"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NISHA PULLANI (സംവാദം | സംഭാവനകൾ)
LincyVargheese (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പുല്ലാനൂർഗ്രാമം ==
== പുല്ലാനൂർഗ്രാമം ==
പൂക്കോട്ടൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് പുല്ലാനൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:WhatsApp Image 2024-01-20 at 6.18.05 PM (2).jpeg|thumb|SCHOOL GROUND]]
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് പുല്ലാനൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ മലബാർ കലാപത്തിന്റെ ഭാഗമായ പൂക്കോട്ടൂർ യുദ്ധമായും ഈ ഗ്രാമം ബന്ധപ്പെട്ടുകിടക്കുന്നു.കോഴിക്കോട്- മഞ്ചേരി സ്റ്റേറ്റ് ഹൈവേ 28 ഇതിലൂടെ കടന്നു പോകന്നു
 
=== പൊതു സ്ഥാപനങ്ങൾ ===
 
* പുല്ലാനൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
* പൂക്കോട്ടൂർ വില്ലജ് ഓഫീസ്
 
=== സ്വാതന്ത്ര്യ ദിനാഘോഷം 2024 ===
[[പ്രമാണം:18010-aug15.jpeg|thumb|സ്വാതന്ത്ര്യ ദിന പരേഡ്]]
2024 വർഷത്തെ സ്വാതന്ത്ര്യദിനം പുല്ലാനൂർ ഗ്രാമം ഒന്നാകെ സ്കൂൾ ഗ്രൗണ്ടിൽ ആഘോഷിച്ചു.
 
ബഹുമാനപ്പെട്ട പൂക്കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാതന്ത്ര്യദിനഘോഷം ഉദ്ഖാടനം ചെയ്തു പരേഡ് സ്വീകരിച്ചു.പ്രഥമ അധ്യാപകർ, അധ്യാപക-അനധ്യാപകർ, രക്ഷിതാക്കൾ, പ്രദേശ വാസികൾ, കുട്ടികൾ എല്ലാവരും ചേർന്ന് തങ്ങളുടെ സാന്നിധ്യം അവിസ്മരണീയമാക്കി. SPC, JRC, NCC കേഡറ്റു കൾ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തു.
[[വർഗ്ഗം:എന്റെ ഗ്രാമം]]