"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പുതുക്കാട് == | == പുതുക്കാട് == | ||
[[പ്രമാണം:23058 pudukad.jpeg|Thumb|pudukad]] | |||
[[പ്രമാണം:School 23058.png]]|thamb | |||
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുതുക്കാട് പഞ്ചായത്തിലെ പ്രദേശമാണ് പുതുക്കാട്.കുറുമാലി പുഴക്കും കുറച്ച വടക്ക് മാറി മനാലി പുഴക്കും ഇടക്ക് പടിഞ്ഞാറ് തീര പ്രദേശത്തിനും കിഴക്കൻ മല പ്രേദേശത്തിനും മധ്യത്തിലാണ് പുതുക്കാട് സ്ഥിതി ചൈയ്യുന്നത് . | തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുതുക്കാട് പഞ്ചായത്തിലെ പ്രദേശമാണ് പുതുക്കാട്.കുറുമാലി പുഴക്കും കുറച്ച വടക്ക് മാറി മനാലി പുഴക്കും ഇടക്ക് പടിഞ്ഞാറ് തീര പ്രദേശത്തിനും കിഴക്കൻ മല പ്രേദേശത്തിനും മധ്യത്തിലാണ് പുതുക്കാട് സ്ഥിതി ചൈയ്യുന്നത് . | ||
== ഭൂമിശാസ്ത്രം. == | == ഭൂമിശാസ്ത്രം. == | ||
[[പ്രമാണം:23058 map2.jpeg|Thumb|map]] | |||
തൃശൂർ നഗരത്തിൽ നിന്നും 14 കി മി തെക്കും ചാലക്കുടി പട്ടണത്തിൽ നിന്നും 16 കി മി വടക്കും നാഷണൽ ഹൈവേ 47 ൽ ആണ് പുതുക്കാട് പ്രദേശം.പുതുകാടിന്റെ വടക്കു ആമ്പല്ലൂരും മണാലി പുഴയും പടിഞ്ഞാറു നെന്മണിക്കരയും കിഴക്കു ചെങ്ങാലൂരും തെക്കു കുറുമാലി പുഴയുമാണ് . പഞ്ചായത്തിന്റെ ആസ്ഥാനം പുതുക്കാട് സെന്റര്‍ പ്രദേശം . | തൃശൂർ നഗരത്തിൽ നിന്നും 14 കി മി തെക്കും ചാലക്കുടി പട്ടണത്തിൽ നിന്നും 16 കി മി വടക്കും നാഷണൽ ഹൈവേ 47 ൽ ആണ് പുതുക്കാട് പ്രദേശം.പുതുകാടിന്റെ വടക്കു ആമ്പല്ലൂരും മണാലി പുഴയും പടിഞ്ഞാറു നെന്മണിക്കരയും കിഴക്കു ചെങ്ങാലൂരും തെക്കു കുറുമാലി പുഴയുമാണ് . പഞ്ചായത്തിന്റെ ആസ്ഥാനം പുതുക്കാട് സെന്റര്‍ പ്രദേശം . | ||
വിസ്തീർണം :15 .41 ച.കി .മീ | വിസ്തീർണം :15 .41 ച.കി .മീ | ||
വാർഡുകൾ :10 | വാർഡുകൾ :10 | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == | ||
വരി 19: | വരി 24: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
St Antonys forane church | |||
[[പ്രമാണം:23058 forane church.jpeg|Thumb|church]] | |||
ഈ പള്ളിയുടെ ഭാഗമായിട്ടാണ് | ഈ പള്ളിയുടെ ഭാഗമായിട്ടാണ് St Antonys HSS സ്കൂൾ നിലകൊള്ളുന്നത്. | ||
[[പ്രമാണം:23058 school.jpeg|Thumb|school]] | |||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
വരി 28: | വരി 35: | ||
* സി രവീന്ദ്രനാഥ് | * സി രവീന്ദ്രനാഥ് | ||
* ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു . | * ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു . | ||
== ചിത്രശാല == | |||
<Gallery> | |||
പ്രമാണം:23058 pudukad.jpeg|pudukad | |||
പ്രമാണം:23058 police station.jpeg|police station | |||
പ്രമാണം:23058 hospital.jpeg|hospital | |||
പ്രമാണം:23058 school.jpeg|school | |||
പ്രമാണം:23058 map2.jpeg|map | |||
പ്രമാണം:23058 forane church.jpeg|church | |||
</Gallery> |
21:16, 1 നവംബർ 2024-നു നിലവിലുള്ള രൂപം
പുതുക്കാട്
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുതുക്കാട് പഞ്ചായത്തിലെ പ്രദേശമാണ് പുതുക്കാട്.കുറുമാലി പുഴക്കും കുറച്ച വടക്ക് മാറി മനാലി പുഴക്കും ഇടക്ക് പടിഞ്ഞാറ് തീര പ്രദേശത്തിനും കിഴക്കൻ മല പ്രേദേശത്തിനും മധ്യത്തിലാണ് പുതുക്കാട് സ്ഥിതി ചൈയ്യുന്നത് .
ഭൂമിശാസ്ത്രം.
തൃശൂർ നഗരത്തിൽ നിന്നും 14 കി മി തെക്കും ചാലക്കുടി പട്ടണത്തിൽ നിന്നും 16 കി മി വടക്കും നാഷണൽ ഹൈവേ 47 ൽ ആണ് പുതുക്കാട് പ്രദേശം.പുതുകാടിന്റെ വടക്കു ആമ്പല്ലൂരും മണാലി പുഴയും പടിഞ്ഞാറു നെന്മണിക്കരയും കിഴക്കു ചെങ്ങാലൂരും തെക്കു കുറുമാലി പുഴയുമാണ് . പഞ്ചായത്തിന്റെ ആസ്ഥാനം പുതുക്കാട് സെന്റര്‍ പ്രദേശം .
വിസ്തീർണം :15 .41 ച.കി .മീ
വാർഡുകൾ :10
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ
- റെയിൽവേ സ്റ്റേഷൻ
- ബസ് സ്റ്റാൻഡ്
- ഹെൽത്ത് സെന്റർ
- ഗ്രാമ വികസന ബ്ലോക്ക്
- ഗ്രാമീണ വായനശാല
ആരാധനാലയങ്ങൾ
ഈ പള്ളിയുടെ ഭാഗമായിട്ടാണ് St Antonys HSS സ്കൂൾ നിലകൊള്ളുന്നത്.
ശ്രദ്ധേയരായ വ്യക്തികൾ
- സി അച്യുത മേനോൻ
- സി രവീന്ദ്രനാഥ്
- ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു .
ചിത്രശാല
-
pudukad
-
police station
-
hospital
-
school
-
map
-
church