"ഗവ.യു.പി.സ്കൂൾ കാക്കോട്ട്മൂല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Aadhya2022 (സംവാദം | സംഭാവനകൾ) No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
== '''മയ്യനാട് തെക്കുംഭാഗം മുസ്ലീം ജമാഅത്തു''' == | == '''മയ്യനാട് തെക്കുംഭാഗം മുസ്ലീം ജമാഅത്തു''' == | ||
കേരളത്തിലെ മയ്യനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളിയാണ് തെക്കുംഭാഗം ജുമാ മസ്ജിത് .കേരളത്തിലെ മയ്യനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളിയാണ് തെക്കുംഭാഗം ജുമാ മസ്ജിത് . | കേരളത്തിലെ മയ്യനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളിയാണ് തെക്കുംഭാഗം ജുമാ മസ്ജിത് .കേരളത്തിലെ മയ്യനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളിയാണ് തെക്കുംഭാഗം ജുമാ മസ്ജിത് .[[പ്രമാണം:41550 mosque.jpg|thumb|മയ്യനാട് തെക്കുംഭാഗം മുസ്ലീം ജമാഅത്തു ]] | ||
[[പ്രമാണം:C KESAVAN SMARAKAM cultural department mayyanad.jpeg|thumb| ]] | |||
== ദി ലിറ്റററി റി ക്രിയേഷൻ ക്ളബ് ഗ്രന്ഥശാല == | |||
<gallery> | |||
പ്രമാണം:41550 entegram2.jpg|alt= | |||
</gallery> | |||
== സി കേശവൻ സ്മാരകം സാംസ്കാരിക വകുപ്പ് മയ്യനാട് == | |||
<gallery> | |||
പ്രമാണം:41550 Entegramam.jpg| മയ്യനാട് | |||
</gallery> | |||
== തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന സി കേശവൻ സ്മാരക സാംസ്കാരിക വകുപ്പ് ,കൊല്ലം ജില്ലയിലെ മയ്യനാട് == |
15:48, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
ശ്രീ സി.വി കുഞ്ഞിരാമൻ, ശ്രീ സി കേശവൻ, കേരളകൗമുദി പത്രാധിപർ ശ്രീ സുകുമാരൻ, ശ്രീ കൗമുദി ബാലകൃഷ്ണൻ തുടങ്ങി ഒട്ടനവധി മഹാരഥന്മാർക്ക് ജന്മം നൽകിയ നാട്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു നാട് വികസിക്കുകയുള്ളു എന്ന് മനസ്സിലാക്കിയ ഉത്പതിഷ്ണുക്കൾ മയ്യനാടിന്റെ തെക്കേയറ്റമായ പരവൂർ കായലിനു സമീപമുള്ള കാക്കോട്ടുമൂല മുതൽ തെക്കേയറ്റമായ മേവറം വരെ ഏകദേശം ആറോളം സ്കൂളുകൾ സ്വാതന്ത്ര ലബ്ദിക്കു മുൻപു തന്നെ മയ്യനാട് സ്ഥാപിക്കപ്പെട്ടു. ഇന്ന് സമുഹത്തിന്റെ നാനാ തൊഴിൽ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചവരുടെ എണ്ണം കുടുതലാണ്. ശ്രീ ഗോകുൽ IFS, ഡോ:ഷാജി പ്രഭാകരൻ, ഡോ:ഷിയ, ഡോ:ശ്യാം ലാൽ, ഡോ: ബിജുലാൽ, ശ്രീ രാജിവൻ നമ്പൂതിരി, ശ്രീ മയ്യനാട് റാഫി, ശ്രീ കബീർദാസ്, ശശാങ്കൻ മയ്യനാട്, റിട്ട: ജഡ്ജ് സ്ഥിരിഗജൻ തുടങ്ങിയവരുടെ നീണ്ട നിര പുതുതലമുറക്ക് ആവേശം പകരുന്നതാണ്. നെൽവയലുകളുടെയും കായലുകളും നദികളും കണ്ടൽ കാടുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ ഗ്രാമം
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിലെ ഒരു കടലോരഗ്രാമമാണ് മയ്യനാട്. മയ്യാം എന്ന വാക്കിനർത്ഥം നടുമ എന്നാണ് .കൊല്ലം ജില്ലയുടെ സാംസ്‌കാരിക കേന്ദ്രമാണ് മയ്യനാടിനെ പലപ്പോഴും വിശേഷിക്കാറുണ്ട് . കൊല്ലം ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം ,ജില്ലാ ആസ്ഥാനത്തു നിന്ന് 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു .
കുളങ്ങര
മയ്യനാട് റെയിൽവേ സ്‌റ്റേഷന്റെ സമീപത്തുള്ള മനോഹരമായ പ്രദേശം
ആരാധനാലയം
ജന്മംകുളം ക്ഷേത്രം
ജന്മംകുളം ക്ഷേത്രം
മയ്യനാട് ജന്മംകുളം ഭഗവതി ക്ഷേത്രം സ്ഥിതി ചെയുന്നത് കൊല്ലം ജില്ലയിലാണ് .ഇവിടെ പ്രതിഷ്‌ഠ ദേവിയാണ് .ഇവിടുത്തെ ഉത്സവം കുംഭഭരണിയാണ് .ചതുരശ്രീകോവിൽ,നാലമ്പലം ,നമസ്കാര മണ്ഡപം ഉണ്ട് കൂടാതെ ഉപദേവതക്ഷേത്രവും ഉണ്ട് .
തിരുഹൃദയ ദേവാലയം കാക്കോട്ടുമൂല
സേക്രഡ് ഹാർട്ട് ചർച്ച സ്ഥിതി ചെയുന്നത് കാക്കോട്ടുമൂല മയ്യനാട് .
പ്രമുഖ വ്യക്തികൾ
സി.കേശവൻ,സി.വി.കുഞ്ഞിരാമൻ,പത്രാധിപൻ കെ.സുകുമാരൻ, ശ്രീ കൗമുദി ബാലകൃഷ്ണൻ ,മയ്യനാട് എ.ജോൺ
മയ്യനാട് തെക്കുംഭാഗം മുസ്ലീം ജമാഅത്തു
കേരളത്തിലെ മയ്യനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളിയാണ് തെക്കുംഭാഗം ജുമാ മസ്ജിത് .കേരളത്തിലെ മയ്യനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു പള്ളിയാണ് തെക്കുംഭാഗം ജുമാ മസ്ജിത് .
ദി ലിറ്റററി റി ക്രിയേഷൻ ക്ളബ് ഗ്രന്ഥശാല
സി കേശവൻ സ്മാരകം സാംസ്കാരിക വകുപ്പ് മയ്യനാട്
-
മയ്യനാട്