"ജി.എച്ച്.എസ്സ്. നാമക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''നാമക്കുഴി''' ==
== '''നാമക്കുഴി''' ==
[[പ്രമാണം:28021 Namakuzhi School.jpeg|THUMB|നാമകുഴി‍]]
എറണാകുളം ജില്ലയിലെ പിറവം  പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജിലുള്ള പ്രദേശം
എറണാകുളം ജില്ലയിലെ പിറവം  പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജിലുള്ള പ്രദേശം



19:32, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

നാമക്കുഴി

നാമകുഴി‍ എറണാകുളം ജില്ലയിലെ പിറവം  പഞ്ചായത്തിലെ മുളക്കുളം വടക്കേക്കര വില്ലേജിലുള്ള പ്രദേശം

ഭൂമിശാസ്‌ത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ  പാമ്പാക്കുട ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് നാമക്കുഴി .

പ്രധാന  പൊതു സ്ഥാപനങ്ങൾ

എൽ .പി .സ്‌കൂൾ  നാമക്കുഴി

ശ്രദ്ദേയരായ  വ്യക്തികൾ

 ശ്രീമതി കെ .സി .ഏലമ്മ [ അർജുന അവാർഡ് ജേതാവ് ]

ഭൗതിക  സൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അതിവിശാലമായ ഒരു ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്‌ .

പഠ്യേതര പ്രവർത്തനങ്ങൾ

  • എസ് .എസ് .എസ്  ക്ലബ്ബ്
  • വിദ്യാരംഗം  കലാ സാഹിത്യ വേദി