"ജി.എച്ച്.എസ്. രയരോം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<gallery> | |||
13783 ente gramamm.jpg | |||
13783 ente gramam.jpg | |||
13783 MODULE 6.jpg | |||
<gallery> | |||
== '''<big>രയറോം</big>''' == | == '''<big>രയറോം</big>''' == | ||
23:59, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
<gallery> 13783 ente gramamm.jpg 13783 ente gramam.jpg 13783 MODULE 6.jpg <gallery>
രയറോം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ആലക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് രയറോം.തളിപ്പറമ്പ് താലൂക്കിൽ ആലക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് രയറോം. കുടിയേറ്റത്തിനു പ്രസിദ്ധി കേട്ട ആലക്കോട് പട്ടണത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ആരാധനാലയങ്ങൾ
- ST.സെബാസ്റ്റ്യൻ ചർച്
- മഖാം
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.രയറോം
- ഗവ.പി.എച്ച്.സി.തേർത്തല്ലി
- പൊതുവിതരണകേന്ദ്രം
- സി.പി.ആയുർവേദ ഹോസ്പിറ്റൽ