തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Santhibrijesh എന്ന ഉപയോക്താവ് ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/എന്റെ ഗ്രാമം എന്ന താൾ KARUNAGAPPALLY എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
== ഭഗവദ്ഗീത മൊഴിമാറ്റിയ മുസ്‌ലിം പണ്ഡിതൻ - ഇസ്ഹാക്ക് സാഹിബ് == | == ഭഗവദ്ഗീത മൊഴിമാറ്റിയ മുസ്‌ലിം പണ്ഡിതൻ - ഇസ്ഹാക്ക് സാഹിബ് == | ||
[[പ്രമാണം:Esahaque..jpg|ഇടത്ത്|250x250ബിന്ദു]] | [[പ്രമാണം:Esahaque..jpg|ഇടത്ത്|250x250ബിന്ദു]] | ||
കരുനാഗപ്പള്ളി: വിദ്വാൻ എ.ഇസ്ഹാക്ക് സാഹിബിനെയും അദ്ദേഹത്തിന്റെ കൃതികളെയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മകൻ വാഴയത്ത് ഷാജഹാൻ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്. സത്യത്തിൽ ഭാഷാസ്‌നേഹികൾ ഏറ്റെടുക്കേണ്ട ഒരാവശ്യമാണെന്ന് ആ ജീവിതം നമ്മോടുപറയും. ഭഗവദ്ഗീതയുടെയും മനുസ്മൃതിയുടെയും മൊഴിമാറ്റത്തിലൂടെ മതാതീതമാണ് സാഹിത്യവും കലയുമെല്ലാം എന്നത് ഇസ്ഹാക്ക് സാഹിബിന്റെ ജീവിതം മുന്നോട്ടുവെക്കുന്ന ദർശനമാണ്. 1917ൽ കരുനാഗപ്പള്ളി മരുതൂർകുളങ്ങര വാഴയത്തുവീട്ടിലാണ് ജനനം. ചെറുപ്പത്തിൽ സംസ്‌കൃതത്തിൽ അവഗാഹം നേടി. മലയാളം വിദ്വാൻ പരീക്ഷ വിജയിച്ചു. കരുനാഗപ്പള്ളി മുസ്!ലിം എൽ.പി.എസിൽ മലയാളം അധ്യാപകനായി. സംസ്‌കൃതപഠനം തുടർന്നു. മരുതൂർകുളങ്ങര എൽ.പി.എസിൽ പ്രഥമാധ്യാപകനായിരിക്കെ മലയാളം പണ്ഡിറ്റായി പാലക്കാട് കണ്ണാടി ഹൈസ്‌കൂളിലേക്കുപോയി. 1970ൽ പാലക്കാട് അലനല്ലൂർ സർക്കാർ ഹൈസ്‌കൂളിൽനിന്നാണ് വിരമിക്കുന്നത്. പാലക്കാട് രമണാശ്രമത്തിലും ഒലവക്കോട് ദിവ്യജീവനനഗറിലും നടന്ന ഗീതാചർച്ചകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ ഗീതാപഠനം ഗൗരവമായി. നാട്ടിലെ വിദ്വാൻമാരായ പുല്ലന്തറ കാർത്തികേയൻ, പല്ലേലി കുമാരപിള്ള, പന്നിശ്ശേരി ശ്രീനിവാസക്കുറുപ്പ്, കെ.കെ.പണിക്കർ തുടങ്ങിയവരുടെ പ്രോത്സാഹനംകൂടിയായതോടെ ഗീതാപരിഭാഷയ്ക്കായുള്ള ശ്രമംതുടങ്ങി. അങ്ങനെ 1977ൽ ഗീത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ശ്രീകൈരളീ ഭഗവദ്ഗീത എന്നപേരില്'ഒരു മുഗൾ രാജകുമാരൻ ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ പാരമ്പര്യം ഭാരതത്തിനുണ്ടെങ്കിലും ഒരു മുസ്‌ലിം പണ്ഡിതൻ ഇത്തരമൊരു ശ്രമം നടത്തുന്നത് ആദ്യമാണെന്ന്' അവതാരികയിൽ ഡോ. ശൂരനാട് കുഞ്ഞൻ പിള്ള രേഖപ്പെടുത്തി. മലയാളത്തിൽ ഒരു മുസ്‌ലിം കവി തയ്യാറാക്കിയ ആദ്യത്തെ ഗീതാവിവർത്തനമാണിതെന്നും അഹിന്ദുക്കൾ തയ്യാറാക്കിയ ഗീതാവിവർത്തനം മറ്റ് ഇന്ത്യൻ ഭാഷകളിൽ ഏറെയുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് അന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഡോ. എ.