത്തിന് മുതൽക്കൂട്ടായി ഇവിടെ പ്രവർത്തിക്കുന്നു .കുട്ടികളുടെ പഠനത്തെയും സർഗ്ഗവാസനകളെയും ഉയരങ്ങളിലേക്കെത്തിക്കാൻ ഉതകുന്നരീതിയിലാണ് ഇവിടെ ക്ലാസുകൾ നടത്തുന്നത് .മികച്ച സ്കൂൾ ലൈബ്രറിയും ദിനപത്രങ്ങളും എല്ലാം ഇതിൽ ഉൾപ്പെടും .കൂടാതെ പൂവത്തൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു വളരെ വിശാലമായ ഒരു വായനശാലയുമുണ്ട് .കൂടാതെ ഒരു പോസ്റ്റ് ഓഫീസും ,എൽ പി സ്കൂളും ,ഒരു പ്രൈമറി ഹെൽത് സെന്ററും പൂവത്തൂരിൽ പ്രവർത്തിക്കുന്നു
 
സഹ്യസാനുക്കളുടെ തെക്കേ അതിരായ അഗസ്ത്യാർകൂട മലനിരയുടെ അടിവാരത്താണ് പൂവത്തൂർ എന്ന ഈ കൊച്ചു ഗ്രാമം
 
== <!--visbot verified-chils->--> ==


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
വരി 12: വരി 8:
* പി. എച്. സി, പൂവത്തൂർ  
* പി. എച്. സി, പൂവത്തൂർ  
* പൂവത്തൂർ പോസ്റ്റോഫീസ്
* പൂവത്തൂർ പോസ്റ്റോഫീസ്
[[വർഗ്ഗം:42039]]

22:50, 1 നവംബർ 2024-നു നിലവിലുള്ള രൂപം

പൂവത്തൂർ ഗ്രാമം

[[പ്രമാണം:WhatsApp Image 2024-11-01 at 8.38.35 PM.jpeg|thumb|GHSS Poovathoor School Gate] തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ അതിമനോഹരമായ കോടമഞ്ഞിറങ്ങുന്ന കുന്നുകളും മനോഹരമായ വയലേലകളും കൃഷിസ്ഥലങ്ങളും ക്ഷേത്രങ്ങളും കാവുകളും വിദ്യാലയങ്ങളും നന്മ നിറഞ്ഞ മനുഷ്യരും കൊണ്ട് അനുഗ്രഹീതമായ നാടാണ് പൂവത്തൂർ.ഇവിടെയാണ് പ്രസിദ്ധമായ ജി എച് എസ് എസ് പൂവത്തൂർ എന്ന വിദ്യാലയം .ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് ഇത് .അതിനൂതന കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട് ക്ലാസ്റൂമുകളും കുട്ടികളുടെ പഠനത്തിന് മുതൽക്കൂട്ടായി ഇവിടെ പ്രവർത്തിക്കുന്നു .കുട്ടികളുടെ പഠനത്തെയും സർഗ്ഗവാസനകളെയും ഉയരങ്ങളിലേക്കെത്തിക്കാൻ ഉതകുന്നരീതിയിലാണ് ഇവിടെ ക്ലാസുകൾ നടത്തുന്നത് .മികച്ച സ്കൂൾ ലൈബ്രറിയും ദിനപത്രങ്ങളും എല്ലാം ഇതിൽ ഉൾപ്പെടും .കൂടാതെ പൂവത്തൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു വളരെ വിശാലമായ ഒരു വായനശാലയുമുണ്ട് .കൂടാതെ ഒരു പോസ്റ്റ് ഓഫീസും ,എൽ പി സ്കൂളും ,ഒരു പ്രൈമറി ഹെൽത് സെന്ററും പൂവത്തൂരിൽ പ്രവർത്തിക്കുന്നു

പൊതുസ്ഥാപനങ്ങൾ

  • ജി .എച് .എസ് .എസ് പൂവത്തൂർ
  • ഗവണ്മെന്റ് എൽ .പി. എസ്. പൂവത്തൂർ
  • പി. എച്. സി, പൂവത്തൂർ
  • പൂവത്തൂർ പോസ്റ്റോഫീസ്