"ഗവ എൽ പി എസ് കാഞ്ഞിരംപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
== ശ്രദ്ധേയരായ വ്യക്തികൾ == | == ശ്രദ്ധേയരായ വ്യക്തികൾ == | ||
* കാഞ്ഞിരംപാറ രവി - ISRO ഓഫീസർ | |||
* ലക്ഷ്മി പത്മ - ന്യൂസ് എഡിറ്റർ | |||
* രാജശേഖരൻ നായർ - ഡെപ്യൂട്ടി കമ്മീഷണർ | |||
* സതീഷ് - ISRO ഓഫീസർ | |||
* ഗായത്രി കൃഷ്ണ - മാധ്യമ പ്രവർത്തക | |||
== ആരാധനാലയങ്ങൾ == | |||
* കുന്നംകുഴി ക്ഷേത്രം | |||
* ഗുരുമന്ദിരം | |||
* മുസ്ലീം പള്ളി | |||
15:08, 1 നവംബർ 2024-നു നിലവിലുള്ള രൂപം
കാഞ്ഞിരംപാറ
തിരുവനന്തപുരം ജില്ലയിലെ വാമനപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാഞ്ഞിരംപാറ.
തിരുവനന്തപുരം - അങ്കമാലി സംസ്ഥാനപാതയിൽ കാരേറ്റ് നിന്നും നാല് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കാഞ്ഞിരംപാറ. മൂന്നു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്രഭാഗം.
പൊതുസസ്ഥാപനങ്ങൾ
- ജവഹർ ഗ്രന്ഥശാല
- F H C ആനാകുടി
- അംഗനവാടി
ശ്രദ്ധേയരായ വ്യക്തികൾ
- കാഞ്ഞിരംപാറ രവി - ISRO ഓഫീസർ
- ലക്ഷ്മി പത്മ - ന്യൂസ് എഡിറ്റർ
- രാജശേഖരൻ നായർ - ഡെപ്യൂട്ടി കമ്മീഷണർ
- സതീഷ് - ISRO ഓഫീസർ
- ഗായത്രി കൃഷ്ണ - മാധ്യമ പ്രവർത്തക
ആരാധനാലയങ്ങൾ
- കുന്നംകുഴി ക്ഷേത്രം
- ഗുരുമന്ദിരം
- മുസ്ലീം പള്ളി