എൻ.പി.ഉമ്മർകുട്ടി ചൂണ്ടിക്കാട്ടിയത്. 1980ലും 2011ലുമായി രണ്ടും മൂന്നും പതിപ്പുകളും പുറത്തിറക്കി. മനുസ്മൃതി പരിഭാഷപ്പെടുത്താൻ 1978ൽ തുടങ്ങിയ ശ്രമം 1991ലാണ് പൂർത്തിയായത്. കൈരളീ മനുസ്മൃതി എന്നപേരിൽ പ്രസിദ്ധീകരിച്ചു. തമിഴ് ഇതിഹാസ ഗ്രന്ഥമായ തിരുക്കുറൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അസുഖ ബാധിതനായതിനാൽ പാതിവഴിയിൽ നിലച്ചു. 1998 ഒക്ടോബർ 19ന് അന്തരിച്ചു. ഒട്ടേറെ കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന ഫെലോഷിപ്പുകളും ശ്രീകൈരളീ ഭഗവദ്ഗീതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. | |||
കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര നിന്നും കണ്ടെടുത്ത “പള്ളിക്കൽ പുത്രൻ” ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുറെ നാൾ ഇതു കരുനാഗപ്പള്ളിയിൽ പടനായർക്കുളങ്ങര അമ്പലത്തിനു പടിഞ്ഞാറു വശം സ്ഥാപിച്ചിരുന്നതായി മുതിർന്നവർ പറയുന്നു. ഇപ്പൊൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.<sup>[''അവലംബം ആവശ്യമാണ്'']</sup> | |||
1997 ൽ കരുനാഗപ്പള്ളി എം ൽ എ ഇ. ചന്ദ്രശേഖരൻ നായരുടെ ശ്രമഫലമായി ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജ് കരുനാഗപ്പള്ളി ക്ക് അനുവദിച്ചു കേരള സർക്കാർ സ്ഥാപനം അയ IHRDE കരുനാഗപ്പള്ളി ൽ ആരാഭിച്ച എഞ്ചിനീയറിംഗ് കോളേജ് കൊല്ലം ജില്ലയിലെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി. 1999 ൽ പ്രവർത്തനം ആരാഭിച്ച ഇ കോളേജ് ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഇ കെ നായനാർ ആണ് . 2006 ആം ആണ്ടിൽ കോളേജ് തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ സ്‌ഥിരം കെട്ടിടത്തിൽ ക്ക് മാറ്റി സ്ഥാപിച്ചു.2015ൽ കരുനാഗപ്പള്ളി എം.എൽ.എ സി. ദിവാകരന്റെ ശ്രമഫലമായി ഒരു സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് തഴവയിൽ പ്രവർത്തനമാരംഭിച്ചു.കൊല്ലം ജില്ലയിലെ രണ്ടാമത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജാണിത്. | |||
== കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തലാക്കി. ഇനി ഓപറേറ്റിങ് യൂനിറ്റ് മാത്രം == | == കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തലാക്കി. ഇനി ഓപറേറ്റിങ് യൂനിറ്റ് മാത്രം == | ||
[[പ്രമാണം:Ksrtc -KNPY.jpg|വലത്ത്]] | [[പ്രമാണം:Ksrtc -KNPY.jpg|വലത്ത്]] | ||