"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 30: വരി 30:


== പ്രമുഖ വ്യക്തികൾ ==
== പ്രമുഖ വ്യക്തികൾ ==
* '''<u>പരപ്പിൽ കറുമ്പൻ (ശ്രീ. ദേവരാജൻ )</u>''' - കാക്കാരിശ്ശി നാടകത്തിന്  പ്രശസ്തി നേടിക്കൊടുത്ത അതികായനാണ് പരപ്പിൽ കറുമ്പൻ എന്നറിയപ്പെടുന്ന ദേവരാജൻ<ref>https://malayalam.indiatoday.in/india-today-special/story/kakkarissi-natakam-parappil-karumban-624294-2023-07-31</ref>. ഫോക്‌ലോർ അക്കാദമിയുടെ ബഹുമതിയുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ നാടൻ കലാരൂപങ്ങളുടെ അവതാരകർക്ക് നൽകിവരുന്ന ഡോക്ടർ എ പി ജെ അബ്‌ദുൾകലാമിൻ്റെ പേരിലുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. കക്കാരിശ്ശിനാടകത്തിന്റെ ഉത്ഭവം എവിടെയാണെന്നും രചയിതാവ് ആരാണെന്നും വ്യക്തമല്ല. എന്നാൽ മലയാളികളോട് കാക്കാരിശ്ശി നാടകത്തെ കുറിച്ച് ചോദിച്ചാൽ  അവർ ആദ്യം  പറയുന്ന പേര് പരപ്പിൽ കറുമ്പൻ എന്നായിരിക്കും. ബാല്യകാലം മുതലേ ഈ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ പ്രധാന കാക്കനായും വേദിയെ ത്രസിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം.
* '''<u>പരപ്പിൽ കറുമ്പൻ (ശ്രീ. ദേവരാജൻ )</u>''' - കാക്കാരിശ്ശി നാടകത്തിന്  പ്രശസ്തി നേടിക്കൊടുത്ത അതികായനാണ് പരപ്പിൽ കറുമ്പൻ എന്നറിയപ്പെടുന്ന ദേവരാജൻ<ref>https://malayalam.indiatoday.in/india-today-special/story/kakkarissi-natakam-parappil-karumban-624294-2023-07-31</ref>. ഫോക്‌ലോർ അക്കാദമിയുടെ ബഹുമതിയുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‍സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ നാടൻ കലാരൂപങ്ങളുടെ അവതാരകർക്ക് നൽകിവരുന്ന ഡോക്ടർ എ പി ജെ അബ്‌ദുൾകലാമിന്റെ പേരിലുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. കക്കാരിശ്ശിനാടകത്തിന്റെ ഉത്ഭവം എവിടെയാണെന്നും രചയിതാവ് ആരാണെന്നും വ്യക്തമല്ല. എന്നാൽ മലയാളികളോട് കാക്കാരിശ്ശി നാടകത്തെ ക‍ുറിച്ച് ചോദിച്ചാൽ  അവർ ആദ്യം  പറയുന്ന പേര് പരപ്പിൽ കറുമ്പൻ എന്നായിരിക്കും. ബാല്യകാലം മുതലേ ഈ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ പ്രധാന കാക്കനായും വേദിയെ ത്രസിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം.
[[പ്രമാണം:42026 schoolground.jpg| thumb |GBHSS Mithirmala ground]]
[[പ്രമാണം:42026 schoolground.jpg| thumb |GBHSS Mithirmala ground]]


3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2589991" എന്ന താളിൽനിന്ന് ശേഖരിച്ചത്