"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:37, 27 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
Sreejayavk (സംവാദം | സംഭാവനകൾ) (താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}}{{Yearframe/Header}} =='''സ്കൂൾ പ്രവർത്തനങ്ങൾ (2022-2023)'''== =='''സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)'''== വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും വ്യതിരിക്തമ... എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
ഓൺലൈൻ ക്ലാസ് സൗകര്യമില്ലാത്ത കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ച് തീരെ സൗകര്യമില്ലാത്ത 10ബി ക്ലാസിലെ ബയാന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. | ഓൺലൈൻ ക്ലാസ് സൗകര്യമില്ലാത്ത കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ച് തീരെ സൗകര്യമില്ലാത്ത 10ബി ക്ലാസിലെ ബയാന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. | ||
====='''''<big><u>ജൂലായ് 21, ചാന്ദ്രദിനം </u></big>'''''===== | |||
'''''<big><u>ജൂലായ് 24, പഠനോപകരണ ചാലഞ്ച്</u></big>''''' | ചാന്ദ്രദിനാടോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ചു ഓഡിയോ, വീഡിയോ ക്ലിപ്പുകൾ കുട്ടികൾക്ക് അയച്ചുനൽകുകയും ശാസ്ത്ര അധ്യാപകർ പ്രത്യേക നിർദേശം നൽകി കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുകയാണ് ചെയ്തത്. | ||
====='''''<big><u>ജൂലായ് 22, പൈ അപ്പ്രോക്സിമേഷൻ ഡേ </u></big>'''''===== | |||
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈ അപ്പ്രോക്സിമഷൻ സംബന്ധിച്ച് ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു. | |||
====='''''<big><u>ജൂലായ് 24, പഠനോപകരണ ചാലഞ്ച്</u></big>'''''===== | |||
പഠനോപകരണ ചാലഞ്ചിൻെറ ഭാഗമായി രൂപം കൊണ്ട ജനകീയ സമിതികൾ | പഠനോപകരണ ചാലഞ്ചിൻെറ ഭാഗമായി രൂപം കൊണ്ട ജനകീയ സമിതികൾ | ||
ഓൺലൈൻ | ഗൃഹസന്ദർശനം നടത്തി. വിവിധ വാർഡ് മെമ്പർമാർ, പി ടി എ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി. സ്കൂൾ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് സ്മാറ് ഫോൺ നൽകി ഓൺലൈൻ ക്ലാസ്സിൽ സജീവമാക്കാൻ ജനപ്രതിനിധികൾ തയ്യാറായതിനാലും കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നത് കൊണ്ടും കൂടുതൽ സ്മാർട്ട് ഫോൺ കണ്ടെത്തുവാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. | ||
=====''''''<big><u>ജൂലായ് 25, ഒളിമ്പിക്സ് പ്രവചന മത്സരം </u></big>'''''===== | |||
'''''<big><u>ജൂലായ് | 'ഒളിമ്പിക്സ് ടോക്കിയോ 2020 (+1) മെഡൽ പ്രവചിക്കൂ സമ്മാനങ്ങൾ നേടൂ' --- ഗൂഗിൾ ഫോം ലിങ്ക് കുട്ടികൾക്ക് മത്സരം സംഘടിപ്പിക്കുവാനായി നൽകി. | ||
=====''''''<big><u>ജൂലായ് 28, കൗമാരം കരുതലോടെ </u></big>'''''===== | |||
കാസറഗോഡ് ജില്ലാ കൗമാര ആരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ GHSS പള്ളിക്കരയിൽ 'കൗമാരം കരുതലോടെ' എന്ന വിഷയത്തിൽ 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ കൗൺസിലിംഗ് ക്ലാസുകൾ നടത്തി. റിസോഴ്സ് പേഴ്സൺ അശ്വിൻ സോയ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് , വയനാട് ക്ലാസുകൾ കൈകാര്യം ചെയ്തു. | |||
=====''''''<big><u>ജൂലായ് 29, ചിരസ്മരണ-ആരംഭം </u></big>'''''===== | |||
75മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ചിരസ്മരണ - പരിപാടിയുടെ ആരംഭം കുറിച്ചുകൊണ്ട് രചനാമത്സരങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. കൂടാതെ ഓൺലൈൻ ആയി വിവിധയിനം പരിപാടികൾ സജ്ജമാക്കുവാനും തീരുമാനിച്ചു. ചിത്രരചന [വിഷയം -സ്വാതന്ത്ര്യസമരം], പ്രബന്ധ രചന [വിഷയം - സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾക്ക് കയ്യൂർ സമരത്തിന്റെ സംഭാവനകൾ]. | |||
''' | =====''''''<big><u>ആഗസ്ത് 6, ഹിരോഷിമ ദിനം </u></big>'''''===== | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 6 ഹിരോഷിമാ ദിനത്തോടനുബന്ധിച്ചു യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. | |||
=====''''''<big><u>ആഗസ്ത് 10, ദേശഭക്തിഗാന, പ്രസംഗ മത്സരങ്ങൾ </u></big>'''''===== | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. 75ആം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഉപകരണ സംഗീത മത്സരവും സംഘടിപ്പിച്ചു. | |||
'''''< | |||
'' | |||
'''''<big><u> | |||