"ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (9 കിലോമീറ്റർ)
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (9 കിലോമീറ്റർ)
* NH 47-ൽ നിന്ന് 5 കി.മീ. അകലെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു.
* NH 47-ൽ നിന്ന് 5 കി.മീ. അകലെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു.
* '''മലയം''' ബസ്റ്റാന്റിൽ നിന്നും 100മീറ്റർ - നടന്ന് എത്താം
 
* മുക്കുന്നിമലയുടെ  താഴ്വര ആണ് ഈ പ്രദേശം .പള്ളിച്ചൽ,വിളവൂർക്കൽ പഞ്ചായത്തുകളിലായാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നത്
* മുക്കുന്നിമലയുടെ  താഴ്വര ആണ് ഈ പ്രദേശം .പള്ളിച്ചൽ,വിളവൂർക്കൽ പഞ്ചായത്തുകളിലായാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നത്
പ്രാദേശിക ഐതിഹ്യം
 
== പ്രാദേശിക ഐതിഹ്യം  ==
== പ്രാദേശിക ഐതിഹ്യം  ==
ശ്രീരാമന്റെ  പാദ സ്പര്ശമേറ്റ സ്ഥലമാണ് മുക്കുന്നിമല എന്നാണ്  ഐതിഹ്യം . വിശ്വാമിത്ര മഹർഷി രാമലക്ഷ്മന്മാർക്ക് ഉപദേശിച്ച  ബല ,അതിബല മന്ത്രങ്ങളുടെ  വൃക്ഷരൂപമായ വെളിച്ചപ്പാല മുക്കുന്നിപലയിൽ  ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു .ഈ  മന്ത്രം  വിശപ്പും  ദാഹവും ഇല്ലാതാക്കിയിരുന്നുവെന്നാണ് വിശ്വാസം.  

വരി 16: വരി 16:
മുക്കുന്നിമലയുടെ ഒരറ്റത്തു  ഇന്ന് മിലിറ്ററി ക്യാമ്പും റെഡാർ  സ്റ്റേഷനും  പ്രവർത്തിക്കുന്നു .  
മുക്കുന്നിമലയുടെ ഒരറ്റത്തു  ഇന്ന് മിലിറ്ററി ക്യാമ്പും റെഡാർ  സ്റ്റേഷനും  പ്രവർത്തിക്കുന്നു .  

==പ്രധാന സ്ഥലങ്ങൾ ==
==പ്രധാന പൊതുസ്ഥലങ്ങൾ ==
   
* ഗവ .എച്ച്‌ .എസ് .എസ് .വിളവൂർക്കൽ
* ഗവ .എച്ച്‌ .എസ് .എസ് .വിളവൂർക്കൽ
* സെന്റ്.ഫ്രാൻസിസ് യു .പി .എസ് .ഈഴക്കോട്
* കുടുംബ ആരോഗ്യകേന്ദ്രം  
* കുടുംബ ആരോഗ്യകേന്ദ്രം  
* വിളവൂർക്കൽ പഞ്ചായത്ത് കാര്യാലയം
* വിളവൂർക്കൽ പഞ്ചായത്ത് കാര്യാലയം
* കൃഷിഭവൻ  
* കൃഷിഭവൻ  
* അയർഫോഴ്‌സ്‌ സ്റ്റേഷൻ
* എയർഫോഴ്‌സ്‌ സ്റ്റേഷൻ
* ഗ്രന്ഥശാല
* വില്ലജ് ഓഫീസ്
==ആരാധനാലയങ്ങൾ ==
==ആരാധനാലയങ്ങൾ ==
* പൊറ്റയിൽ  ദേവി ക്ഷേത്രം  
* പൊറ്റയിൽ  ദേവി ക്ഷേത്രം  
വരി 38: വരി 41:
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
44023 entegramam6.jpg|സ്കൂൾ 
44023 entegramam6.jpg| ഗവ:എച്ച് എസ്സ്.എസ്സ്.വിളവൂർക്കൽ
44023 entegramam 3.jpg|അയർഫൊഴ്സ് സ്റ്റേഷൻ
44023 entegramam 3.jpg|എയർഫൊഴ്സ് സ്റ്റേഷൻ
44023 entegramam 7.jpg|മുക്കുന്നിമല   
44023 entegramam 7.jpg|മുക്കുന്നിമല   
44023 entegramam 5.jpg|പൊറ്റയിൽ  ദേവി ക്ഷേത്രം  
44023 entegramam 5.jpg|പൊറ്റയിൽ  ദേവി ക്ഷേത്രം  
വരി 47: വരി 50:
44023 entegramam kavu.jpg|കുടുംബാരോഗ്യ കേന്ദ്രം
44023 entegramam kavu.jpg|കുടുംബാരോഗ്യ കേന്ദ്രം
444043 ente gramam panjayath.jpg|ഗ്രാമപഞ്ചായത്ത് കാര്യാലയം  
444043 ente gramam panjayath.jpg|ഗ്രാമപഞ്ചായത്ത് കാര്യാലയം  
 
