"Schoolwiki:എഴുത്തുകളരി/manjumathews" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('(Infobox' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
(Infobox
== '''''ലിറ്റിൽ കൈറ്റ്സ്''''' ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ICT രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന Hi-tech സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിച്ചിരിക്കുന്നത്.വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.2018 - 19 അദ്ധ്യയന വർഷമാണ് ഈ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്.വിവര വിനിമ രംഗത്ത് താത്പര്യവും അഭിരുചിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ പദ്ധതിയ്ക്ക് സാധിക്കുന്നു.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഈ പദ്ധതി വഴി ലഭിക്കുന്നു.
 
      ഗ്രാഫിക്സ്  & അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് , പൈത്തൺ പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ്,  ഭാഷാകമ്പ്യൂട്ടിംഗ് , സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ വിവധ മേഖലകളിൽ ചുരിങ്ങിയത് 20 കുട്ടികൾക്ക് ഒരു അധ്യയന വർഷം ഈ പദ്ധതി വഴി പരിശീലനം നൽകി വരുന്നു.
 
== '''ലിറ്റിൽ കൈറ്റ്സ്ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്''' '''-2024''' ==
 
2024-27 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 15 -6 - 2024 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 105 കുട്ടികൾ പരീക്ഷയെഴുതി. സ്കൂൾ SITC റജി മാസ്റ്റർ, കൈറ്റ് മിസ്ട്രസ്  ഷീബ ടീച്ചർ , മഞ്ചു ടീച്ചർ എന്നിവർ പരീക്ഷ ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു.
 
== '''ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ പ്രിലിമിനറി ക്യാമ്പ്''' ==
ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് നടന്നു ഐ.ടി ലാബിൽ വെച്ച് നടന്ന ക്യാമ്പ് പ്രിൻസിപ്പൾ അജി ടീച്ചർ ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ജോസ്ർ മാത്യു സർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബ്മാ സർ , SITC റജി സർ ,   കൈറ്റ് മിസ്ട്രസ് ഷീന ടീച്ചർ, മഞ്ചു  ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . മാസ്റ്റർ ട്രൈനർ മൈക്കിൾ സർ ക്യാമ്പാംഗങ്ങൾക്ക് ക്ലാസെടുത്തു 3.30 ന് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗും ഉണ്ടായിരുന്നു

00:22, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ICT രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന Hi-tech സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിച്ചിരിക്കുന്നത്.വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.2018 - 19 അദ്ധ്യയന വർഷമാണ് ഈ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്.വിവര വിനിമ രംഗത്ത് താത്പര്യവും അഭിരുചിയുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഈ പദ്ധതിയ്ക്ക് സാധിക്കുന്നു.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഈ പദ്ധതി വഴി ലഭിക്കുന്നു.

      ഗ്രാഫിക്സ്  & അനിമേഷൻ , സ്ക്രാച്ച് പ്രോഗ്രാമിങ് , പൈത്തൺ പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് നിർമ്മാണം , റോബോട്ടിക്സ് , ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിംഗ് , സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ വിവധ മേഖലകളിൽ ചുരിങ്ങിയത് 20 കുട്ടികൾക്ക് ഒരു അധ്യയന വർഷം ഈ പദ്ധതി വഴി പരിശീലനം നൽകി വരുന്നു.

ലിറ്റിൽ കൈറ്റ്സ്ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് -2024

2024-27 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 15 -6 - 2024 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 105 കുട്ടികൾ പരീക്ഷയെഴുതി. സ്കൂൾ SITC റജി മാസ്റ്റർ, കൈറ്റ് മിസ്ട്രസ്  ഷീബ ടീച്ചർ , മഞ്ചു ടീച്ചർ എന്നിവർ പരീക്ഷ ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു.

ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് നടന്നു ഐ.ടി ലാബിൽ വെച്ച് നടന്ന ക്യാമ്പ് പ്രിൻസിപ്പൾ അജി ടീച്ചർ ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ജോസ്ർ മാത്യു സർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബ്മാ സർ , SITC റജി സർ ,   കൈറ്റ് മിസ്ട്രസ് ഷീന ടീച്ചർ, മഞ്ചു ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . മാസ്റ്റർ ട്രൈനർ മൈക്കിൾ സർ ക്യാമ്പാംഗങ്ങൾക്ക് ക്ലാസെടുത്തു 3.30 ന് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗും ഉണ്ടായിരുന്നു

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/manjumathews&oldid=2587576" എന്ന താളിൽനിന്ന് ശേഖരിച്ചത്