ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.തേലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Chithraarun (സംവാദം | സംഭാവനകൾ)
Chithraarun (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തേലക്കാട് ==
== തേലക്കാട് ==
[[പ്രമാണം:48328 school.jpg|thumb|ജി.എൽ.പി.എസ്.തേലക്കാട്]]

=== മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ സുന്ദരമായ ഒരു ഗ്രാമമാണ് തേലക്കാട്. പച്ച വിരിച്ച കുന്നിൻ ചെരിവുകളും മലയോര പ്രദേശങ്ങളും നെൽവയലുകളും ഈ പ്രദേശത്തെ സുന്ദരമാക്കുന്നു. നിരവധി കലാ സാംസ്‌കാരിക രംഗത്തെ പ്രഗൽഭരായ വ്യക്തികളാൽ പ്രസിദ്ധമാണ് ഈ നാട്. കുരുന്നുകൾക് ആദ്യാക്ഷരം പകർന്നു നൽകുന്ന ജി എൽ പി എസ് തേലക്കാട് ഈ ഗ്രാമത്തിന്റെ അഭിമാനമാണ് . മലയാള സിനിമകളിലും ടെലിവിഷനിലും സ്റ്റേജിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനും ഹാസ്യനടനും ഇംപ്രഷനിസ്റ്റും ടെലിവിഷൻ അവതാരകനുമായ  സൂരജ് തേലക്കാട് ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. ===

വരി 5: വരി 6:
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
പച്ച വിരിച്ച കുന്നിൻ ചെരിവുകളും മലയോര പ്രദേശങ്ങളും നെൽവയലുകളും ഈ പ്രദേശത്തെ സുന്ദരമാക്കുന്നു
പച്ച വിരിച്ച കുന്നിൻ ചെരിവുകളും മലയോര പ്രദേശങ്ങളും നെൽവയലുകളും ഈ പ്രദേശത്തെ സുന്ദരമാക്കുന്നു
==== പ്രധാന സ്ഥലങ്ങൾ ====
ജി എൽ പി എസ് തേലക്കാട്,പഞ്ചായത്ത് ഓഫിസ്,വായനശാല,അംഗനവാടി

19:47, 1 നവംബർ 2024-നു നിലവിലുള്ള രൂപം

തേലക്കാട്

ജി.എൽ.പി.എസ്.തേലക്കാട്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ സുന്ദരമായ ഒരു ഗ്രാമമാണ് തേലക്കാട്. പച്ച വിരിച്ച കുന്നിൻ ചെരിവുകളും മലയോര പ്രദേശങ്ങളും നെൽവയലുകളും ഈ പ്രദേശത്തെ സുന്ദരമാക്കുന്നു. നിരവധി കലാ സാംസ്‌കാരിക രംഗത്തെ പ്രഗൽഭരായ വ്യക്തികളാൽ പ്രസിദ്ധമാണ് ഈ നാട്. കുരുന്നുകൾക് ആദ്യാക്ഷരം പകർന്നു നൽകുന്ന ജി എൽ പി എസ് തേലക്കാട് ഈ ഗ്രാമത്തിന്റെ അഭിമാനമാണ് . മലയാള സിനിമകളിലും ടെലിവിഷനിലും സ്റ്റേജിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനും ഹാസ്യനടനും ഇംപ്രഷനിസ്റ്റും ടെലിവിഷൻ അവതാരകനുമായ  സൂരജ് തേലക്കാട് ഈ ഗ്രാമത്തിന്റെ അഭിമാനമാണ്.

ഭൂമിശാസ്ത്രം

പച്ച വിരിച്ച കുന്നിൻ ചെരിവുകളും മലയോര പ്രദേശങ്ങളും നെൽവയലുകളും ഈ പ്രദേശത്തെ സുന്ദരമാക്കുന്നു

പ്രധാന സ്ഥലങ്ങൾ

ജി എൽ പി എസ് തേലക്കാട്,പഞ്ചായത്ത് ഓഫിസ്,വായനശാല,അംഗനവാടി