"ഗവൺമെന്റ് ബോയിസ്. എച്ച്. എസ്. എസ്. മിതൃമ്മല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= മിതൃമ്മല = | = മിതൃമ്മല = | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം ബ്ലോക്കിലെ കല്ലറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മിതൃമ്മല. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്ന ഒരു പ്രദേശമാണിത്. | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം ബ്ലോക്കിലെ കല്ലറ പഞ്ചായത്തിലെ ഒരു മനോഹരമായ ഗ്രാമമാണ് മിതൃമ്മല. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്ന ഒരു പ്രദേശമാണിത്. | ||
[[പ്രമാണം:42026 school main building.jpg| thumb | 200px |GBHSS Mithirmala]] | |||
സംസ്ഥാന തലസ്ഥാനവും ജില്ലാ ആസ്ഥാനവും | സംസ്ഥാന തലസ്ഥാനവും ജില്ലാ ആസ്ഥാനവും തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് 35 കിലോമീറ്റർ അകലെയും, വാമനപുരത്ത് നിന്ന് കിഴക്കോട്ട് 7 കിലോമീറ്റർ അകലെയും ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. | ||
== ഭൂമിശാസ്ത്രം == | |||
പടിഞ്ഞാറ് കിളിമാനൂർ ബ്ലോക്ക്, വടക്കോട്ട് ചടയമംഗലം ബ്ലോക്ക്, തെക്ക് നെടുമങ്ങാട് ബ്ലോക്ക്, വടക്ക് അഞ്ചൽ ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് മിതൃമ്മല. തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. കൊല്ലം ജില്ലയിലെ ചടയമംഗലം ഈ സ്ഥലത്തിന് വടക്കാണ്. | പടിഞ്ഞാറ് കിളിമാനൂർ ബ്ലോക്ക്, വടക്കോട്ട് ചടയമംഗലം ബ്ലോക്ക്, തെക്ക് നെടുമങ്ങാട് ബ്ലോക്ക്, വടക്ക് അഞ്ചൽ ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് മിതൃമ്മല. തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. കൊല്ലം ജില്ലയിലെ ചടയമംഗലം ഈ സ്ഥലത്തിന് വടക്കാണ് സ്ഥിതി ചെയ്യുന്നത്.<ref>http://www.onefivenine.com/india/villages/Thiruvananthapuram/Vamanapuram/Mithrimmala</ref> നാല് കിലോമീറ്റർ അകലെയുള്ള കല്ലറ എന്ന സ്ഥലമാണ് ഈ ഗ്രാമത്തിന്റെ അടുത്തുള്ള ടൗൺ. | ||
[[പ്രമാണം:42026 school auditorium.jpg| thumb | left |GBHSS Mithirmala auditorium]] | |||
== പൊതുസ്ഥലങ്ങൾ == | |||
* ജി.ബി.എച്ച്.എസ്.എസ്. മിതൃമ്മല | * ജി.ബി.എച്ച്.എസ്.എസ്. മിതൃമ്മല | ||
* ജി.ജി.എച്ച്.എസ്.എസ്. മിതൃമ്മല | * ജി.ജി.എച്ച്.എസ്.എസ്. മിതൃമ്മല | ||
== ചരിത്ര അടയാളങ്ങൾ == | |||
* മാടൻകാവ് | * മാടൻകാവ് | ||
* പരപ്പിൽ കറുമ്പൻ (ശ്രീ. ദേവരാജൻ ) | == പ്രമുഖ വ്യക്തികൾ == | ||
* '''<u>പരപ്പിൽ കറുമ്പൻ (ശ്രീ. ദേവരാജൻ )</u>''' - കാക്കാരിശ്ശി നാടകത്തിന് പ്രശസ്തി നേടിക്കൊടുത്ത അതികായനാണ് പരപ്പിൽ കറുമ്പൻ എന്നറിയപ്പെടുന്ന ദേവരാജൻ<ref>https://malayalam.indiatoday.in/india-today-special/story/kakkarissi-natakam-parappil-karumban-624294-2023-07-31</ref>. ഫോക്‌ലോർ അക്കാദമിയുടെ ബഹുമതിയുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‍സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ നാടൻ കലാരൂപങ്ങളുടെ അവതാരകർക്ക് നൽകിവരുന്ന ഡോക്ടർ എ പി ജെ അബ്‌ദുൾകലാമിന്റെ പേരിലുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. കക്കാരിശ്ശിനാടകത്തിന്റെ ഉത്ഭവം എവിടെയാണെന്നും രചയിതാവ് ആരാണെന്നും വ്യക്തമല്ല. എന്നാൽ മലയാളികളോട് കാക്കാരിശ്ശി നാടകത്തെ കുറിച്ച് ചോദിച്ചാൽ അവർ ആദ്യം പറയുന്ന പേര് പരപ്പിൽ കറുമ്പൻ എന്നായിരിക്കും. ബാല്യകാലം മുതലേ ഈ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ പ്രധാന കാക്കനായും വേദിയെ ത്രസിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം. | |||
