"ഗവ എൽ പി എസ് കാഞ്ഞിരംപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== കാഞ്ഞിരംപാറ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കാഞ്ഞിരംപാറ ==
= കാഞ്ഞിരംപാറ =
തിരുവനന്തപുരം ജില്ലയിലെ വാമനപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാഞ്ഞിരംപാറ.
 
തിരുവനന്തപുരം - അങ്കമാലി സംസ്ഥാനപാതയിൽ കാരേറ്റ് നിന്നും നാല് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കാ‍ഞ്ഞിരംപാറ. മൂന്നു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്രഭാഗം.
 
== പൊതുസസ്ഥാപനങ്ങൾ ==
 
* ജവഹർ ഗ്രന്ഥശാല
* F H C ആനാകുടി
* അംഗനവാടി
 
== ശ്രദ്ധേയരായ വ്യക്തികൾ ==
 
* കാഞ്ഞിരംപാറ രവി - ISRO ഓഫീസർ
* ലക്ഷ്മി പത്മ - ന്യൂസ് എഡിറ്റർ
* രാജശേഖരൻ നായർ - ഡെപ്യൂട്ടി കമ്മീഷണർ
* സതീഷ് - ISRO ഓഫീസർ
* ഗായത്രി കൃഷ്ണ - മാധ്യമ പ്രവർത്തക
 
== ആരാ‍‍ധനാലയങ്ങൾ ==
 
* കുന്നംകുഴി ക്ഷേത്രം
* ഗുരുമന്ദിരം
* മുസ്ലീം പള്ളി

15:08, 1 നവംബർ 2024-നു നിലവിലുള്ള രൂപം

കാഞ്ഞിരംപാറ

തിരുവനന്തപുരം ജില്ലയിലെ വാമനപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാഞ്ഞിരംപാറ.

തിരുവനന്തപുരം - അങ്കമാലി സംസ്ഥാനപാതയിൽ കാരേറ്റ് നിന്നും നാല് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കാ‍ഞ്ഞിരംപാറ. മൂന്നു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്രഭാഗം.

പൊതുസസ്ഥാപനങ്ങൾ

  • ജവഹർ ഗ്രന്ഥശാല
  • F H C ആനാകുടി
  • അംഗനവാടി

ശ്രദ്ധേയരായ വ്യക്തികൾ

  • കാഞ്ഞിരംപാറ രവി - ISRO ഓഫീസർ
  • ലക്ഷ്മി പത്മ - ന്യൂസ് എഡിറ്റർ
  • രാജശേഖരൻ നായർ - ഡെപ്യൂട്ടി കമ്മീഷണർ
  • സതീഷ് - ISRO ഓഫീസർ
  • ഗായത്രി കൃഷ്ണ - മാധ്യമ പ്രവർത്തക

ആരാ‍‍ധനാലയങ്ങൾ

  • കുന്നംകുഴി ക്ഷേത്രം
  • ഗുരുമന്ദിരം
  • മുസ്ലീം പള്ളി