"നെഹ്റു മെമ്മോറിയൽ കോൺവെന്റ് എൽ പി എസ് വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹ്യപ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്ന കൈപ്രമ്പാട്ട് ശ്രീ. കെ.ജെ. ചാക്കപ്പന് മാസ്റ്റര് ഈ പ്രദേശത്തെ സാധാരണക്കാരായവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന് നിറുത്തി 8 വര്ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1976 ല് നെഹ്രുമെമ്മോറിയല് സ്കൂള് ആരംഭം കുറിച്ചു. 140 കുട്ടികളും 4 ഡിവിഷനുകളുമായി ആരംഭിച്ച സ്കൂള് ബാലാരിഷ്ടതകള് പിന്നിട്ട് 14 ഡിവിഷനോളം വളര്ന്നു. കാല് നൂറ്റാണ്ട് പിന്നിട്ട് ചാക്കപ്പന് മാസ്റ്ററിന്റെ അനാരോഗ്യവും കുട്ടികളുടെ എണ്ണത്തിലുള്ള കുറവും സ്കൂള് നിറുത്തലാക്കുന്നതിനുപോലും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈ കാലയളവിലാണ്. സെന്റ് മര്ത്താ സന്യാസിനി സമൂഹത്തിന് കോക്കുന്നില് ഹോളി ട്രിനിറ്റി എന്ന പേരില് ഒരു ശാഖ മഠം സ്ഥാപിതമാകുന്നത്. | സാമൂഹ്യപ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്ന കൈപ്രമ്പാട്ട് ശ്രീ. കെ.ജെ. ചാക്കപ്പന് മാസ്റ്റര് ഈ പ്രദേശത്തെ സാധാരണക്കാരായവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന് നിറുത്തി 8 വര്ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1976 ല് നെഹ്രുമെമ്മോറിയല് സ്കൂള് ആരംഭം കുറിച്ചു. 140 കുട്ടികളും 4 ഡിവിഷനുകളുമായി ആരംഭിച്ച സ്കൂള് ബാലാരിഷ്ടതകള് പിന്നിട്ട് 14 ഡിവിഷനോളം വളര്ന്നു. കാല് നൂറ്റാണ്ട് പിന്നിട്ട് ചാക്കപ്പന് മാസ്റ്ററിന്റെ അനാരോഗ്യവും കുട്ടികളുടെ എണ്ണത്തിലുള്ള കുറവും സ്കൂള് നിറുത്തലാക്കുന്നതിനുപോലും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈ കാലയളവിലാണ്. സെന്റ് മര്ത്താ സന്യാസിനി സമൂഹത്തിന് കോക്കുന്നില് ഹോളി ട്രിനിറ്റി എന്ന പേരില് ഒരു ശാഖ മഠം സ്ഥാപിതമാകുന്നത്. സമൂഹത്തിന് പ്രയോജനകരമായി പ്രവര്ത്തിക്കുന്ന ഇത്തരം സ്താപനങ്ങള് നശിച്ചുപോകരുത് എന്ന ചിന്തയോടുകൂടി Congregation of st.Martha (CSM) സന്യാസിനി സമൂഹം, അന്നത്തെ കോക്കന്ന് പള്ളി വികാരി റവ.ഫാ. ഫ്രാന്സീസ് അരീക്കലിന്റേയും മറ്റ് അഭ്യുദയ കാംക്ഷികളുടേയും സഹായത്തോടെ 2001 ല് സ്കൂള് ഏറ്റെടുത്തു. സ്കൂളിന്റെ പേര് NMCLPS എന്ന് പുനര്നാമകരണം നടത്തി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
08:14, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
നെഹ്റു മെമ്മോറിയൽ കോൺവെന്റ് എൽ പി എസ് വട്ടേക്കാട് | |
---|---|
വിലാസം | |
വട്ടേക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-01-2017 | 25443 |
................................
ചരിത്രം
സാമൂഹ്യപ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്ന കൈപ്രമ്പാട്ട് ശ്രീ. കെ.ജെ. ചാക്കപ്പന് മാസ്റ്റര് ഈ പ്രദേശത്തെ സാധാരണക്കാരായവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന് നിറുത്തി 8 വര്ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1976 ല് നെഹ്രുമെമ്മോറിയല് സ്കൂള് ആരംഭം കുറിച്ചു. 140 കുട്ടികളും 4 ഡിവിഷനുകളുമായി ആരംഭിച്ച സ്കൂള് ബാലാരിഷ്ടതകള് പിന്നിട്ട് 14 ഡിവിഷനോളം വളര്ന്നു. കാല് നൂറ്റാണ്ട് പിന്നിട്ട് ചാക്കപ്പന് മാസ്റ്ററിന്റെ അനാരോഗ്യവും കുട്ടികളുടെ എണ്ണത്തിലുള്ള കുറവും സ്കൂള് നിറുത്തലാക്കുന്നതിനുപോലും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈ കാലയളവിലാണ്. സെന്റ് മര്ത്താ സന്യാസിനി സമൂഹത്തിന് കോക്കുന്നില് ഹോളി ട്രിനിറ്റി എന്ന പേരില് ഒരു ശാഖ മഠം സ്ഥാപിതമാകുന്നത്. സമൂഹത്തിന് പ്രയോജനകരമായി പ്രവര്ത്തിക്കുന്ന ഇത്തരം സ്താപനങ്ങള് നശിച്ചുപോകരുത് എന്ന ചിന്തയോടുകൂടി Congregation of st.Martha (CSM) സന്യാസിനി സമൂഹം, അന്നത്തെ കോക്കന്ന് പള്ളി വികാരി റവ.ഫാ. ഫ്രാന്സീസ് അരീക്കലിന്റേയും മറ്റ് അഭ്യുദയ കാംക്ഷികളുടേയും സഹായത്തോടെ 2001 ല് സ്കൂള് ഏറ്റെടുത്തു. സ്കൂളിന്റെ പേര് NMCLPS എന്ന് പുനര്നാമകരണം നടത്തി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന് സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.235290, 76.415845 |zoom=13}}