"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 70: | വരി 70: | ||
കാസറഗോഡ് ജില്ലാ കൗമാര ആരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ GHSS പള്ളിക്കരയിൽ 'കൗമാരം കരുതലോടെ' എന്ന വിഷയത്തിൽ 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ കൗൺസിലിംഗ് ക്ലാസുകൾ നടത്തി. റിസോഴ്സ് പേഴ്സൺ അശ്വിൻ സോയ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് , വയനാട് ക്ലാസുകൾ കൈകാര്യം ചെയ്തു. | കാസറഗോഡ് ജില്ലാ കൗമാര ആരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ GHSS പള്ളിക്കരയിൽ 'കൗമാരം കരുതലോടെ' എന്ന വിഷയത്തിൽ 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ കൗൺസിലിംഗ് ക്ലാസുകൾ നടത്തി. റിസോഴ്സ് പേഴ്സൺ അശ്വിൻ സോയ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് , വയനാട് ക്ലാസുകൾ കൈകാര്യം ചെയ്തു. | ||
=====''''''<big><u>ജൂലായ് 29, ചിരസ്മരണ-ആരംഭം </u></big>'''''===== | =====''''''<big><u>ജൂലായ് 29, ചിരസ്മരണ-ആരംഭം </u></big>'''''===== | ||
75മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ചിരസ്മരണ - പരിപാടിയുടെ ആരംഭം കുറിച്ചുകൊണ്ട് രചനാമത്സരങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. കൂടാതെ ഓൺലൈൻ ആയി വിവിധയിനം പരിപാടികൾ സജ്ജമാക്കുവാനും തീരുമാനിച്ചു. ചിത്രരചന [വിഷയം -സ്വാതന്ത്ര്യസമരം], പ്രബന്ധ രചന [വിഷയം - സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് കയ്യൂർ സമരത്തിന്റെ സംഭാവനകൾ]. | |||
=====''''''<big><u>ആഗസ്ത് 6, ഹിരോഷിമ ദിനം </u></big>'''''===== | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 6 ഹിരോഷിമാ ദിനത്തോടനുബന്ധിച്ചു യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. | |||
=====''''''<big><u>ആഗസ്ത് 10, ദേശഭക്തിഗാന, പ്രസംഗ മത്സരങ്ങൾ </u></big>'''''===== | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഉപകരണ സംഗീത മത്സരവും സംഘടിപ്പിച്ചു. | |||