"കൂത്തുപറമ്പ് ഹൈസ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് സ്ഥിതി ചെയ്യുന്നത്.കൂത്ത് നടന്നിരുന്ന സ്ഥലം എന്ന നിലയിലാണ് ഇതിന് കൂത്തുപറമ്പ് എന്ന പേര് വന്നത്. കൂത്തുപറമ്പിന്റെ ചരിത്രം കോട്ടയം രാജവംശവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. കോട്ടയം ചിറ,കോട്ടയത്തങ്ങാടി,കോട്ടയം തൃക്കൈകുന്ന് മഹാദേവ ക്ഷേത്രം എന്നിവ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു. | കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് സ്ഥിതി ചെയ്യുന്നത്.കൂത്ത് നടന്നിരുന്ന സ്ഥലം എന്ന നിലയിലാണ് ഇതിന് കൂത്തുപറമ്പ് എന്ന പേര് വന്നത്. കൂത്തുപറമ്പിന്റെ ചരിത്രം കോട്ടയം രാജവംശവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. കോട്ടയം ചിറ,കോട്ടയത്തങ്ങാടി,കോട്ടയം തൃക്കൈകുന്ന് മഹാദേവ ക്ഷേത്രം എന്നിവ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്നു. | ||
[[പ്രമാണം:13180 school 2.png| | |||
'''<big>പേരുവന്നത്</big>''' | |||
ചാക്യാർകൂത്തിലെ പറക്കും കൂത്ത് അവതരിപ്പിച്ചിരുന്ന സ്ഥലമാണിതെന്നും അതിനാലാണ് സ്ഥലനാമത്തിൽ കൂത്ത് എന്ന വാക്ക് എന്നും അനുമാനിക്കപ്പെടുന്നു. കേരളത്തിൽ പറക്കും കൂത്തുമായി ബന്ധപ്പെട്ട് വേറെയും സ്ഥലങ്ങളുണ്ട്. | |||
[[പ്രമാണം:13180 school 2.png|thumb|my school]] | |||
'''പ്രധാനസ്ഥാപനങ്ങൾ''' | '''പ്രധാനസ്ഥാപനങ്ങൾ''' | ||
| വരി 30: | വരി 35: | ||
കൂടാതെ, കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) പവർ ടില്ലർ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്ന വലിയവെളിച്ചത്തിലാണ് സ്ഥിതി ചെയ്യുന്നത്. സെൽഫ് സ്റ്റാർട്ടർ ഉള്ള ന്യൂ ജനറേഷൻ പവർ ടില്ലറുകൾ, ഗാർഡൻ ടില്ലർ, ഡീസൽ എൻജിനുള്ള ബ്രഷ് കട്ടർ എന്നിവയാണ് യൂണിറ്റിൽ നിന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ. | കൂടാതെ, കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) പവർ ടില്ലർ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്ന വലിയവെളിച്ചത്തിലാണ് സ്ഥിതി ചെയ്യുന്നത്. സെൽഫ് സ്റ്റാർട്ടർ ഉള്ള ന്യൂ ജനറേഷൻ പവർ ടില്ലറുകൾ, ഗാർഡൻ ടില്ലർ, ഡീസൽ എൻജിനുള്ള ബ്രഷ് കട്ടർ എന്നിവയാണ് യൂണിറ്റിൽ നിന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ. | ||
[[പ്രമാണം:14040 MATHSPARK.jpeg|thumb| | |||
== സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ == | == സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ == | ||
1904ൽ സ്ഥാപിച്ച മാറോളി | 1904ൽ സ്ഥാപിച്ച മാറോളി കുളത്തിന്റെയുംസാധു ജനസത്രത്തിന്റെയും ഭാഗമായി നിലവിൽ വന്ന ദേശീയ വായനശാലയാണ് കൂത്തുപറമ്പിലെ ആദ്യത്തെ വായനശാല. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകവായനശാല, വാഗ്ഭടാനന്ദ ഗുരുദേവ വായനശാല, നരവൂർ സൌത്ത്, ഗ്രാമീണ വായനശാല തൃക്കണ്ണാപുരം, സി. കെ. ജി. തീയേറ്റർസ് കൂത്തുപറമ്പ്, നളന്ദ കൾച്ചറð സെന്റർ തൊക്കിലങ്ങാടി, ദേശബന്ധു വായനശാല പാലത്തുംകര, ഗ്രാമീണ വായനശാല മുര്യാട്, ഇ. എം. എസ്. സ്മാരക വായനശാല, മൂര്യാട്, എ. കെ. ജി. തീയേറ്റർസ് നരവൂർ സൌത്ത്, ശ്രീ. നാരായണ ഗുരുസ്മാരക വായനശാല തൃക്കണ്ണപുരം ശ്രീ നാരയണഗുരുദെവ വയനസശാല നരവൂർപാറ എന്നിവയാണ് ഇപ്പോഴുള്ള മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ. | ||