"ജി.എച്ച്.എസ്. എസ്. ഉപ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AMBILIBIJU (സംവാദം | സംഭാവനകൾ) |
AMBILIBIJU (സംവാദം | സംഭാവനകൾ) |
||
വരി 41: | വരി 41: | ||
=== '''ഉപ്പള റെയിൽവേ സ്റ്റേഷൻ''' === | === '' | ||
'ഉപ്പള റെയിൽവേ സ്റ്റേഷൻ''' === | |||
ആരംഭിച്ചത് 1904 ആന്നു. സ്റ്റേഷന്റെ ഇരു വശത്തും അമ്പലങ്ങൾ ഉണ്ട്. | ആരംഭിച്ചത് 1904 ആന്നു. സ്റ്റേഷന്റെ ഇരു വശത്തും അമ്പലങ്ങൾ ഉണ്ട്. | ||
[[പ്രമാണം:32010100515 ralway station.jpg|thumb|railway station]] | [[പ്രമാണം:32010100515 ralway station.jpg|thumb|railway station]] | ||
====== == ====== | ====== == ====== |
18:29, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് എസ് സ്‌കൂൾ ഉപ്പള
ഉപ്പളയിൽ ജീവിക്കുന്ന സാധാരണക്കാരുടെ വിദ്യാഭ്യാസത്തിന് നിറം പകരുന്ന ഒരു ഗവണ്മെന്റ് വിദ്യാലയം.
ഉപ്പള
കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു പട്ടണവും ആസ്ഥാനവുമാണ് ഉപ്പള .
ഭൂമിശാസ്ത്രപരമായി കാസറഗോഡ് പട്ടണത്തിനും മംഗലാപുരത്തിനുമിടയിൽ സ്ഥിതി ചെയുന്നു .
കാസറഗോഡ് നഗരത്തിനു 22KM വടക്കും മംഗലാപുരം നഗരത്തിനു 24KM തെക്കുമാണ് ഈ നഗരം .
തലസ്ഥാനമായ തിരുവനന്തപുരത്തിന് 586KM വടക്കയാണ് ഉപ്പള.
ഔദ്യോഗിക ഭാഷ
മലയാളം ,ഉറുദു ,തുളു ,കന്നഡ .
പിൻ കോഡ്:671322
ടെലിഫോൺ കോഡ് :04998
വാഹന റെജിസ്ട്രേഷൻ :KL -14
==== റോഡ് ====
NH -66ലാണ് ഉപ്പള സ്ഥിതി ചെയ്യുന്നത് .ഇവിടെ ഒരു ബസ് സ്റ്റേഷനും കാസറഗോഡിലേക്കും മംഗലാപുരത്തേക്കും മിനുട്ടിനുള്ളിൽ ബസ് സൗകര്യമുണ്ട് .
നദി
കർണ്ണാടകയിലെ വീരകമ്പ കുന്നുകളിൽ നിന്നാണ് ഉപ്പള നദി യുടെ ഉൽഭവം .
കലൈ നദി എന്നും അറിയപ്പെടുന്നു .ഉപ്പള നദി കാസർഗോഡിലെ മഞ്ചേശ്വരം താലൂക്ക് (ഉപ്പള) വഴി കേരളത്തിൽ പ്രവേശിച്ചു ഒടുവിൽ ഉപ്പള ഗേറ്റ് നു സമീപം അവസാനിക്കുന്നു .നടിയുടെ നീളം ഏകദേശം 50KM ആണ് .കേരളത്തിലെ 25മതേ വലിയ നദി .
===
'ഉപ്പള റെയിൽവേ സ്റ്റേഷൻ ===
ആരംഭിച്ചത് 1904 ആന്നു. സ്റ്റേഷന്റെ ഇരു വശത്തും അമ്പലങ്ങൾ ഉണ്ട്.