[[പ്രമാണം:42026 schoolground.jpg| thumb |GBHSS Mithirmala ground]] | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:42026 school main building.jpg | GBHSS Main Building | |||
പ്രമാണം:42026 school auditorium.jpg| thumb | GBHSS Mithirmala auditorium | |||
പ്രമാണം:42026 schoolground.jpg | GBHSS Mithirmala ground | |||
</gallery> | |||
== അവലംബം == | |||
[[വർഗ്ഗം:42026]] | |||
[[വർഗ്ഗം:Ente gramam]] |
19:39, 1 നവംബർ 2024-നു നിലവിലുള്ള രൂപം
മിതൃമ്മല
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം ബ്ലോക്കിലെ കല്ലറ പഞ്ചായത്തിലെ ഒരു മനോഹരമായ ഗ്രാമമാണ് മിതൃമ്മല. ദക്ഷിണ കേരള ഡിവിഷനിൽ പെടുന്ന ഒരു പ്രദേശമാണിത്.
സംസ്ഥാന തലസ്ഥാനവും ജില്ലാ ആസ്ഥാനവും തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് 35 കിലോമീറ്റർ അകലെയും, വാമനപുരത്ത് നിന്ന് കിഴക്കോട്ട് 7 കിലോമീറ്റർ അകലെയും ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
പടിഞ്ഞാറ് കിളിമാനൂർ ബ്ലോക്ക്, വടക്കോട്ട് ചടയമംഗലം ബ്ലോക്ക്, തെക്ക് നെടുമങ്ങാട് ബ്ലോക്ക്, വടക്ക് അഞ്ചൽ ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് മിതൃമ്മല. തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയിലാണ് ഈ സ്ഥലം. കൊല്ലം ജില്ലയിലെ ചടയമംഗലം ഈ സ്ഥലത്തിന് വടക്കാണ് സ്ഥിതി ചെയ്യുന്നത്.[1] നാല് കിലോമീറ്റർ അകലെയുള്ള കല്ലറ എന്ന സ്ഥലമാണ് ഈ ഗ്രാമത്തിന്റെ അടുത്തുള്ള ടൗൺ.
പൊതുസ്ഥലങ്ങൾ
- ജി.ബി.എച്ച്.എസ്.എസ്. മിതൃമ്മല
- ജി.ജി.എച്ച്.എസ്.എസ്. മിതൃമ്മല
ചരിത്ര അടയാളങ്ങൾ
- മാടൻകാവ്
പ്രമുഖ വ്യക്തികൾ
- പരപ്പിൽ കറുമ്പൻ (ശ്രീ. ദേവരാജൻ ) - കാക്കാരിശ്ശി നാടകത്തിന് പ്രശസ്തി നേടിക്കൊടുത്ത അതികായനാണ് പരപ്പിൽ കറുമ്പൻ എന്നറിയപ്പെടുന്ന ദേവരാജൻ[2]. ഫോക്‌ലോർ അക്കാദമിയുടെ ബഹുമതിയുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‍സിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോൾ നാടൻ കലാരൂപങ്ങളുടെ അവതാരകർക്ക് നൽകിവരുന്ന ഡോക്ടർ എ പി ജെ അബ്‌ദുൾകലാമിന്റെ പേരിലുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. കക്കാരിശ്ശിനാടകത്തിന്റെ ഉത്ഭവം എവിടെയാണെന്നും രചയിതാവ് ആരാണെന്നും വ്യക്തമല്ല. എന്നാൽ മലയാളികളോട് കാക്കാരിശ്ശി നാടകത്തെ കുറിച്ച് ചോദിച്ചാൽ അവർ ആദ്യം പറയുന്ന പേര് പരപ്പിൽ കറുമ്പൻ എന്നായിരിക്കും. ബാല്യകാലം മുതലേ ഈ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൂടാതെ പ്രധാന കാക്കനായും വേദിയെ ത്രസിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം.
ചിത്രശാല
-
GBHSS Main Building
-
GBHSS Mithirmala auditorium
-
GBHSS Mithirmala ground