"ജി.എച്ച്.എസ്. എസ്. ഉപ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ഉപ്പള =
=== ജി എച്ച് എസ് എസ് സ്‌കൂൾ ഉപ്പള ===
ഉപ്പളയിൽ ജീവിക്കുന്ന സാധാരണക്കാരുടെ വിദ്യാഭ്യാസത്തിന് നിറം പകരുന്ന ഒരു ഗവണ്മെന്റ് വിദ്യാലയം.
<gallery>
ജി എച്ച് എസ് എസ് സ്‌കൂൾ ഉപ്പള.jpg
</gallery>
 
= <u>'''ഉപ്പള'''</u> =
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു പട്ടണവും ആസ്ഥാനവുമാണ് ഉപ്പള .

വരി 8: വരി 14:
തലസ്ഥാനമായ തിരുവനന്തപുരത്തിന് 586KM വടക്കയാണ് ഉപ്പള.  

=== ഔദ്യോഗിക ഭാഷ ===
=== <u>'''ഔദ്യോഗിക ഭാഷ'''</u> ===
മലയാളം ,ഉറുദു ,തുളു ,കന്നഡ .
മലയാളം ,ഉറുദു ,തുളു ,കന്നഡ .

വരി 18: വരി 24:
വാഹന റെജിസ്ട്രേഷൻ :KL -14
വാഹന റെജിസ്ട്രേഷൻ :KL -14

==== റോഡ് ====
<nowiki>====</nowiki> <u>'''റോഡ്'''</u> ====
 
[[പ്രമാണം:ROAD.jpg|ഇടത്ത്‌|ഉപ്പള റോഡ്]]
NH -66ലാണ്  ഉപ്പള സ്ഥിതി ചെയ്യുന്നത് .ഇവിടെ ഒരു ബസ് സ്റ്റേഷനും കാസറഗോഡിലേക്കും മംഗലാപുരത്തേക്കും മിനുട്ടിനുള്ളിൽ ബസ് സൗകര്യമുണ്ട് .

===== <u>നദി</u> =====
[[പ്രമാണം:11015 UPPALA RIVER.jpeg|thumb|left|ഉപ്പള നദി ]]
കർണ്ണാടകയിലെ വീരകമ്പ കുന്നുകളിൽ നിന്നാണ് ഉപ്പള നദി യുടെ ഉൽഭവം .
കലൈ നദി എന്നും അറിയപ്പെടുന്നു .ഉപ്പള നദി കാസർഗോഡിലെ മഞ്ചേശ്വരം താലൂക്ക് (ഉപ്പള) വഴി കേരളത്തിൽ പ്രവേശിച്ചു ഒടുവിൽ ഉപ്പള ഗേറ്റ് നു സമീപം അവസാനിക്കുന്നു .നടിയുടെ നീളം ഏകദേശം 50KM ആണ് .കേരളത്തിലെ 25മതേ വലിയ നദി .
<nowiki>===</nowiki>
==  ''''ഉപ്പള റെയിൽവേ സ്റ്റേഷൻ''' ==
====== ആരംഭിച്ചത്  1904 ആന്നു. സ്റ്റേഷന്റെ ഇരു വശത്തും അമ്പലങ്ങൾ  ഉണ്ട്. ======
[[പ്രമാണം:32010100515 ralway station.jpg|thumb|railway station]]
== '''ജനസംഖ്യ''' ==
ജനസംഖ്യ കാണക്കെടൂപ്പ് അനുസരിച്ച്  ഈ നഗരത്തിന്റെ ജനസംഖ്യ 11452 ആന്ന്.  നാഷണൽ ഹൈവേയോടൂ ചേർന്നുള്ള  സ്ഥലത്ത് ജനസാന്ദ്രത കൂടുതലാണ്.

19:07, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ജി എച്ച് എസ് എസ് സ്‌കൂൾ ഉപ്പള

ഉപ്പളയിൽ ജീവിക്കുന്ന സാധാരണക്കാരുടെ വിദ്യാഭ്യാസത്തിന് നിറം പകരുന്ന ഒരു ഗവണ്മെന്റ് വിദ്യാലയം.

ഉപ്പള

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു പട്ടണവും ആസ്ഥാനവുമാണ് ഉപ്പള .

ഭൂമിശാസ്ത്രപരമായി കാസറഗോഡ് പട്ടണത്തിനും മംഗലാപുരത്തിനുമിടയിൽ സ്ഥിതി ചെയുന്നു .

കാസറഗോഡ് നഗരത്തിനു 22KM വടക്കും മംഗലാപുരം നഗരത്തിനു 24KM തെക്കുമാണ് ഈ നഗരം .

തലസ്ഥാനമായ തിരുവനന്തപുരത്തിന് 586KM വടക്കയാണ് ഉപ്പള.

ഔദ്യോഗിക ഭാഷ

മലയാളം ,ഉറുദു ,തുളു ,കന്നഡ .

പിൻ കോഡ്:671322

ടെലിഫോൺ കോഡ് :04998

വാഹന റെജിസ്ട്രേഷൻ :KL -14

==== റോഡ് ====

ഉപ്പള റോഡ്
ഉപ്പള റോഡ്

NH -66ലാണ്  ഉപ്പള സ്ഥിതി ചെയ്യുന്നത് .ഇവിടെ ഒരു ബസ് സ്റ്റേഷനും കാസറഗോഡിലേക്കും മംഗലാപുരത്തേക്കും മിനുട്ടിനുള്ളിൽ ബസ് സൗകര്യമുണ്ട് .

നദി
ഉപ്പള നദി

കർണ്ണാടകയിലെ വീരകമ്പ കുന്നുകളിൽ നിന്നാണ് ഉപ്പള നദി യുടെ ഉൽഭവം .

കലൈ നദി എന്നും അറിയപ്പെടുന്നു .ഉപ്പള നദി കാസർഗോഡിലെ മഞ്ചേശ്വരം താലൂക്ക് (ഉപ്പള) വഴി കേരളത്തിൽ പ്രവേശിച്ചു ഒടുവിൽ ഉപ്പള ഗേറ്റ് നു സമീപം അവസാനിക്കുന്നു .നടിയുടെ നീളം ഏകദേശം 50KM ആണ് .കേരളത്തിലെ 25മതേ വലിയ നദി .

===

'ഉപ്പള റെയിൽവേ സ്റ്റേഷൻ

ആരംഭിച്ചത് 1904 ആന്നു. സ്റ്റേഷന്റെ ഇരു വശത്തും അമ്പലങ്ങൾ ഉണ്ട്.
railway station

ജനസംഖ്യ