"സി.എം.എം.യു.പി.എസ്. എരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

FEMI FRANCIS (സംവാദം | സംഭാവനകൾ)
FEMI FRANCIS (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എരമംഗലം ==
== എരമംഗലം ==
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരമംഗലം.
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരമംഗലം.
=== ഭൂമിശാസ്ത്രം ===
[[പ്രമാണം:Eramangalam Google Map 19552.jpg|thumb|എരമംഗലം ഭൂമിശാസ്ത്രം]]
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എരമംഗലം. പൊന്നാനി നഗരത്തോടും പ്രസിദ്ധമായ പുത്തൻപള്ളിയോടും ചേർന്ന് കിടക്കുന്ന ഈ പ്രദേശം, മതസൗഹാർദത്തിനു ഏറെ പേരുകേട്ട ഒരു നാടാണ്.
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
[[പ്രമാണം:Cmmup shool 19552.jpg|thumb|സി എം എം യു പി സ്കൂൾ]]
* സി എം എം യു പി സ്കൂൾ
* യു എം എം എൽ പി സ്കൂൾ
* പബ്ലിക് ഫുട്ബോൾ ഗ്രൗണ്ട്
* സർക്കാർ, സർക്കാരേതര സ്ഥാപനങ്ങൾ.
=== ശ്രദേയരായ വ്യക്തികൾ ===
[[പ്രമാണം:PT Mohanakrishnana 19552.jpg|THUMB|പി.ടി.മോഹന കൃഷ്ണൻ]] [[പ്രമാണം:K. C. S. Paniker 19552.png|thumb|കെ.സി.എസ്. പണിക്കർ]]
* പി.ടി.മോഹന കൃഷ്ണൻ (പൊന്നാനി നിയോജക മണ്ഡലത്തിലെ മുൻ എം.എൽ.എ)
* വെളിയങ്കോട് ഉമർ ഖാസി (1763-1856) - സ്വാതന്ത്ര്യ സമര സേനാനിയും കവിയും.
* സയ്യിദ് സനാഉല്ല മക്തി തങ്ങൾ (1847-1912) - വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കർത്താവും.
* കെ.സി.എസ്. പണിക്കർ - കലാകാരൻ.
=== ആരാധനാലയങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപങ്ങൾ ===
[[പ്രമാണം:Cmmup shool 19552.jpg|thumb|സി എം എം യു പി സ്കൂൾ]]
* സി എം എം യു പി സ്കൂൾ
* യു എം എം എൽ പി സ്കൂൾ