44023 entegramam 3a.jpg|കൃഷിഭവൻ
44023 entegramam 2aq.jpg|പൊതുവിതരണകേന്ദ്രം
</gallery>
</gallery>
[[പ്രമാണം:ക്രിസ്ത്യൻ പള്ളി.jpeg|thumb churchmalayam]]
[[പ്രമാണം:POND.jpeg|pond]]thumb
[[പ്രമാണം:WhatsApp Image 2024-11-01 at 11.14.31.jpeg|thumbkaavu]]

14:00, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ഗവ .എച്ച്‌ .എസ് .എസ് .വിളവൂർക്കൽ / എന്റെ ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് വിളവൂർക്കൽ എന്ന എന്റെ ഗ്രാമം . ഈ ഗ്രാമത്തെ മനോഹരമാക്കുന്ന നിരവധി കാഴ്ചകളിൽ ഒന്നാണ് മൂക്കുന്നിമല. ജനജീവിതത്തിനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഗ്രാമമാണിത്. മത സൗഹാർദ്ദത്തിന്റെ ഇടമെന്ന നിലയിൽ അമ്പലങ്ങളും പള്ളികളും ഈ ഗ്രാമത്തെ സവിശേഷമാക്കുന്നു.

ഭൂമിശാസ്ത്രം

  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (9 കിലോമീറ്റർ)
  • NH 47-ൽ നിന്ന് 5 കി.മീ. അകലെ പാപ്പനംകോട്-മലയിൻകീഴ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • മുക്കുന്നിമലയുടെ  താഴ്വര ആണ് ഈ പ്രദേശം .പള്ളിച്ചൽ,വിളവൂർക്കൽ പഞ്ചായത്തുകളിലായാണ് മുക്കുന്നിമല സ്ഥിതി ചെയ്യുന്നത്

പ്രാദേശിക ഐതിഹ്യം

ശ്രീരാമന്റെ  പാദ സ്പര്ശമേറ്റ സ്ഥലമാണ് മുക്കുന്നിമല എന്നാണ്  ഐതിഹ്യം . വിശ്വാമിത്ര മഹർഷി രാമലക്ഷ്മന്മാർക്ക് ഉപദേശിച്ച  ബല ,അതിബല മന്ത്രങ്ങളുടെ  വൃക്ഷരൂപമായ വെളിച്ചപ്പാല മുക്കുന്നിപലയിൽ  ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു .ഈ  മന്ത്രം  വിശപ്പും  ദാഹവും ഇല്ലാതാക്കിയിരുന്നുവെന്നാണ് വിശ്വാസം.

ഏത് ലോഹത്തെയും  സ്വർണമാക്കി  മാറ്റുന്ന  കിണറും  മുക്കുന്നിമലയിൽ ഉണ്ടെന്നുള്ള  കേട്ടറിവുകൾ  ഇവിടെ പ്രചാരത്തിലുണ്ട് .

മുക്കുന്നിമലയുടെ ഒരറ്റത്തു  ഇന്ന് മിലിറ്ററി ക്യാമ്പും റെഡാർ  സ്റ്റേഷനും  പ്രവർത്തിക്കുന്നു .

പ്രധാന പൊതുസ്ഥലങ്ങൾ

  • ഗവ .എച്ച്‌ .എസ് .എസ് .വിളവൂർക്കൽ
  • സെന്റ്.ഫ്രാൻസിസ് യു .പി .എസ് .ഈഴക്കോട്
  • കുടുംബ ആരോഗ്യകേന്ദ്രം
  • വിളവൂർക്കൽ പഞ്ചായത്ത് കാര്യാലയം
  • കൃഷിഭവൻ
  • എയർഫോഴ്‌സ്‌ സ്റ്റേഷൻ
  • ഗ്രന്ഥശാല
  • വില്ലജ് ഓഫീസ്

ആരാധനാലയങ്ങൾ

  • പൊറ്റയിൽ  ദേവി ക്ഷേത്രം
  • ചെല്ലമംഗലം ദേവി ക്ഷേത്രം പൊറ്റയിൽ
  • മലയം ശിവ ക്ഷേത്രം
  • ശ്രീ ഉലയാ കുടപെരുമാൾ ക്ഷേത്രം
  • സി എസ്  ഐ  ചർച്ച്  മലയം

ചിത്രശാല

thumb churchmalayam pondthumb thumbkaavu