"ജി. വി. എച്. എസ്. എസ്. മലമ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Priyab1987 (സംവാദം | സംഭാവനകൾ) (palakkad) |
|||
വരി 1: | വരി 1: | ||
== '''പാലക്കാട്''' == | == '''<big>പാലക്കാട്</big>''' == | ||
<big>'''കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്.കേരളത്തെയും തമിഴ് നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് നഗരത്തിന്റെ സ്ഥാനം.'''</big> | |||
== '''മലമ്പുഴ''' == | == '''''മലമ്പുഴ''''' == | ||
[[പ്രമാണം:21068 malampuzha garden.jpeg.jpeg|thumb|മലമ്പുഴ ഉദ്യാനം]] | [[പ്രമാണം:21068 malampuzha garden.jpeg.jpeg|thumb|മലമ്പുഴ ഉദ്യാനം]] |
21:02, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്.കേരളത്തെയും തമിഴ് നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് നഗരത്തിന്റെ സ്ഥാനം.
മലമ്പുഴ
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ.
മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ
- മലമ്പുഴ ഡാം
- മലമ്പുഴ ഉദ്യാനം
- റോപ് വേ
- സ്നേക്ക് പാർക്ക്
- റോക്ക് ഗാർഡൻ
- മത്സ്യ ഉദ്യാനം (അക്വേറിയം)
മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു.